obituary live Broadcasting

ഏറ്റുമാനൂര്‍; കുര്യന്‍കരോട്ട് അമ്മിണി Live Funeral Telecast Available.

ഏറ്റുമാനൂര്‍; കുര്യന്‍കരോട്ട് പരേതനായ തോമസിന്റെ(ജോയി) ഭാര്യ അമ്മിണി(69) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(31.03.2018)  ഉച്ചകഴിഞ്ഞ് 3 മണിക്ക് ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ പളളിയില്‍. പരേത വെളിയനാട് മണ്ണൂത്ര കുടുംബാംഗമാണ്. മക്കള്‍; അനിലാമോള്‍(വാരണാസി), അജിമോന്‍ (K.S.R.T.C പാലാ), ആശാമോള്‍(ഇറ്റലി), അനിമോള്‍(യു.കെ). മരുമക്കള്‍; സിജിമോന്‍ മടുക്കക്കുഴില്‍ പൂഴിക്കോല്‍, രമ്യ ചൂളപ്പറമ്പില്‍ കുമരകം, ഷാജന്‍ കീച്ചേരിക്കുന്നേല്‍ കിടങ്ങൂര്‍, റോബര്‍ട്ട് ചെമ്പകതടത്തില്‍ കുറുപ്പന്തറ. 

Read more

നീണ്ടൂര്‍; കണ്ണാലയില്‍ അച്ചാമ്മ ജോസഫ് Live Funeral Telecast Available.

നീണ്ടൂര്‍; കണ്ണാലയില്‍ കെ.കെ.ജോസഫ്(കുട്ടി)ന്റെ ഭാര്യ അച്ചാമ്മ(72) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(31.03.2018) ഉച്ചകഴിഞ്ഞ് 3.30 ന് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍. പരേത നീണ്ടൂര്‍ പടവത്തില്‍ കുടുംബാംഗമാണ്. മക്കള്‍; ഡോളി, ജോര്‍ജ്(സജി), മാത്തുക്കുട്ടി, ലാലി, ജോമോന്‍. മരുമക്കള്‍; ഫിലിപ്പ് പുത്തന്‍പുരയില്‍ കല്ലറ, മെറീനാ കല്ലിടാന്തിയില്‍ നീണ്ടൂര്‍, സുജ ബാംഗ്ലൂര്‍, ബെന്നി പറമ്പേട്ട് കട്ടച്ചിറ, ജയശ്രീ ഇലയ്ക്കാട്ട് കോട്ടയം. 

Read more

നീണ്ടൂർ; നെടുംതുരുത്തി പുത്തൻപുരയിൽ കെ.പി .ലൂക്ക്(പാപ്പച്ചൻ) Live Funeral Telecast Available.

നീണ്ടൂർ; നെടുംതുരുത്തി പുത്തൻപുരയിൽ  കെ.പി .ലൂക്ക്(പാപ്പച്ചൻചേട്ടൻ-74) നിര്യാതനായി .സംസ്കാരം പിന്നീട് നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളിയിൽ .ഭാര്യ ലീലാമ്മ.മക്കൾ ;ഷെല്ലി ഫിലിപ്പ് , ന്യൂകാസിൽ ( യു കെ കെ സി എ മുൻ ദേശീയ വൈസ് പ്രസിഡന്റ്),ഷീബ സജി ഫ്ലോറിഡ, പരേതനായ ഷിജു. മരുമക്കൾ; സെലീന ഷെല്ലി അപ്പോഴിപ്പറമ്പിൽ മേമ്മുറി (ന്യൂകാസിൽ),സജി കടിയൻപള്ളി പുന്നത്തുറ ( ഫ്ലോറിഡ).  
മേമ്മുറിമേമ്മുറിമേമ്മുറിമേമ്മുറി
നീണ്ടൂർ; നെടുംതുരുത്തി പുത്തൻപുരയിൽ കെ.പി .ലൂക്ക്(പാപ്പച്ചൻ).

നീണ്ടൂർ; നെടുംതുരുത്തി പുത്തൻപുരയിൽ  കെ.പി .ലൂക്ക്(പാപ്പച്ചൻചേട്ടൻ-74) നിര്യാതനായി .സംസ്കാരം ശനിയാഴ്ച(31.03.2018) രാവിലെ 10 മണിക്ക് നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളിയിൽ.ഭാര്യ ലീലാമ്മ. മക്കൾ ;ഷെല്ലി ഫിലിപ്പ് , ന്യൂകാസിൽ ( യു കെ കെ സി എ മുൻ ദേശീയ വൈസ് പ്രസിഡന്റ്),ഷീബ സജി ഫ്ലോറിഡ, പരേതനായ ഷിജു. മരുമക്കൾ; സെലീന ഷെല്ലി അപ്പോഴിപ്പറമ്പിൽ മേമ്മുറി (ന്യൂകാസിൽ),സജി കടിയൻപള്ളി പുന്നത്തുറ ( ഫ്ലോറിഡ).  

Read more

ചെറുകര; പടിഞ്ഞാറെ വാരീകാട്ട് ജോയി .

ചെറുകര; പടിഞ്ഞാറെ വാരീകാട്ട് ജോയി കുരുവിള (56) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് ചെറുകര സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍. ഭാര്യ ജിജി ( ആനിമേറ്റർ KSSS ) കിടങ്ങൂർ പൂമംഗലത്ത് കുടുംബാഗമാണ്. മക്കൾ ജീജോ, ബീജോ, സിജോ.സഹോദരങ്ങൾ; തോമസ് , ലിസി പുതിയകുന്നേൽ, Sr.സിത്താര സെന്റ് ജോസഫ് കോൺവെന്റ്, ബീന ചിറയിൽ പുന്നത്തറ.

Read more

ചിക്കാഗോ : സംക്രാന്തി പാറക്കൽ അലക്സാണ്ടർ പി മാത്യു(Rtd DYSP) Live Wake and Funeral Service availble now

ചിക്കാഗോ : സംക്രാന്തി പാറക്കൽ റിട്ടയേർഡ് ഡി വൈ എസ് പി അലക്സാണ്ടർ പി മാത്യു ചിക്കാഗോയിൽ നിര്യാതനായി . പൊതുദർശനം ബുധനാഴ്ച വൈകുന്നേരവും സംസ്‌കാരം വ്യഴാഴ്ച്ച രാവിലെയും ചിക്കാഗോ  സേക്രഡ് ഹാർട്ട് ക്നാനായ കാതോലിക് പള്ളിയിൽ. ഭാര്യ ലളിത, മക്കൾ മാത്യു , എലിസാ (മഞ്ജു) 
മരുമക്കൾ :ഡിബിയ കൊച്ചുമാലത്തുശേരിൽ , ജോമോൻ ചകിരിയാം തടത്തിൽ (ചിക്കാഗോ),
There will be a memorial mass tomorrow Monday at 7:00 P.M. at Maywood Church.
Grand children:
Alex,Thommen, Nikhil , Nayana ,Navin ,Neeva
Jomon Jacob
Mob: +1 630 309 0978
Off: +1 847 862 2495
ചിക്കാഗോ : സംക്രാന്തി പാറക്കൽ അലക്സാണ്ടർ | Live Broadcast of Wake and Funeral Service Available  

ചിക്കാഗോ : സംക്രാന്തി പാറക്കൽ റിട്ടയേർഡ് ഡി വൈ എസ് പി അലക്സാണ്ടർ പി മാത്യു ചിക്കാഗോയിൽ നിര്യാതനായി . പൊതുദർശനം ബുധനാഴ്ച വൈകുന്നേരവും സംസ്‌കാരം വ്യഴാഴ്ച്ച രാവിലെയും ചിക്കാഗോ  സേക്രഡ് ഹാർട്ട് ക്നാനായ കാതോലിക് പള്ളിയിൽ. ഭാര്യ ലളിത, മക്കൾ മാത്യു , എലിസാ (മഞ്ജു) മരുമക്കൾ:ഡിബിയ കൊച്ചുമാലത്തുശേരിൽ , ജോമോൻ ചകിരിയാം തടത്തിൽ (ചിക്കാഗോ),

Click the link below for watch the live telecast 

https://www.facebook.com/kvtvusa/ 

Grand children:

Alex,Thommen, Nikhil , Nayana ,Navin ,Neeva

Jomon Jacob

Mob: +1 630 309 0978

Off: +1 847 862 2495

Read more

അരീക്കര;വാലിമറ്റത്തിൽ വി.ജെ ജോസ് Live Funeral Telecast Available.

അരീക്കര;വാലിമറ്റത്തിൽ വി.ജെ  ജോസ് (69) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ( 28-3-18)2 മണിക്ക് സെന്റ് റോക്കീസ് ക്‌നാനായ പളളിയില്‍. ഭാര്യ മ്രാല ആലപ്പാട്ട് പരേതയായ മേരി.മക്കൾ: ബിനു സണ്ണി, ഷിനു ജോസ്, മേരി സൈജു, എത്സി ടോം, മഞ്ജു അജീഷ്.മരുമക്കൾ:സണ്ണി വഞ്ചിന്താനത്ത് കട്ടപ്പന, ലില്ലി നിരപ്പേൽ ഉഴവൂർ, സൈജു കുടിലിൽ പിറവം, ടോം കരികുളം കൈപ്പുഴ, അജീഷ് അമ്പലക്കുന്നേൽ കരിങ്കുന്നം.

Read more

കൂടല്ലൂർ ;ചേത്തലിൽകരോട്ട് ജോസഫ് സി.എം.

ജോസഫ് സി.എം (78) 
ചേത്തലിൽകരോട്ട്.(നെടുവേലിൽ കുഞ്ഞേപ്പ്).കൂടല്ലൂർ നിര്യാതനായി.
 മക്കൾ :  dethi joseph,(കുഞ്ഞുമോൻ)
 deena  jomon,
 dona shoney 
മരുമക്കൾ : molly (kuwait),   
jomon kadapuram Thottara, 
shoney padiyanickal chamathachal.

കൂടല്ലൂർ ;ചേത്തലിൽകരോട്ട് ജോസഫ് സി.എം (നെടുവേലിൽ കുഞ്ഞേപ്പ്-78) നിര്യാതനായി.സംസ്‌കാരം പിന്നീട്.ഭാര്യ പരേതയായ ചിന്നമ്മ  കാട്ടിയാങ്കൽ കുടുംബാംഗമാണ്‌.  മക്കൾ : കുഞ്ഞുമോൻ,  ഡീനാ, ഡോണാ.മരുമക്കൾ :  മോളി(കുവൈറ്റ്), ജോമോന്‍ തോട്ടറ, ഷോണി ചമതച്ചാല്‍.

Read more

അലക്സ്നഗർ:കണിയാപറമ്പിൽ മത്തായി .

അലക്സ്നഗർ:അദ്യകാല കുടിയേറ്റ കർഷകനും, അലക്സ്നഗർ St. ജോസഫ് ചർച്ച ഇടവകാഗവുമായ മത്തായി കണിയാപറമ്പിൽ (94) നിര്യാതനായി. മൃതസംസ്കാരം ബുധനാഴ്ച്ച ( 28-03-2018) ഉച്ചകഴിഞ്ഞ് 3ന് ഇടവക ദേവാലയ സെമിത്തേരിയിൽ . നിര്യാതനായി ഭാര്യ: ഇളംമ്പാശ്ശേരീ കുടുംബാംഗം അന്നമ്മ. മക്കൾ: അന്നമ്മ, കുര്യൻ, ലീലാമ്മ, മേരി, ജോസ് (വ്യാപാരി-ശ്രീകണ്ഠാപുരം), വത്സമ്മ, ബിനോയി (മാനേജർ, എലഗൻസ് ഹോട്ടൽസ് - ആലക്കോട്).മരുമക്കൾ: മാണി, ജോയി, ആൻസി, ബാബു, ലിസി (അധ്യാപിക സേക്രട്ട് ഹാർട്ട് ഹൈസ്ക്കൂൾ - പയ്യാവൂർ), ഷിജി, പരേതനായ ഫിലിപ്പ്

Read more

വടക്കേക്കര; കിളിയാംപറമ്പില്‍(മൂലക്കാട്ട്) ജോഷി.Live Funeral Telecast Available.

വടക്കേക്കര; കിളിയാംപറമ്പില്‍(മൂലക്കാട്ട്) ജോഷി. കെ. ജോര്‍ജ് (53) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (28.03.2018) രാവിലെ 9.30ന് വടക്കേക്കര സെന്റ് മേരീസ് പളളിയില്‍. ഭാര്യ മേഴ്‌സി തൊടുപുഴ മൂഴിക്കചാലില്‍ കുടുംബാംഗമാണ്.മക്കള്‍; ആനറ്റ്, ആരുണ്‍.(ഇരുവരും ഡല്‍ഹി).

പുന്നത്തുറ ഈസ്റ്റ ്: മറ്റത്തില്‍ മേരി

പുന്നത്തുറ ഈസ്റ്റ ്: മറ്റത്തില്‍ പരേതനായ ചാക്കോയുടെ ഭാര്യ മേരി (94) നിര്യാതയായി. സംസ്‌കാരം നാളെ 3.30ന് വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം പുന്നത്തുറ സെന്റ് തോമസ് പഴയപള്ളിയില്‍. തിരുവല്ല വള്ളംകുളം കൊച്ചുവട്ടോത്തറ കുടുംബാംഗമാണ്. മക്കള്‍: വല്‍സമ്മ, സിസ്റ്റര്‍ ജാനീസ് (എല്‍എല്‍എം ഹോസ്പിറ്റല്‍, കിടങ്ങൂര്‍), ലില്ലി, ജെസി, മോളി, തോമസുകുട്ടി, ഷൈനി, സജി. മരുമക്കള്‍: ബേബി തട്ടാമറ്റം (കരിങ്കുന്നം), മാത്യു ഒഴുകയില്‍ (പുന്നത്തുറ), ഏബ്രഹാം കിഴക്കേടത്ത് (പാച്ചിറ), ലൂസി, സ്റ്റീഫന്‍ പ്ലാച്ചേരിപ്പുറത്ത് (പുന്നത്തുറ), ഷാരോ (യുഎസ്), പരേതരായ തോമസ് കണിയാലി (കിടങ്ങൂര്‍), സെമീന.

Read more

നെടിയശാല (മണക്കാട്); പുത്തന്‍പുരയ്ക്കല്‍ അന്നമ്മ ഉതുപ്പാൻ.

മണക്കാട്; പരേതനായ പുത്തൻപുരക്കൽ ഉതുപ്പാന്റെ ഭാര്യ അന്നമ്മ ഉതുപ്പാൻ (90 വയസ് ) നിര്യാതയായി സംസ്കാരം ബുധനാഴ്ച (28.03.2018) വൈകുന്നേരം 4 മണിക്ക്  തൊടുപുഴ, ചുങ്കം  സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ . പരേത ചുങ്കം ഇടവക കുന്നത്ത്‌ കുടുംബാംഗമാണ്.മക്കള്‍; മേരിക്കുട്ടി, സിസ്റ്റര്‍.ഏലിയാമ്മ(സെന്റ് ലൂസി കോണ്‍വെന്റ് പയ്യന്നൂര്‍), ജോയിമോന്‍, ജെയിംസ്, വല്‍സാ(വിയനാ), ജെസ്സി(യു.കെ), റ്റോമി(യു.എസ്.എ), ഷാജു(വിയനാ), സജി, സിജി(യു.കെ), പരേതയായ സിസ്റ്റര്‍. റ്റെസ്സി(എസ്.വി.എം),പരേതയായ ലീലാമ്മ. മരുമക്കള്‍; പരേതനായ ജോസ് കരിമ്പടപുത്തന്‍പുരയില്‍ അരീക്കര, ജേക്കബ് തലയ്ക്കാമറ്റത്തില്‍ മാങ്ങിടപ്പളളി, ആനിക്കുട്ടി കറ്റുവീട്ടില്‍ കോട്ടയം, ജോസി വട്ടംതൊട്ടിയില്‍ കിടങ്ങൂര്‍, ലൂക്കോസ് വട്ടനിരപ്പേല്‍ (വിയന്ന),ജോയി ചാഴിക്കാട്ട് (വാഴയില്‍- യു.കെ), ജെസ്സി ചക്കാലയ്ക്കല്‍ (യു.എസ്.എ), അനില അനാലില്‍ (വിയന്ന), സോണിയ കാരപ്ലാക്കില്‍ കരിംങ്കുന്നം, മാത്യു വില്ലൂത്തറ(LKCA,President, Former UKKCA Treasur)
ബോസ് ജോസ് ഓക്സ്ഫോർഡ് യൂണിറ്റ്. അനീഷ് ജോസഫ് ഈസ്റ്റ് ലണ്ടൻ യൂണിറ്റ്; എവിലിൻ അജോ നോർത്ത് വെസ്റ്റ് യൂണിറ്റ്, ബിജിൽ ജേക്കബ് അബർഡീൻ യൂണിറ്റ് എന്നിവർ കൊച്ചുമക്കളാണ്

 നെടിയശാല (മണക്കാട്);പരേതനായ പുത്തന്‍പുരയ്ക്കല്‍ ഉതുപ്പാന്റെ ഭാര്യ അന്നമ്മ ഉതുപ്പാൻ (90 വയസ് ) നിര്യാതയായി സംസ്കാരം ബുധനാഴ്ച (28.03.2018) വൈകുന്നേരം 4 മണിക്ക്  തൊടുപുഴ, ചുങ്കം  സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ . പരേത ചുങ്കം ഇടവക കുന്നത്ത്‌ കുടുംബാംഗമാണ്.മക്കള്‍; മേരിക്കുട്ടി, സിസ്റ്റര്‍.ഏലിയാമ്മ(സെന്റ് ലൂസി കോണ്‍വെന്റ് പയ്യന്നൂര്‍), ജോയിമോന്‍, ജെയിംസ്, വല്‍സാ(വിയനാ), ജെസ്സി(യു.കെ), റ്റോമി(യു.എസ്.എ), ഷാജു(വിയന്ന), സജി, സിജി(യു.കെ), പരേതയായ സിസ്റ്റര്‍. റ്റെസ്സി(എസ്.വി.എം),പരേതയായ ലീലാമ്മ. മരുമക്കള്‍; പരേതനായ ജോസ് കരിമ്പടപുത്തന്‍പുരയില്‍ അരീക്കര, ജേക്കബ് തലയ്ക്കാമറ്റത്തില്‍ മാങ്ങിടപ്പളളി, ആനിക്കുട്ടി കറ്റുവീട്ടില്‍ കോട്ടയം, ജോസി വട്ടംതൊട്ടിയില്‍ കിടങ്ങൂര്‍, ലൂക്കോസ് വട്ടനിരപ്പേല്‍ (വിയന്ന),ജോയി ചാഴിക്കാട്ട് (വാഴയില്‍- യു.കെ), ജെസ്സി ചക്കാലയ്ക്കല്‍ (യു.എസ്.എ), അനില അനാലില്‍ (വിയന്ന), സോണിയ കാരപ്ലാക്കില്‍ കരിംങ്കുന്നം, മാത്യു വില്ലൂത്തറ(LKCA,President, Former UKKCA Treasur)

ബോസ് ജോസ് ഓക്സ്ഫോർഡ് യൂണിറ്റ്. അനീഷ് ജോസഫ് ഈസ്റ്റ് ലണ്ടൻ യൂണിറ്റ്; എവിലിൻ അജോ നോർത്ത് വെസ്റ്റ് യൂണിറ്റ്, ബിജിൽ ജേക്കബ് അബർഡീൻ യൂണിറ്റ് എന്നിവർ കൊച്ചുമക്കളാണ്

Read more

ചിക്കാഗോ : സംക്രാന്തി പാറക്കൽ അലക്സാണ്ടർ | Live Broadcast of Wake and Funeral Service Available

ചിക്കാഗോ : സംക്രാന്തി പാറക്കൽ റിട്ടയേർഡ് ഡി വൈ എസ് പി അലക്സാണ്ടർ പി മാത്യു ചിക്കാഗോയിൽ നിര്യാതനായി . പൊതുദർശനം ബുധനാഴ്ച വൈകുന്നേരവും സംസ്‌കാരം വ്യഴാഴ്ച്ച രാവിലെയും ചിക്കാഗോ  സേക്രഡ് ഹാർട്ട് ക്നാനായ കാതോലിക് പള്ളിയിൽ. ഭാര്യ ലളിത, മക്കൾ മാത്യു , എലിസാ (മഞ്ജു) 
മരുമക്കൾ :ഡിബിയ കൊച്ചുമാലത്തുശേരിൽ , ജോമോൻ ചകിരിയാം തടത്തിൽ (ചിക്കാഗോ),
There will be a memorial mass tomorrow Monday at 7:00 P.M. at Maywood Church.
Grand children:
Alex,Thommen, Nikhil , Nayana ,Navin ,Neeva
Jomon Jacob
Mob: +1 630 309 0978
Off: +1 847 862 2495
ചിക്കാഗോ : സംക്രാന്തി പാറക്കൽ അലക്സാണ്ടർ | Live Broadcast of Wake and Funeral Service Available  

ചിക്കാഗോ : സംക്രാന്തി പാറക്കൽ റിട്ടയേർഡ് ഡി വൈ എസ് പി അലക്സാണ്ടർ പി മാത്യു ചിക്കാഗോയിൽ നിര്യാതനായി . പൊതുദർശനം ബുധനാഴ്ച വൈകുന്നേരവും സംസ്‌കാരം വ്യഴാഴ്ച്ച രാവിലെയും ചിക്കാഗോ  സേക്രഡ് ഹാർട്ട് ക്നാനായ കാതോലിക് പള്ളിയിൽ. ഭാര്യ ലളിത, മക്കൾ മാത്യു , എലിസാ (മഞ്ജു) മരുമക്കൾ:ഡിബിയ കൊച്ചുമാലത്തുശേരിൽ , ജോമോൻ ചകിരിയാം തടത്തിൽ (ചിക്കാഗോ),

There will be a memorial mass tomorrow Monday at 7:00 P.M. at Maywood Church.

Grand children:

Alex,Thommen, Nikhil , Nayana ,Navin ,Neeva

Jomon Jacob

Mob: +1 630 309 0978

Off: +1 847 862 2495

Read more

ബാംഗ്ലൂര്‍; മാറിക ഇല്ലിക്കാട്ടില്‍ ഫാ.തോമസ്(ജോയി) . Live Funeral Telecast Available.on mon.1.30 pm IST

ബാംഗ്ലൂര്‍; മാറിക ഇല്ലിക്കാട്ടില്‍ കുടുംബാംഗവും സെന്റ് ആന്റണീസ് പളളി ഇടവകാംഗവുമായ ഫാ.തോമസ്(ജോയി) ഇല്ലിക്കാട്ടില്‍ ബാംഗ്ലൂരില്‍ നിര്യാതനായി. കേരളം, കര്‍ണാടക, അമേരിക്ക, എന്നിവടങ്ങളില്‍ ഇടവക വികാരിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. മൃതദേഹം തിങ്കളാഴ്ച രാവിലെ 6.30 മുതല്‍ 8 മണി വരെ മാറിക സെന്റ് ആന്റണീസ് പുത്തന്‍ പളളിയില്‍ പൊതുദര്‍ശനത്തിന് വച്ചതിനു ശേഷം മൃതദേഹം പരേതന്റെ ഭവനത്തിലേയ്ക്ക് കൊണ്ടുവരികയും തുടര്‍ന്ന് 9 മണിയോടുകൂടി ഏറ്റുമാനൂര്‍ MSFS House-യില്‍ പൊതുദര്‍ശനത്തിനു വെയ്ക്കുകയും  2.30 ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍.മാത്യു മൂലക്കാട്ടിന്റെ കാര്‍മ്മികത്വത്തില്‍ സംസ്‌ക്കാര ചടങ്ങുകള്‍ ആരംഭിക്കുന്നതാണ്.
സഹോദരങ്ങള്‍; ലൂക്കാ(ബേബി) ഇല്ലിക്കാട്ടില്‍ മാറിക, മാത്യു ഇല്ലിക്കാട്ടില്‍ USA, ജോസഫ് ഇല്ലിക്കാട്ടില്‍ രാജപുരം, ലൗസി മേലേടത്ത് കരിംങ്കുന്നം, ബാബു ഇല്ലിക്കാട്ടില്‍ USA, ബെന്നി ഇല്ലിക്കാട്ടില്‍ USA, ആന്റണി ഇല്ലിക്കാട്ടില്‍ USA, ഫിലിപ്പ് ഇല്ലിക്കാട്ടില്‍ ഏറ്റുമാനൂര്‍.

കിടങ്ങൂര്‍ : പുതുശേരില്‍ പി. ജെ. മാത്യു

കിടങ്ങൂര്‍ : പുതുശേരില്‍ പി. ജെ. മാത്യു (80) നിര്യാതനായി. സംസ്‌കാരം ഇന്ന് അഞ്ചിനു സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. ഭാര്യ: ചിങ്ങവനം ഒറ്റപ്ലാക്കല്‍ അച്ചാമ്മ. മക്കള്‍: ജോസഫ് മാത്യു, ബിജു മാത്യു. മരുമക്കള്‍: ജാനിസ്, ജെല്‍വി.

Read more

ഇരവിമംഗലം : ഞാറക്കാട്ടില്‍ ജോസഫ് ലൂക്കാ

ഇരവിമംഗലം :  ഞാറക്കാട്ടില്‍ ജോസഫ് ലൂക്കാ (88) നിര്യാതനായി. സംസ്‌കാരം നാളെ ഒന്‍പതിനു കടുത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ (വലിയപള്ളി). ഭാര്യ: ചേര്‍പ്പുങ്കല്‍ മുളവേലിപ്പുറത്ത് മേരി. മക്കള്‍: ജോയ്, മേരി, മത്തായി, ടോമി, സിബി, ജോമോള്‍. മരുമക്കള്‍: വത്സമ്മ, തോമ്മാച്ചന്‍ കാലാത്താട്ടില്‍ (കോതനല്ലൂര്‍), ആന്‍സി, സോണിയ, ലിന്‍സി, സിറിള്‍ അട്ടക്കുഴിയില്‍ (അരീക്കര).

Read more

ചാമക്കാല : തലാപ്പള്ളിമ്യാലില്‍ (മണലേല്‍) ടി. സി. ചാക്കോ

ചാമക്കാല : തലാപ്പള്ളിമ്യാലില്‍ (മണലേല്‍) ടി. സി. ചാക്കോ (79) നിര്യാതനായി. സംസ്‌കാരം നാളെ 3.30നു സെന്റ് ജോണ്‍സ് പള്ളിയില്‍. ഭാര്യ: കല്ലറ തറയില്‍ പരേതയായ ക്ലാര. മക്കള്‍: സിസ്റ്റര്‍ സോവിനി (കിടങ്ങൂര്‍), സാലമ്മ, സജിമോന്‍, സിറിയക്ക്, സാബു. മരുമക്കള്‍: പരേതനായ സിറിയക്ക് രാമച്ചനാട്ട് (ചേര്‍പ്പുങ്കല്‍), ഗ്രേസി, ജിബി, ബെറ്റി.

Read more

കൂടല്ലൂര്‍; മാവേലില്‍ കെ.എം. തോമസ് Live Funeral Telecast Available.

കൂടല്ലൂര്‍; മാവേലില്‍ കെ.എം. തോമസ് (58) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച(25.03.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ ജെയിമോള്‍ ഉഴവൂര്‍ കളരിക്കല്‍ കുടുംബാംഗമാണ്. മക്കള്‍; മെറിന്‍, സിസ്റ്റര്‍ മെര്‍ലിന്‍ (എസ്.ജെ.സി) കോട്ടയം. മരുമകന്‍; ജോഷി പളളിയേന്തില്‍ പുന്നത്തുറ.

ഉഴവൂര്‍(പയസ്മൗണ്ട്); കുന്നുംപുറത്ത് അന്നമ്മ Live Funeral Telecast Available.

ഉഴവൂര്‍(പയസ്മൗണ്ട്); കുന്നുംപുറത്ത് പരേതനായ എസ്തപ്പാന്റെ ഭാര്യ അന്നമ്മ സ്റ്റീഫന്‍(78) നിര്യാതനായി.സംസ്‌ക്കാരം ഞായറാഴ്ച(25.03.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് പയസ്‌ടെന്റ് ക്‌നാനായ പളളിയില്‍. പരേത ഇടക്കോലി അരയന്താനത്ത് കുടുംബാംഗമാണ്. മക്കള്‍; തോമസ്, ലിസി, ജോര്‍ജ്, ബീനാ(സൈപ്രസ്), ലീനാ,ബിജു(കാനഡ). മരുമക്കള്‍; റീനാ മണലേല്‍ (ഇസ്രായേല്‍), സുബാഷ് അനാലില്‍(ഒമാന്‍)പയസ്മൗണ്ട്, രെന്‍ജു അരീക്കര തിരുവല്ല, സ്റ്റീഫന്‍ തണ്ടേല്‍ പറമ്പംഞ്ചേരി, സാബു പുളിക്കല്‍ മോനിപ്പളളി, ഷൈനി തടത്തില്‍ കോതനല്ലൂര്‍.

Read more

ഉഴവൂർ : മുകളേൽ മറിയം( ശോശാമ്മ) Live Funeral Telecast Available.

ഉഴവൂർ : മുകളേൽ പരേതനായ കോരയുടെ ഭാര്യ മറിയം( ശോശാമ്മ-89)നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ( 24.03.2018) ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 നു സ്വഭവനത്തിൽ ആരംഭിക്കും. തുടർന്ന് ഉഴവൂർ സെ.സ്റ്റീഫൻസ് ഫൊറോനാ ദേവാലയത്തിൽ. പരേത കൈപ്പുഴ താന്നിച്ചുവട്ടിൽ കുടുംബാംഗമാണ്. മക്കൾ : തോമസ് (ഡാളസ്), ലൂക്കോസ് (ഹൂസ്റ്റൺ), ബാബു (ബിവറേജസ് കോർപ്പറേഷൻ ),  സ്റ്റീഫൻ (ഹൂസ്റ്റൺ ), സൈമൺ (മുകളേൽ വീഡിയോസ് ), ജിജിമോൾ, ജെയ്‌മോൻ (ഹൂസ്റ്റൺ). മരുമക്കൾ: ഗ്രെയ്‌സി മുള്ളൂർ -മാറിടം, മേരി പുല്ലുവേലിൽ -കൊങ്ങാണ്ടൂർ, ലീലാമ്മ-   നന്ദികുന്നേൽ- പുന്നത്തുറ, ലില്ലി പാലത്തടത്തിൽ-ചാമക്കാല, ലാലി ആച്ചിയ്ക്കൽ-വാരപ്പെട്ടി, ജെയിംസ് കളർകാണിയിൽ-അരീക്കര, മഞ്ജു മുടക്കാലിൽ വള്ളിച്ചിറ. 

Read more

വെട്ടിമുകള്‍;തെക്കേല്‍ ഷാജിമോന്‍ ജോസഫ് Live Funeral Telecast Available.

ഏറ്റുമാനൂര്‍(വെട്ടിമുകള്‍); തെക്കേല്‍ ഷാജിമോന്‍ ജോസഫ്(49) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച(23.03.2018) ഉച്ചയ്ക്ക് 1 മണിക്ക് ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സെന്റ് മേരീസ് പളളിയില്‍. ഭാര്യ ഷൈനി കുമ്മണ്ണൂര്‍ മാട്ടേല്‍ കുടുംബാംഗമാണ്.മക്കള്‍; ജീവ, സ്‌നേഹ, ഷൈന്‍.

Read more

Copyrights@2016.