obituary live Broadcasting

പിറവം; തേക്കുംകാട്ടില്‍ ക്രിസ്റ്റി ടോമി Live Funeral Telecast Available.

പിറവം; തേക്കുംകാട്ടില്‍ ടോമി ചാക്കോയുടെ മകന്‍ ക്രിസ്റ്റി ടോമി(20) നിര്യാതനായി. സംസ്‌കാരം ഇന്ന് (20.08.2018) തിങ്കളാഴ്ച 2 മണിക്ക് പിറവം ഹോളികിംഗ്‌സ് ക്‌നാനായ കാത്തലിക് ഫൊറോന പളളിയില്‍. സഹോദരങ്ങള്‍; മാത്യൂസ് ടോമി, സ്റ്റീഫന്‍ ടോമി. 

Read more

കുറുമുള്ളൂര്‍ : തൂമ്പില്‍ മറിയാമ്മ

കുറുമുള്ളൂര്‍ : തൂമ്പില്‍ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ നിര്യാതയായി. സംസ്‌കാരം ഇന്നു കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പള്ളിയില്‍.

കുറുമുള്ളൂര്‍ : തൂമ്പില്‍ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ നിര്യാതയായി. സംസ്‌കാരം ഇന്നു 3 മണിക്ക് കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പള്ളിയില്‍.

Read more

കല്ലറ; ഇടത്തിനകത്ത് വിമല ജോസഫ് Live Funeral Telecast Available.

കല്ലറ;ഇടത്തിനകത്ത് പരേതനായ ജോസഫിന്റെ മകള്‍ വിമല ജോസഫ്(53) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(18.08.2018) ഉച്ചകഴിഞ്ഞ് 2.30 ന് കല്ലറ സെന്റ് മേരീസ് പുത്തന്‍പളളിയില്‍. മാതാവ് പെണ്ണമ്മ കാപറമ്പില്‍ അറുനൂറ്റിമംഗലം. സഹോദരങ്ങള്‍; തങ്കച്ചന്‍ ഇടത്തിനകത്ത്, മിനി ടോം നന്ദികുന്നേല്‍, സുനി ജോബി കൂവക്കാട്ടില്‍.

പെരുവ:കുന്നപ്പിള്ളി കാഞ്ഞിരംപാറയില്‍ മേരി

പെരുവ:കുന്നപ്പിള്ളി കാഞ്ഞിരംപാറയില്‍ പരേതനായ കുഞ്ഞുമത്തായിയുടെ ഭാര്യ മേരി (72) നിര്യാതയായി. സംസ്‌കാരം ഇന്നു മൂന്നിനു മകന്‍ ബിജു മാത്യുവിന്റെ (നേവല്‍ ബേസ്, കൊച്ചി) വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം അറുനൂറ്റിമംഗലം സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. കല്ലറ പറവന്‍തുരുത്ത് കുടിലില്‍ കുടുംബാംഗമാണ്. ബിനു മാത്യു (എച്ച്എംടി, കളമശേരി), ബിജേഷ് മാത്യു (യുഎസ്) എന്നിവരാണ് മറ്റുമക്കള്‍. മരുമക്കള്‍: മിനി, സുനി, അന്‍സു (യുഎസ്).

കിഴക്കേ കൂടല്ലൂര്‍:കൊല്ലന്റേട്ട് അന്നമ്മ

കിഴക്കേ കൂടല്ലൂര്‍:കൊല്ലന്റേട്ട് പരേതനായ കെ. ജെ. ചാക്കോയുടെ ഭാര്യ അന്നമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്നു മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍. ചെറുകര പഴയംപള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: എല്‍സി (സൗദി), മോളി, ജോസ് ജേക്കബ് (ബവ്‌റിജ്, കുറവിലങ്ങാട്), ജോയ് ജേക്കബ്, മിനി, സീനാ ജോണ്‍ (കരൂര്‍ ഗ്രാമപഞ്ചായത്ത് അംഗം, കുടക്കച്ചിറ). മരുമക്കള്‍: സോണിയ, മേരി, ജയിംസ് കുര്യന്‍ പുതുശേരില്‍ (ചേര്‍പ്പുങ്കല്‍), ജോണ്‍ ജോസഫ് വടക്കേതെരുവത്തുകുന്നേല്‍ (കുടക്കച്ചിറ). പരേതരായ ടി. പി. സെബാസ്റ്റ്യന്‍ തെക്കേപാലയ്ക്കല്‍ (ആലപ്പുഴ), വി. എ. ജോസഫ് മുല്ലൂര്‍പേരൂര്‍.

മാഞ്ഞൂര്‍ സൗത്ത്:കുളത്തുംതലയില്‍ ഏലിയാമ്മ

മാഞ്ഞൂര്‍ സൗത്ത്:കുളത്തുംതലയില്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (81) നിര്യാതയായി. സംസ്‌കാരം ഇന്നു 2.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം മകുടാലയം സെന്റ് തെരേസാസ് പള്ളിയില്‍. ചാന്നാനിക്കാട് പനച്ചിയില്‍ കുടുംബാംഗമാണ്. മക്കള്‍: കുഞ്ഞുമോള്‍, ഗ്രേസി, ലിസി, മിനി, അനില, ഷാജിമോന്‍ (ഓക്‌സ്ഫഡ് യുനി പ്രസ്). മരുമക്കള്‍: ജോസ് പ്ലാംപറമ്പില്‍, കുര്യാക്കോസ് കൈമൂല, രാജു കാലായില്‍, സൈമന്‍ തൈക്കൂട്ടത്തില്‍, ഷിജു മഠത്തില്‍ശേരില്‍, സോണിയ.

കോട്ടയം:കണക്കാരി വലിയവീട്ടില്‍ മേരിക്കുട്ടി ജോണ്‍

കോട്ടയം:കണക്കാരി വലിയവീട്ടില്‍ പരേതനായ വി. സി. ജോണിന്റെ ഭാര്യ കാണക്കാരി ഗവ. ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക മേരിക്കുട്ടി ജോണ്‍ (85) നിര്യാതയായി. മൃതദേഹം ഇന്ന് 9.30നു മകള്‍ ബെറ്റി സാബു കൈറ്റാട്ടുപറമ്പിലിന്റെ വസതിയില്‍ (കോട്ടയം പൊലീസ് ക്ലബിനു സമീപം) കൊണ്ടുവരും. 2.30ന് ഏറ്റുമാനൂര്‍ക്ക് കൊണ്ടുപോകും. സംസ്‌കാരം നാലിനു സെന്റ് ജോസഫ്‌സ് ക്‌നാനായ പള്ളിയില്‍. തുരുത്തിക്കാട് പട്ടത്തേട്ട് കുടുംബാംഗമാണ്. ബീന മറ്റൊരു മകളാണ്. മരുമക്കള്‍: സാബു ജോസഫ് കൈറ്റാട്ടുപറമ്പില്‍, കുറിയാക്കോസ് മാത്യു ഇരണയ്ക്കല്‍ തുരുത്തിക്കാട് (കാണക്കാരി).

കൈപ്പുഴ; നരിച്ചിറയില്‍ ചിന്നമ്മ ജോസഫ് Live Funeral Telecast Available.

കൈപ്പുഴ; നരിച്ചിറയില്‍ പരേതനായ ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ്(90) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(17.08.2018) ഉച്ചകഴിഞ്ഞ് 2.30 ന് കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പളളിയില്‍. പരേത അരീക്കര കീരിപ്പേല്‍ കുടുംബാംഗമാണ്. മക്കള്‍; ജോസ്, കുര്യന്‍, എല്‍സി, ലിസി. മരുമക്കള്‍; മേഴ്‌സി പാലകന്‍ കടുത്തുരുത്തി, ജെസി മാടുകുത്തുകാലായില്‍ കീഴൂര്‍, തോമസ് ചെരുവുകാലായില്‍ മേമ്മുറി, ചാക്കോ (തങ്കച്ചന്‍) വാലയില്‍ പെരുംന്തുരുത്ത്.

Read more

ന്യൂയോർക്ക്​: പുത്തൻ പുരയിൽ ചാക്കോ ഏബ്രാഹം | Live Broadcast of Wake & Funeral Service Avaialable

ന്യൂയോർക്ക്​: കീഴൂർ ഗവ.എൽ.പി സ്​കുൾ റിട്ട. ഹെഡ്​മാസ്​റ്റർ പുത്തൻ പുരയിൽ ചാക്കോ ഏബ്രാഹം(75) ന്യൂയോർക്കിൽ നിര്യാതനായി.പൊതുദർശനം വെള്ളിയാഴ്ച്ചയും സംസ്‌കാരം ശനിയാഴ്ച്ച. ഭാര്യ അന്നമ നീണ്ടൂർ പുളിന്താനത്ത്​ കുടുംബാംഗം.മക്കൾ: Honey & Stejo Manummoottil, Tampa, FL, Sanchu & Merlin Puthenpurayil Dix Hills NY. 

Live Broadcast of Wake Service Available on Friday and Funeral Service on Saturday.

The Telecast will be available on Roku - KVTV LIVE Channel, kvtv app, youtube and facebook. Please click the link below too.

Chacko Abraham 75 years
Puthenpurayil,
Keezhoor.
(Retired Head Master government LPS , Keezhoor) 
Passed away in New York.
Wife: Annamma Pulithanathu, Neendoor.
Children:
Honey & Stejo Manummoottil, Tampa, FL
Sanchu & Merlin Puthenpurayil 
Dix Hills NY 
Grandchildren:
Stebin, Stacy, Alina & Anjali.
Wake on Friday at Park Funeral Home 5pm to 9pm.
Read more

കൈ​പ്പു​ഴ:പാലത്തുരുത്ത് ന​രി​ച്ചി​റ മു​ക​ളേ​ൽ (വ​ട​യാ​ർ) തോ​മാ​ച്ച​ൻ

കൈ​പ്പു​ഴ:പാലത്തുരുത്ത് ന​രി​ച്ചി​റ മു​ക​ളേ​ൽ (വ​ട​യാ​ർ) ജോ​സ​ഫ് തോ​മ​സ് (തോ​മാ​ച്ച​ൻ-80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്ന് (16.08.2018) 3.30-ന് ​പാ​ല​ത്തു​രു​ത്ത് സെ​ന്‍റ് തെ​രേ​സാ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ പെ​ണ്ണ​മ്മ കി​ട​ങ്ങൂ​ർ തെ​ക്കേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ ജോ​സി​ൻ തോ​മ​സ് എം​എ​സ്എം​എ​ച്ച്സി, മി​നി തോ​മ​സ് . മ​രു​മ​ക​ൻ: സി​ബി മാ​ത്യു ഉ​ദി​ച്ച​മു​ക​ളേ​ൽ (അ​തി​ര​ന്പു​ഴ).

പാലത്തുരുത്ത് ഇന്ന് (16.08.2018)
Read more

കട്ടച്ചിറ: കോട്ടൂര്‍ മറിയാമ്മ ചാക്കോ Live Funeral Telecast Available

കട്ടച്ചിറ: കോട്ടൂര്‍ പരേതനായ കുര്യാക്കോ ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ(93) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (14.08.2018) ഉച്ചകഴിഞ്ഞ് 3.30 ന് കട്ടച്ചിറ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍. പരേത കൂടല്ലൂര്‍ മുണ്ടപ്ലാക്കില്‍  കുടുംബാംഗമാണ്. മക്കള്‍; ചിന്നമ്മ, ലീലാമ്മ, ജേക്കബ്, മോളി, ബാബു, ലിസ്സി എല്ലാവരും (യു.എസ്.എ). മരുമക്കള്‍; ബാബു, മത്തായി, സാലി, ഷാജി, ലിസ്സി, ജയ്മോന്‍. എല്ലാവരും (യു.എസ്.എ)

Read more

പേരൂര്‍ : പുളിക്കത്തൊട്ടില്‍ ഏലിക്കുട്ടി Live Funeral Telecast Available

പേരൂര്‍ : പുളിക്കത്തൊട്ടില്‍ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒന്‍പതിന് വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ പള്ളിയില്‍. വാകത്താനം നടുവിലെപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ, പരേതനായ ജോസ്, ജയിംസ്, ചിന്നമ്മ, മേഴ്‌സി, ലിസി. മരുമക്കള്‍: രാജു, ത്രേസ്യാമ്മ, എല്‍സമ്മ, സന്തോഷ്, ജോസ്.

കരിങ്കുന്നം:മ്രാല ചെറുപച്ചിക്കര മറിയാമ്മ

കരിങ്കുന്നം:മ്രാല ചെറുപച്ചിക്കര ചാക്കോയുടെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന് മ്രാല സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് പോള്‍സ് പള്ളിയില്‍. മക്കള്‍: ജോയ്, ബേബി, ലിസി. മരുമക്കള്‍: ലീലാമ്മ, മേരി, പിറവം പുലിമലയില്‍ ജോണി.

പൂഴിക്കോല്‍:ചമ്പന്നിയില്‍ മറിയാമ്മ

പൂഴിക്കോല്‍:ചമ്പന്നിയില്‍ പരേതനായ ചാക്കോ ഔസേപ്പിന്റെ ഭാര്യ മറിയാമ്മ (96) നിര്യാതയായി സംസ്‌കാരം ഇന്ന് നാലിനു സെന്റ് ലൂക്ക്‌സ് ക്നാനായ പള്ളിയില്‍. മാഞ്ഞൂര്‍ കുന്നത്ത് കുടുംബാംഗമാണ്. മക്കള്‍: ജോസഫ്, ലൂക്കോസ്, ഫിലിപ്പ്, സ്റ്റീഫന്‍. മരുമക്കള്‍: ജയിനമ്മ, മേഴ്‌സി, ജയിനമ്മ.

നീണ്ടൂര്‍:വട്ടക്കുന്നേല്‍ സിറിയക്ക്

നീണ്ടൂര്‍:വട്ടക്കുന്നേല്‍ പരേതനായ ലൂക്കായുടെ മകന്‍ സിറിയക്ക് (അയ്യാ-52) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിനു സെന്റ് മൈക്കിള്‍സ് പള്ളിയില്‍.

ഉഴവൂര്‍:വേലിക്കെട്ടേല്‍ ഏലീശ്ശ

ഉഴവൂര്‍:വേലിക്കെട്ടേല്‍ പരേതനായ പോത്തന്‍ മത്തായിയുടെ ഭാര്യ ഏലീശ്ശ (87)നിര്യാതയായി. സംസ്‌കാരം നാളെ 2.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍. മാഞ്ഞൂര്‍ അമ്പാട്ട് കുടുംബാംഗമാണ്. മക്കള്‍: ഫിലിപ്പ് (കൊച്ചി), ലില്ലി (ഹൂസ്റ്റണ്‍), മേരി, ജെസി (ഇരുവരും നാസിക്), ജോയ്, എല്‍സമ്മ, ഷീല (ഇരുവരും ന്യൂജെഴ്‌സി), പരേതയായ മിനി, സ്റ്റീഫന്‍ (കുവൈത്ത്). മരുമക്കള്‍: എല്‍സി, സണ്ണി ചിലമ്പത്ത് (ഹൂസ്റ്റണ്‍), സൈമന്‍ കണ്ണന്നായിക്കല്‍, ജോസ് പെരുമ്പചെനോലിക്കല്‍ (ഇരുവരും നാസിക്), റോസിലി, തോമസ് പുളക്കോലില്‍, അലക്‌സ് നെടുന്തുരുത്തില്‍ (ഇരുവരും ന്യൂജെഴ്‌സി), സിനി (കുവൈത്ത്).

ചിക്കാഗോ : അഴകുളത്തിൽ റീത്താമ്മ | Live Funeral Telecast Available on Wednesday

ചിക്കാഗോ : ഏറ്റുമാനൂർ അഴകുളത്തിൽ (പഴയമ്പള്ളിൽ) പരേതനായ തോമസിന്റെ ഭാര്യ  റീത്താമ്മ (75) നിര്യതയായി .പരേത ഇടക്കോലി പുളിവേലിൽ കുടുംബാംഗമാണ് . മക്കൾ റെജി , ഷാജു . ഷീല, സുരേഷ് , സന്തോഷ്  മരുമക്കൾ : സുമ വയലിൽ പുന്നത്തുറ , മിനീ പൂതക്കരി ഇരവിമംഗലം , ബെന്നി വെട്ടിക്കാട്ടിൽ കരിംകുന്നം , ഡയാന ചക്കുങ്കൽ കരിംകുന്നം , സ്‌മിത കിഴക്കേക്കര ഉഴവൂർ 

 സംസ്‌കാരം  ബുധനാഴ്ച്ച രാവിലെ 9 :30 ന് സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. രാവിലെ 8 മണിമുതൽ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്

More info : 847-208-0087

Read more

മംഗലഗിരി : കണ്ണാപടത്തില്‍ കെ.സി തോമസ്

മംഗലഗിരി : കണ്ണാപടത്തില്‍ കെ.സി തോമസ് (65) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (14-8-18) രാവിലെ 10 മണിക്ക് മംഗലഗിരി മര്‍ത്താമറിയം പള്ളിയില്‍. ഭാര്യ : ലീലാമ്മ മറ്റക്കര വെള്ളക്കട കുടുംബാംഗം. മക്കള്‍ : അലക്‌സ് (ദുബായ്), അനീഷ് (സൗദി), അര്‍ച്ചന (സൗദി), ഫാ.അബിലാഷ് കണ്ണാപടത്തില്‍ (വികാരി സെന്റ് പോളികാര്‍പ്പ് ചര്‍ച്ച് സേനാപതി). മരുമക്കള്‍ : ഷെല്‍വി കോശക്കുഴി കണ്ടകശ്ശേരി, സോണിയ കണ്ടകാട്ട് മംഗലഗിരി , സിബി കൊച്ചുപറമ്പില്‍ കല്ലറ.

കുറുമുള്ളൂര്‍ : പുളിയംതൊട്ടില്‍ മറിയാമ്മ

കുറുമുള്ളൂര്‍ : പുളിയംതൊട്ടില്‍ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (84) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (12-8-18) ഉച്ചകഴിഞ്ഞ് 2.30 ന് കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പള്ളിയില്‍. മക്കള്‍ : ലീലാമ്മ, ചിന്നമ്മ, മേരിക്കുട്ടി, ട്രീസ, ടോമി, ബെന്നിച്ചന്‍. മരുമക്കള്‍ : പരേതനായ മാത്യു മൂഴിക്കാട്ട് കോട്ടയ്ക്കപ്പുറം, തോമസ് പുളിമൂട്ടില്‍ കട്ടപ്പന, ജോസഫ് മണ്ണഞ്ചേരി ഉപ്പുതറ, സാബു ചേരാമ്പേരില്‍ പയ്യപ്പടി, സോഫി തോപ്പില്‍ ഞീഴൂര്‍, സുമോള്‍ മംഗലത്തില്‍ വലിയതോവാള.

Read more

കുറിച്ചിത്താനം:താഴത്തികുന്നേൽ എ.വി.ജോർജ് (കുഞ്ഞേട്ടൻ) Live Funeral Telecast Available.

കുറിച്ചിത്താനം :താഴത്തികുന്നേൽ AV ജോർജ്  (കുഞ്ഞേട്ടൻ ,82) നിര്യാതനായി , സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് കൊടക്കച്ചിറ സെന്റ് ജോസഫ് പള്ളിയിൽ . ഭാര്യ എൽസി കുടക്കച്ചിറ കൊല്ലാനിക്കൽ കുടുംബാംഗമാണ് , മക്കൾ : ബീന ജസ്റ്റിൻ പന്തലാനിക്കൽ കൊഴുവനാൽ (തൃശൂർ) ,ബിജു ജോർജ്,  ബിജോ ജോർജ്, . മരുമക്കൾ : ജസ്റ്റിൻ പന്തലാനിക്കൽ കൊഴുവനാൽ (തൃശൂർ) , പ്രീത( കട്ടപ്പന)   വ്യഴാഴ്ച്ച വൈകുന്നേരം 3 മണിമുതൽ സ്വവസതിയിൽ പൊതുദർശം ഉണ്ടായിരിക്കുന്നതാണ് . പൊതുദര്ശനവും സംസ്കാര ശുശ്രുഷകളും തത്സമയം കേരള വോയിസിലും KVTV യിലും ഉണ്ടായിരിക്കുന്നതാണത് .
Click the link below to watch the live Telecast, the Telecast will be availble on TV @ USA, UK and Ausis, On Roku watch on KVTV PLUS, Also Availble on KVTV app 

കുറിച്ചിത്താനം :താഴത്തികുന്നേൽ എ.വി. ജോർജ് (കുഞ്ഞേട്ടൻ-82) നിര്യാതനായി , സംസ്കാരം വെള്ളിയാഴ്ച്ച(10.08.2018) രാവിലെ 10 മണിക്ക് കൊടക്കച്ചിറ സെന്റ് ജോസഫ് പള്ളിയിൽ . ഭാര്യ എൽസി കുടക്കച്ചിറ കൊല്ലാനിക്കൽ കുടുംബാംഗമാണ് , മക്കൾ : ബീന ജസ്റ്റിൻ പന്തലാനിക്കൽ കൊഴുവനാൽ (തൃശൂർ) ,ബിജു ജോർജ്,  ബിജോ ജോർജ്, . മരുമക്കൾ : ജസ്റ്റിൻ പന്തലാനിക്കൽ കൊഴുവനാൽ (തൃശൂർ) , പ്രീത( കട്ടപ്പന)   വ്യഴാഴ്ച്ച വൈകുന്നേരം 3 മണിമുതൽ സ്വവസതിയിൽ പൊതുദർശം ഉണ്ടായിരിക്കുന്നതാണ് . പൊതുദര്ശനവും സംസ്കാര ശുശ്രുഷകളും തത്സമയം കേരള വോയിസിലും KVTV യിലും ഉണ്ടായിരിക്കുന്നതാണത് .

Click the link below to watch the live Telecast, the Telecast will be availble on TV @ USA, UK and Ausis, On Roku watch on KVTV PLUS, Also Availble on KVTV app 

Read more

Copyrights@2016.