pravasi live Broadcasting

ടൊറൊന്റോ; "മാന്ത്രികച്ചെപ്പ് "- ആദ്യ ടിക്കറ്റ് വിൽപ്പന നടത്തി.

ടൊറൊന്റോ;സെന്റ് മേരീസ് ക്നാനായ ഇടവകയുടെ ആഭിമുഖ്യത്തിൽ ന്യൂയോർക്ക് താളലയം അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ Drama "മാന്ത്രികച്ചെപ്പ്"2018 May 12  ന് Michael Power & St.Joseph"s Secondary School 105 Eringate Drive, Etobicoke, ON, M9C 3Z7.വച്ച് നടത്തപ്പെടുന്നു . ഈ സംരംഭത്തിന്റെ ആദ്യ ടിക്കറ്റ് വിൽപ്പന സെന്റ്. മേരീസ് ക്നാനായ മിഷൻ വികാരി ഫാദർ. പത്രോസ്ചമ്പക്കര ശ്രീ. ജോമോൻ മാത്യു കുടിയിരിത്തില്‍-നു നല്‍കി ഉദ്ഘാടനം ചെയ്തു. ഈ അവസരത്തിൽ ഇടവകയുടെ കൈക്കാരന്മാർ, പാരിഷ് കമ്മിറ്റി മെമ്പേഴ്സ്. building കമ്മിറ്റി മെമ്പേഴ്സ് എന്നിവർ സന്നിഹിതരായിരുന്നു.

ടൊറൊന്റോ മ്യൂസിക്കല്‍ Drama  2018 May 12  ന് Michael Power & St.Joseph"s Secondary School 105 Eringate Drive, Etobicoke, ON, M9C 3Z7. വച്ച് കുടിയിരിത്തില്‍-നു നല്‍കി ഉത്ഘാടനം ചെയ്തു. ബില്‍ഡിംങ്ങ്‌
Read more

മോർട്ടൺഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുന്നാൾ ആചരിച്ചു.

മോർട്ടൺഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ
വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുന്നാൾ ആചരിച്ചു.
മോർട്ടൺഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ
മാർച്ച് 19 തിങ്കളാഴ്ച വൈകിട്ട് ഏഴു മണിക്ക് 
വി.യൗസേപ്പിതാവിന്റെ തിരുന്നാൾ
ആചരണത്തിൽ ഇടവക വികാരി മോൺ. തോമസ് മുളവനാൽ വി.കുർബാനയിലും,
തിരുക്കർമ്മങ്ങളിലും മുഖ്യകാർമ്മികത്വം വഹിച്ചു. സഹകാർമികനായിരുന്ന അസി. വികാരി റവ.ഫാ.അബ്രാഹം കളരിക്കൽ വി.കുർബാനമധ്യേ വചനസന്ദേശം നൽകി .സ്നേഹത്തിന്റെയും,സഹനത്തിന്റെയും, കരുതലിന്റെയും, പരിഗണനയുടെയുംപിതാവായിരുന്നു വിശുദ്ധ യൗസേപ്പിതാവ് എന്നും ഓരോ കുടുംബനാഥന്മാരും വിശുദ്ധ യൗസേപ്പിതാവിനെ പോലെ
കുടുംബജീവിതത്തിൽ റോൾമോഡലായി രിക്കണമെന്ന് 
അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു.വി. ബലിയർപ്പണത്തിനു ശേഷം ലദിഞ്ഞും തിരുസ്വരുപ വണക്ക പ്രാർത്ഥനകളും നടത്തി.
വിശുദ്ധ ബലിയിലും തുടർന്ന് നടത്തിയ തിരുക്കർമ്മങ്ങളി നിരവധി വിശ്വാസികൾ പങ്കെടുത്തു. 
ജോസഫ് നാമധാരികളെ ബഹു. തോമസച്ചൻ പ്രത്യേകം ആശംസകൾ അർപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു.
നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനുംകഴുന്ന് എടുക്കുന്നതിനുംസൗകര്യമൊരുക്കിയിരുന്നു. സമാപനത്തിൽ ലഘു ഭക്ഷണവും ക്രമീകരിച്ചിരുന്നു.പാരിഷ് എക്സിക്യൂട്ടീവും ബഹു.സിസ്റ്റേഴ്സും ചടങ്ങുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സ്റ്റീഫൻ ചൊള്ളംമ്പേൽ( പി.ആർ.ഒ)
മോർട്ടൺഗ്രോവ്; സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ മാർച്ച് 19 തിങ്കളാഴ്ച വൈകിട്ട് ഏഴു മണിക്ക് വി.യൗസേപ്പിതാവിന്റെ തിരുന്നാൾ
ആചരണത്തിൽ ഇടവക വികാരി മോൺ. തോമസ് മുളവനാൽ വി.കുർബാനയിലും,
തിരുക്കർമ്മങ്ങളിലും മുഖ്യകാർമ്മികത്വം വഹിച്ചു. സഹകാർമികനായിരുന്ന അസി. വികാരി റവ.ഫാ.അബ്രാഹം കളരിക്കൽ വി.കുർബാനമധ്യേ വചനസന്ദേശം നൽകി.സ്നേഹത്തിന്റെയും,സഹനത്തിന്റെയും, കരുതലിന്റെയും, പരിഗണനയുടെയുംപിതാവായിരുന്നു വിശുദ്ധ യൗസേപ്പിതാവ് എന്നും ഓരോ കുടുംബനാഥന്മാരും വിശുദ്ധ യൗസേപ്പിതാവിനെ പോലെ കുടുംബജീവിതത്തിൽ റോൾമോഡലായി രിക്കണമെന്ന് അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു.വി. ബലിയർപ്പണത്തിനു ശേഷം ലദിഞ്ഞും തിരുസ്വരുപ വണക്ക പ്രാർത്ഥനകളും നടത്തി.
വിശുദ്ധ ബലിയിലും തുടർന്ന് നടത്തിയ തിരുക്കർമ്മങ്ങളി നിരവധി വിശ്വാസികൾ പങ്കെടുത്തു. ജോസഫ് നാമധാരികളെ ബഹു. തോമസച്ചൻ പ്രത്യേകം ആശംസകൾ അർപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു.നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനുംകഴുന്ന് എടുക്കുന്നതിനും സൗകര്യമൊരുക്കിയിരുന്നു. സമാപനത്തിൽ ലഘു ഭക്ഷണവും ക്രമീകരിച്ചിരുന്നു.പാരിഷ് എക്സിക്യൂട്ടീവും ബഹു.സിസ്റ്റേഴ്സും ചടങ്ങുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Read more

യു.കെ.കെ.സി.വൈ.എൽ. 7-ാം മത് ക്യാമ്പിനു ആവേശഭരിതമായ സമാപനം.

മഞ്ഞിൽ പൊതിഞ്ഞ മിഡ് വെയിൽസിലെ  മലനിരകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് UKKCYL  7 -)൦ മത്  ക്യാമ്പിനു ആവേശഭരിതമായ സമാപനം.!!
====================================================
മഞ്ഞിൽ പൊതിഞ്ഞു മൂടിയ  വെയിൽസിലെ മലനിരകളെ  പ്രകമ്പനം കൊള്ളിച്ചുകൊണ്ട് , നടവിളികൾ  വാനിലുയർത്തി ,18 വയസ്സിൽ താഴെയുള്ള വർക്കായുള്ള  കാനായ യുവജനങ്ങളുടെ ഈ വർഷത്തെ ക്യാമ്പിനു സമാപനമായി . മിഡ്  വെയിൽസിലെ  newtown  എന്ന സ്ഥലത്തുള്ള Cefn Lea   പാർക്ക് എന്ന സ്ഥലത്തുവച്ചാണ് മാർച്ച് 9, 10, 11 തിയ്യതികളിലായി യുകെയിലെ മുപ്പത്തിയഞ്ചോളം യൂണിറ്റുകളിൽ  നിന്നുള്ള 150 ഓളം യുവ ജനങ്ങൾ പങ്കെടുത്ത UKKCYL ക്യാമ്പ്  അരങ്ങേറിയത്.
ഒമ്പതാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടുകൂടി ആരംഭിച്ച ക്യാമ്പ് ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ  വി .കുര്ബാനയോടു കൂടിയാണ്  സമാപിച്ചത്. 
യുകെയിലെ സീറോ മലബാർ-ക്നാനായ വികാരി ജനറാൾ Fr. സജിമോൻ മലയിൽപുത്തന്പുരയിൽ , നാഷണൽ  ഡിറക്ടർസ് ആയ സിന്റോ വെട്ടുകല്ലേൽ  ജോമോൾ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രസിഡന്റ് ജോണി മലേമുണ്ടക്കൽ , സെക്രട്ടറി സ്റ്റിഫൻ ടോം , സ്റ്റെഫിൻ ഫിലിപ്പ്,. നയനാ ബാബു , നവീന കുമ്പക്കൽ , എന്നിവരുടെ ചിട്ടയായ  പ്രവർത്തനങ്ങളാൽ , യുവജന സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും പുതുമയും ആവേശവും പകർന്ന് നൽകാൻ ഈ ക്യാമ്പിനായി. ക്നാനായ അവബോധം സൃഷ്ടിക്കുന്ന ക്ലാസ്സുകളും ഗെയിമുകളും കലാപരിപാടികളും മ്യൂസിക്കും , പ്രാർത്ഥനയും, റോസറിയും  വിശുദ്ധ കുർബാനയും ഇടകലർന്ന  മൂന്നു ദിവസങ്ങൾ യുവജനങ്ങൾക്ക് ഏറ്റവും പ്രയോജനപ്രദമായെന്ന് Fr.സജിമോൻ   മലയിൽ പുത്തൻപുര യിൽ എടുത്തുപറഞ്ഞു. ഇതുപോലെ  യുവജനങ്ങൾക്ക് അവരുടെ ആധ്യാത്മികവും ശാരീരികവും ബൗദ്ധികവുമായ ഉയർച്ചയ്ക്ക് ഉപകരിക്കുമാറ് എല്ലാ ചേരുവകളും ഉൾക്കൊള്ളിച്ച് ഒരു യുവജന പ്രോഗ്രാം ആദ്യമായാണ് യുകെയിൽ നടക്കുന്നതെന്ന്  യുവജനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശം നൽകിയ യുകെയുടെ  പല ഭാഗങ്ങളിൽ നിന്നെത്തിയ യൂണിറ്റ് ഡയറക്ടേഴ്സ് വിലയിരുത്തി.
ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടന്ന ഇൻഡോർ  ഗെയിമുകളും  ക്നാനായ തനിമയിൽ ഊന്നിയ 
 സ്കിറ്റുകളും ശനിയാഴ്ച നടന്ന "ക്നാനാനായ നൈറ്റും"  യുവജനങ്ങൾ അവസ്മരണീയമാക്കി.
ബിർമിങ്ഹാമിൽ നിന്നുള്ള ഫാദർ ജസ്റ്റിൻ, മാഞ്ചസ്റ്ററിൽ നിന്നുള്ള ഷെറി ബേബി, 
ലണ്ടനിൽ നിന്നും വന്ന ജെറ്റ്സ് എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി. 
ഞായറാഴ്ച നടന്ന  നാഷണൽ കൗൺസിൽ മീറ്റിങ്ങിൽ യുകെകെസിഎ പ്രതിനിധിയായി എത്തിയ  പ്രസിഡന്റ് തോമസ് ജോസഫ് പങ്കെടുത്തു.
ക്യാമ്പിൽവെച്ച് UKKCYL , ഏഴാമത് ജന്മദിനം കേക്കുമുറിച്ച് യുവജനങ്ങൾ  ആഘോഷിച്ചു. കെ സി വൈ എൽ ലിന്റെ  കഴിഞ്ഞ വർഷങ്ങളിലെ ആക്ടിവിറ്റികൾ കോർത്തിണക്കിക്കൊണ്ട് ശ്രീ ജോണി മലേ മുണ്ടക്കൽ   ഒരുക്കിയ വീഡിയോ ആൽബം വളരെ പുതുമ നിറഞ്ഞതായിരുന്നു.
എല്ലാ ദിവസത്തെയും പ്രാർത്ഥനകളിലും യുവജനങ്ങൾക്കുവേണ്ടി പ്രത്യേകമായി അർപ്പിച്ച  ആഘോഷകരമായ കുർബാനകളിലും  യുവജനങ്ങൾ അത്യുത്സാഹത്തോടെ പങ്കെടുത്തു എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്.
മത്സര ഇനങ്ങളിലും ക്യാമ്പ് ആക്ടിവിറ്റികളും മികവു പുലർത്തിയ വർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തുകൊണ്ട് , എല്ലാവർക്കും   എല്ലാവിധ ആശംസകളും നേർന്നു, വിശുദ്ധ കുർബാനയോടുകൂടി  അതിഗംഭീരമായ ഏഴാമത്  യുകെകെസിഎ ക്യാമ്പ് സമാപിച്ചു.
അഭിമാനാർഹമായ പ്രേക്ഷിത കുടിയേറ്റ പാരമ്പര്യത്തിന്റെ കരുത്തിൽ , കേരളത്തിൽനിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ ക്നാനായ കുടുംബങ്ങളുടെ വിശ്വാസ ചൈതന്യം പുതിയ തലമുറയിലേക്ക് ഒട്ടും ചോർന്നുപോകാതെ കൈമാറുക എന്നതാണ് യു കെ കെ സി വൈ എൽ നടത്തുന്ന ഇതുപോലെയുള്ള പ്രോഗ്രാമുകളുടെ ലക്ഷ്യം.
മഞ്ഞിൽ പൊതിഞ്ഞു മൂടിയ  വെയിൽസിലെ മലനിരകളെ  പ്രകമ്പനം കൊള്ളിച്ചുകൊണ്ട് , നടവിളികൾ  വാനിലുയർത്തി ,18 വയസ്സിൽ താഴെയുള്ള വർക്കായുള്ള  കാനായ യുവജനങ്ങളുടെ ഈ വർഷത്തെ ക്യാമ്പിനു സമാപനമായി . മിഡ്  വെയിൽസിലെ  newtown  എന്ന സ്ഥലത്തുള്ള Cefn Lea   പാർക്ക് എന്ന സ്ഥലത്തുവച്ചാണ് മാർച്ച് 9, 10, 11 തിയ്യതികളിലായി യുകെയിലെ മുപ്പത്തിയഞ്ചോളം യൂണിറ്റുകളിൽ  നിന്നുള്ള 150 ഓളം യുവ ജനങ്ങൾ പങ്കെടുത്ത UKKCYL ക്യാമ്പ്  അരങ്ങേറിയത്.ഒമ്പതാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടുകൂടി ആരംഭിച്ച ക്യാമ്പ് ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ  വി .കുര്ബാനയോടു കൂടിയാണ്  സമാപിച്ചത്. യുകെയിലെ സീറോ മലബാർ-ക്നാനായ വികാരി ജനറാൾ Fr. സജിമോൻ മലയിൽപുത്തന്പുരയിൽ , നാഷണൽ  ഡിറക്ടർസ് ആയ സിന്റോ വെട്ടുകല്ലേൽ  ജോമോൾ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രസിഡന്റ് ജോണി മലേമുണ്ടക്കൽ , സെക്രട്ടറി സ്റ്റിഫൻ ടോം , സ്റ്റെഫിൻ ഫിലിപ്പ്,. നയനാ ബാബു , നവീന കുമ്പക്കൽ , എന്നിവരുടെ ചിട്ടയായ  പ്രവർത്തനങ്ങളാൽ , യുവജന സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും പുതുമയും ആവേശവും പകർന്ന് നൽകാൻ ഈ ക്യാമ്പിനായി. ക്നാനായ അവബോധം സൃഷ്ടിക്കുന്ന ക്ലാസ്സുകളും ഗെയിമുകളും കലാപരിപാടികളും മ്യൂസിക്കും , പ്രാർത്ഥനയും, റോസറിയും  വിശുദ്ധ കുർബാനയും ഇടകലർന്ന  മൂന്നു ദിവസങ്ങൾ യുവജനങ്ങൾക്ക് ഏറ്റവും പ്രയോജനപ്രദമായെന്ന് Fr.സജിമോൻ   മലയിൽ പുത്തൻപുര യിൽ എടുത്തുപറഞ്ഞു. ഇതുപോലെ  യുവജനങ്ങൾക്ക് അവരുടെ ആധ്യാത്മികവും ശാരീരികവും ബൗദ്ധികവുമായ ഉയർച്ചയ്ക്ക് ഉപകരിക്കുമാറ് എല്ലാ ചേരുവകളും ഉൾക്കൊള്ളിച്ച് ഒരു യുവജന പ്രോഗ്രാം ആദ്യമായാണ് യുകെയിൽ നടക്കുന്നതെന്ന്  യുവജനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശം നൽകിയ യുകെയുടെ  പല ഭാഗങ്ങളിൽ നിന്നെത്തിയ യൂണിറ്റ് ഡയറക്ടേഴ്സ് വിലയിരുത്തി.

ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടന്ന ഇൻഡോർ  ഗെയിമുകളും  ക്നാനായ തനിമയിൽ ഊന്നിയ സ്കിറ്റുകളും ശനിയാഴ്ച നടന്ന "ക്നാനാനായ നൈറ്റും"  യുവജനങ്ങൾ അവസ്മരണീയമാക്കി.ബിർമിങ്ഹാമിൽ നിന്നുള്ള ഫാദർ ജസ്റ്റിൻ, മാഞ്ചസ്റ്ററിൽ നിന്നുള്ള ഷെറി ബേബി, ലണ്ടനിൽ നിന്നും വന്ന ജെറ്റ്സ് എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഞായറാഴ്ച നടന്ന  നാഷണൽ കൗൺസിൽ മീറ്റിങ്ങിൽ യുകെകെസിഎ പ്രതിനിധിയായി എത്തിയ  പ്രസിഡന്റ് തോമസ് ജോസഫ് പങ്കെടുത്തു.
ക്യാമ്പിൽവെച്ച് UKKCYL , ഏഴാമത് ജന്മദിനം കേക്കുമുറിച്ച് യുവജനങ്ങൾ  ആഘോഷിച്ചു. കെ സി വൈ എൽ ലിന്റെ  കഴിഞ്ഞ വർഷങ്ങളിലെ ആക്ടിവിറ്റികൾ കോർത്തിണക്കിക്കൊണ്ട് ശ്രീ ജോണി മലേ മുണ്ടക്കൽ   ഒരുക്കിയ വീഡിയോ ആൽബം വളരെ പുതുമ നിറഞ്ഞതായിരുന്നു.

എല്ലാ ദിവസത്തെയും പ്രാർത്ഥനകളിലും യുവജനങ്ങൾക്കുവേണ്ടി പ്രത്യേകമായി അർപ്പിച്ച  ആഘോഷകരമായ കുർബാനകളിലും  യുവജനങ്ങൾ അത്യുത്സാഹത്തോടെ പങ്കെടുത്തു എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്.മത്സര ഇനങ്ങളിലും ക്യാമ്പ് ആക്ടിവിറ്റികളും മികവു പുലർത്തിയ വർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തുകൊണ്ട് , എല്ലാവർക്കും   എല്ലാവിധ ആശംസകളും നേർന്നു, വിശുദ്ധ കുർബാനയോടുകൂടി  അതിഗംഭീരമായ ഏഴാമത്  യുകെകെസിഎ ക്യാമ്പ് സമാപിച്ചു.

അഭിമാനാർഹമായ പ്രേക്ഷിത കുടിയേറ്റ പാരമ്പര്യത്തിന്റെ കരുത്തിൽ , കേരളത്തിൽനിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ ക്നാനായ കുടുംബങ്ങളുടെ വിശ്വാസ ചൈതന്യം പുതിയ തലമുറയിലേക്ക് ഒട്ടും ചോർന്നുപോകാതെ കൈമാറുക എന്നതാണ് യു കെ കെ സി വൈ എൽ നടത്തുന്ന ഇതുപോലെയുള്ള പ്രോഗ്രാമുകളുടെ ലക്ഷ്യം.
Read more

ഗാനരചയിതാക്കള്‍ക്കായി യുകെകെസിഎ ഒരുക്കുന്ന സുവര്‍ണാവസരം

ഗാനരചയിതാക്കള്‍ക്കായി യുകെകെസിഎ ഒരുക്കുന്ന സുവര്‍ണാവസരം
2018-03-19/ സണ്ണി ജോസഫ്
ഗാനരചയിതാക്കള്‍ക്കായി യുകെകെസിഎ അന്താരാഷ്‌ട്ര തലത്തില്‍ ഗാനരചന ക്ഷണിക്കുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും സ്വാഗത നൃത്തത്തിന് വരികള്‍ എഴുതുക എന്നുള്ളത് ഏതൊരു ഗാനരചയിതാവിന്റേയും സ്വപ്നമാണ്. ലോകത്ത് 60 രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന ക്നാനായ സമൂഹത്തിന് ഒന്നടങ്കം അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കമ്മറ്റി ഇത്തരമൊരു തീരുമാനമെടുത്തിട്ടുള്ളത്. 
രചനകള്‍ 2018 ഏപ്രില്‍15 നു മുമ്പായി കിട്ടിയിരിക്കണം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തീ പത്രവും യുകെകെസിഎയുടെ പ്രസിദ്ധീകരണങ്ങളില്‍ പേര് ഉള്‍പ്പെടുത്തുന്നതും ആയിരിക്കും. പങ്കെടുക്കുന്നവര്‍ താമസസ്ഥലവും കേരളത്തിലെ സ്വന്തം ഇടവകയും വെളിപ്പെടുത്തിയിരിക്കണം. യുകെകെസിഎ യുടെ ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ജൂലൈ 7-ാം തീയതി ശനിയാഴ്ച നടത്തപ്പെടും.
Venue: 
Jockey club, Racecourse Centre, Cheltenham,Evesham Rd, Prestbury, GL50 4SH.

ഗാനരചയിതാക്കള്‍ക്കായി യുകെകെസിഎ അന്താരാഷ്‌ട്ര തലത്തില്‍ ഗാനരചന ക്ഷണിക്കുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും സ്വാഗത നൃത്തത്തിന് വരികള്‍ എഴുതുക എന്നുള്ളത് ഏതൊരു ഗാനരചയിതാവിന്റേയും സ്വപ്നമാണ്. ലോകത്ത് 60 രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന ക്നാനായ സമൂഹത്തിന് ഒന്നടങ്കം അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കമ്മറ്റി ഇത്തരമൊരു തീരുമാനമെടുത്തിട്ടുള്ളത്. 

രചനകള്‍ 2018 ഏപ്രില്‍15 നു മുമ്പായി കിട്ടിയിരിക്കണം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തീ പത്രവും യുകെകെസിഎയുടെ പ്രസിദ്ധീകരണങ്ങളില്‍ പേര് ഉള്‍പ്പെടുത്തുന്നതും ആയിരിക്കും. പങ്കെടുക്കുന്നവര്‍ താമസസ്ഥലവും കേരളത്തിലെ സ്വന്തം ഇടവകയും വെളിപ്പെടുത്തിയിരിക്കണം. യുകെകെസിഎ യുടെ ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ജൂലൈ 7-ാം തീയതി ശനിയാഴ്ച നടത്തപ്പെടും.

Venue: Jockey club, Racecourse Centre, Cheltenham,Evesham Rd, Prestbury, GL50 4SH.

Read more

പെരിക്കല്ലൂർ; ഷോപ്പിങ്ങ് കോംപ്ലസ് വെഞ്ചരിച്ചു

ഷോപ്പിങ്ങ് കോംപ്ലസ് വെഞ്ചരിച്ചു
പെരിക്കല്ലൂർ : പെരിക്കല്ലൂർ St. തോമസ് ക്നാനായ ഫൊറോന പള്ളിയോട് ചേർന്നുള്ള പള്ളിയുടെ ഷോപ്പിങ്ങ് കോംപ്ല്സിന്റെ പുതിയതായി പണി തീർന്ന മുറികളുടെ വെഞ്ചരിപ്പ് കർമ്മം ഫൊറോന വികാരി ഫാ. സുനിൽ പാറക്കൽ നിർവ്വഹിച്ചു.

മാലക്കല്ല് : 30 വീടുകളുടെ താക്കോല്‍ദാന കര്‍മ്മം നിർവ്വഹിച്ചു.

താക്കോല്‍ദാന കര്‍മ്മം നിർവ്വഹിച്ചു
മാലക്കല്ല് : മലബാര്‍ ക്നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലി സ്മാരകമായി മാലക്കല്ല് ഇടവകയുടെ ആഭിമുഖ്യത്തില്‍ കേരള ഗവൺമെന്റിന്റെ ഗൃഹശ്രീപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചു കൊടുക്കുന്ന 30 വീടുകളുടെ താക്കോല്‍ദാന കര്‍മ്മം അഭിവന്ദ്യ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് നിർവ്വഹിച്ചു. വികാരി ഫാ.ബൈജു എടാട്ട് സമീപം

ചുളളിക്കരയില്‍ പുതുക്കി പണിത അള്‍ത്താര വെഞ്ചരിച്ചു .

ചുള്ളിക്കര: സെന്‍റ് മേരീസ് പള്ളിയില്‍ പുതുക്കി പണിത അള്‍ത്താരയുടെ വെഞ്ചരിപ്പ് കര്‍മ്മം മാര്‍ മാത്യു മൂലകാട്ട് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.

ചുളളിക്കരയില്‍ വെഞ്ചരിച്ചു 
Read more

കാൻസർ രോഗികൾക്ക് കൈത്താങ്ങുമായി പോത്തുകുഴി സൺഡെ സ്കൂൾ വിദ്യാർത്ഥികൾ

കാൻസർ രോഗികൾക്ക് കൈത്താങ്ങുമായി പോത്തുകുഴി സൺഡെ സ്കൂൾ വിദ്യാർത്ഥികൾ
📝: ജയ സജി
പോത്തുകുഴി : കാൻസർ രോഗികൾക്ക് സഹായവുമായി പോത്തുകുഴി സെന്റ് മാക്സ് മില്യൻ കോൾ ബെ സൺഡെ സ്കൂൾ വിദ്യാർത്ഥികൾ. ഓരോ ക്ലാസ്സിലെയും എന്റെ സ്നേഹ ഈശോയ്ക്ക് എന്ന കുടുക്കയിൽ നിന്നും സൺഡെ സ്കൂളിലെ 54 കുട്ടികൾ ഈ വർഷം സമാഹരിച്ച പതിനായിരം രൂപ കാൻസർ രോഗികൾക്ക് നൽകുവാനായി റവ.ഫാ.ജോഷി വലിയ വീട്ടിൽ കുട്ടികളിൽ നിന്നും സ്വീകരിക്കുന്നു .

ഡിട്രോയിറ്റ്;ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വനിതാ ദിനം ആചരിച്ചു .

ഡിട്രോയിറ്റ്;ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ലീജിയൻ ഓഫ് മേരീ അംഗങ്ങളുടെ നേത്രത്വത്തിൽ വനിതാ ദിനം ആചരിച്ചു .ഇടവക വികാരി റെവ .ഫാ .ബോബൻ വട്ടംപുറത്ത് വി .കുർബ്ബാന അർപ്പിച്ചു റെവ .ഫാ .ബിജു ചൂരപ്പാടത്ത് (കപ്പൂച്ചിൻ)റെവ.ഫാ.ബിനോയ് നെടുംപറമ്പിൽ ( കപ്പൂച്ചിൻ ) എന്നിവർ സഹ കാർമ്മികരായിരുന്നു .തുടർന്ന് നടന്ന സമ്മേളനവും കലാപരിപാടികളും വളരെ ഭംഗിയോടെ നടത്തുവാൻ നേത്രത്വം നൽകിയത്  ലീജിയൻ ഓഫ് മേരീ പ്രസിഡന്റ് മിനി ചെമ്പോല ,സെക്രട്ടറി മേരീ തൈത്തറപ്പേൽ ,ട്രെഷറർ സിൻസി എടത്തിപ്പറമ്പിൽ   ,പ്രോഗ്രാം കോർഡിനേറ്റർ സിമി തൈമാലിലുമായിരുന്നു

Read more

40 വര്‍ഷങ്ങളുടെ വിജയഗാഥയുമായി ഫിലാഡല്‍ഫിയ കാത്തലിക് അസോസിയേഷന്‍

40 വര്‍ഷങ്ങളുടെ വിജയഗാഥയുമായി ഫിലാഡല്‍ഫിയ കാത്തലിക് അസോസിയേഷന്‍
ജോസ് മാളേയ്ക്കല്‍
ഫിലഡല്‍ഫിയ: അറുപതുകളിലും എഴുപതുകളിലും അമേരിക്കയില്‍ കുടിയേറി വിശാലഫിലാഡല്‍ഫിയാ റീജിയണില്‍ താമസമുറപ്പിച്ച കേരളീയ പാരമ്പര്യത്തിലുള്ള കത്തോലിക്കാ വിശ്വാസികള്‍ 1978 ല്‍ ഒത്തുകൂടി ചെറിയ ഒരു അത്മായ സംഘടനയായി തുടക്കമിട്ട ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) വളര്‍ച്ചയുടെ പടവുകള്‍ കടന്ന് രണ്ടായിരത്തിലധികം വരുന്ന വിശ്വാസികളുടെ ഒരു കൂട്ടായ്മയായി ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്നു.
ഉപരിപഠനത്തിനും, ഉദ്യോഗത്തിനുമായി അമേരിക്കയിലെത്തിയ ആദ്യതലമുറയില്‍പെട്ട സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ കുടുംബങ്ങള്‍ സമൂഹവളര്‍ച്ചക്കു നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്. പ്രവാസജീവിതത്തില്‍ മാതൃഭാഷയില്‍ ബലിയര്‍പ്പിക്കാന്‍ വൈദികരോ സ്വന്തം ദേവാലയങ്ങളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ പ്രതികൂലസാഹചര്യങ്ങളിലൂടെ കഠിനാധ്വാനംചെയ്ത് മൂന്നു നാലു ദശാബ്ദക്കാലം സ്വന്തംകുടുംബത്തെയും ബന്ധുക്കളെയും അമേരിക്കയിലെത്തിച്ച് അവര്‍ക്കു നല്ലൊരു ഭാവിയുണ്ടാക്കികൊടുത്ത ആദ്യതലമുറയില്‍പെട്ട മിക്കവരും തന്നെ ഇന്ന് റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നവരാണു.  
സെക്കന്റ് ജനറേഷനില്‍നിന്നും വൈദികരെയും, കന്യാസ്ത്രികളെയും സഭാശുശ്രൂഷക്കായി സംഭാവന നല്‍കിയിട്ടുള്ള ഇന്‍ഡ്യന്‍ അമേരിക്കന്‍ കത്തോലിക്കരുടെ ഇടയില്‍നിന്നും ധാരാളം പ്രൊഫഷണലുകളെയും സമൂഹത്തിനു പ്രദാനം ചെയ്ത് അമേരിക്കന്‍ സമ്പത് വ്യവസ്ഥക്ക് ഒരു മുതല്‍ക്കൂട്ടായിട്ടുണ്ട്. 
കേരളീയ ക്രൈസ്തവപൈതൃകവും, പാരമ്പര്യങ്ങളും അമേരിക്കയിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ എന്നീ ഭാരതീയകത്തോലിക്കര്‍ ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ എന്ന ആപ്തവാക്യത്തിലൂന്നി  ഒരേ കുടക്കീഴില്‍ ഒത്തുചേര്‍ന്നു് ആണ്ടുതോറും നടത്തിവരുന്ന ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷങ്ങള്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കും.
ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്റെ വാര്‍ഷികപൊതുയോഗം 2018 ലേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ചാര്‍ലി ചിറയത്ത് പ്രസിഡന്റ്, ഫിലിപ് ജോണ്‍ (ബിജു)  വൈസ് പ്രസിഡന്റ്, തോമസ്‌കുട്ടി സൈമണ്‍ ജനറല്‍ സെക്രട്ടറി, മെര്‍ലിന്‍ അഗസ്റ്റിന്‍ ജോയിന്റ് സെക്രട്ടറി, സണ്ണി പടയാറ്റില്‍ ട്രഷറര്‍, സാമുവേല്‍ ചാക്കോ ജോയിന്റ് ട്രഷറര്‍ എിവരാണു പുതിയ ഭാരവാഹികള്‍. 
ഫിലാഡല്‍ഫിയ സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും, സെന്റ് ജൂഡ് സീറോമലങ്കരപള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട് വൈസ് ചെയര്‍മാനും, സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഷാജി സില്‍വ, തോമസ് നെടുമാക്കല്‍, അലക്‌സ് ജോണ്‍, ജോസ് പാലത്തിങ്കല്‍, ഓസ്റ്റിന്‍ ജോണ്‍, ജോര്‍ജ് ഓലിക്കല്‍ എന്നിവര്‍ ഡയറക്ടര്‍മാരുമായി ഡയറക്ടര്‍ ബോര്‍ഡും പുനസംഘടിപ്പിച്ചു.
  
എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ജോസ് മാളേയ്ക്കല്‍, മെര്‍ലി ജോസ് പാലത്തിങ്കല്‍, അനീഷ് ജയിംസ്, ജോര്‍ജ് നടവയല്‍, റോമിയോ ഡാല്‍ഫി, ജോസഫ് മാണി, ഫിലിപ് എടത്തില്‍, സേവ്യര്‍ മൂഴിക്കാട്ട് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ആഡിറ്റര്‍മാരായി ജസ്റ്റിന്‍ തോമസും, ജോസഫ് സക്കറിയായും സേവനമനുഷ്ടിക്കും.

ഫിലഡല്‍ഫിയ: അറുപതുകളിലും എഴുപതുകളിലും അമേരിക്കയില്‍ കുടിയേറി വിശാലഫിലാഡല്‍ഫിയാ റീജിയണില്‍ താമസമുറപ്പിച്ച കേരളീയ പാരമ്പര്യത്തിലുള്ള കത്തോലിക്കാ വിശ്വാസികള്‍ 1978 ല്‍ ഒത്തുകൂടി ചെറിയ ഒരു അത്മായ സംഘടനയായി തുടക്കമിട്ട ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) വളര്‍ച്ചയുടെ പടവുകള്‍ കടന്ന് രണ്ടായിരത്തിലധികം വരുന്ന വിശ്വാസികളുടെ ഒരു കൂട്ടായ്മയായി ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്നു.

ഉപരിപഠനത്തിനും, ഉദ്യോഗത്തിനുമായി അമേരിക്കയിലെത്തിയ ആദ്യതലമുറയില്‍പെട്ട സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ കുടുംബങ്ങള്‍ സമൂഹവളര്‍ച്ചക്കു നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്. പ്രവാസജീവിതത്തില്‍ മാതൃഭാഷയില്‍ ബലിയര്‍പ്പിക്കാന്‍ വൈദികരോ സ്വന്തം ദേവാലയങ്ങളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ പ്രതികൂലസാഹചര്യങ്ങളിലൂടെ കഠിനാധ്വാനംചെയ്ത് മൂന്നു നാലു ദശാബ്ദക്കാലം സ്വന്തംകുടുംബത്തെയും ബന്ധുക്കളെയും അമേരിക്കയിലെത്തിച്ച് അവര്‍ക്കു നല്ലൊരു ഭാവിയുണ്ടാക്കികൊടുത്ത ആദ്യതലമുറയില്‍പെട്ട മിക്കവരും തന്നെ ഇന്ന് റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നവരാണു.  സെക്കന്റ് ജനറേഷനില്‍നിന്നും വൈദികരെയും, കന്യാസ്ത്രികളെയും സഭാശുശ്രൂഷക്കായി സംഭാവന നല്‍കിയിട്ടുള്ള ഇന്‍ഡ്യന്‍ അമേരിക്കന്‍ കത്തോലിക്കരുടെ ഇടയില്‍നിന്നും ധാരാളം പ്രൊഫഷണലുകളെയും സമൂഹത്തിനു പ്രദാനം ചെയ്ത് അമേരിക്കന്‍ സമ്പത് വ്യവസ്ഥക്ക് ഒരു മുതല്‍ക്കൂട്ടായിട്ടുണ്ട്. 

കേരളീയ ക്രൈസ്തവപൈതൃകവും, പാരമ്പര്യങ്ങളും അമേരിക്കയിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ എന്നീ ഭാരതീയകത്തോലിക്കര്‍ ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ എന്ന ആപ്തവാക്യത്തിലൂന്നി  ഒരേ കുടക്കീഴില്‍ ഒത്തുചേര്‍ന്നു് ആണ്ടുതോറും നടത്തിവരുന്ന ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷങ്ങള്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കും.

ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്റെ വാര്‍ഷികപൊതുയോഗം 2018 ലേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ചാര്‍ലി ചിറയത്ത് പ്രസിഡന്റ്, ഫിലിപ് ജോണ്‍ (ബിജു)  വൈസ് പ്രസിഡന്റ്, തോമസ്‌കുട്ടി സൈമണ്‍ ജനറല്‍ സെക്രട്ടറി, മെര്‍ലിന്‍ അഗസ്റ്റിന്‍ ജോയിന്റ് സെക്രട്ടറി, സണ്ണി പടയാറ്റില്‍ ട്രഷറര്‍, സാമുവേല്‍ ചാക്കോ ജോയിന്റ് ട്രഷറര്‍ എിവരാണു പുതിയ ഭാരവാഹികള്‍. 

ഫിലാഡല്‍ഫിയ സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും, സെന്റ് ജൂഡ് സീറോമലങ്കരപള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട് വൈസ് ചെയര്‍മാനും, സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഷാജി സില്‍വ, തോമസ് നെടുമാക്കല്‍, അലക്‌സ് ജോണ്‍, ജോസ് പാലത്തിങ്കല്‍, ഓസ്റ്റിന്‍ ജോണ്‍, ജോര്‍ജ് ഓലിക്കല്‍ എന്നിവര്‍ ഡയറക്ടര്‍മാരുമായി ഡയറക്ടര്‍ ബോര്‍ഡും പുനസംഘടിപ്പിച്ചു.എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ജോസ് മാളേയ്ക്കല്‍, മെര്‍ലി ജോസ് പാലത്തിങ്കല്‍, അനീഷ് ജയിംസ്, ജോര്‍ജ് നടവയല്‍, റോമിയോ ഡാല്‍ഫി, ജോസഫ് മാണി, ഫിലിപ് എടത്തില്‍, സേവ്യര്‍ മൂഴിക്കാട്ട് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.ആഡിറ്റര്‍മാരായി ജസ്റ്റിന്‍ തോമസും, ജോസഫ് സക്കറിയായും സേവനമനുഷ്ടിക്കും.

Read more

പ്രൊ-ലൈഫ് ദിനാചരണം കോട്ടയം അതിരൂപതയില്‍

പ്രൊ-ലൈഫ് ദിനാചരണം കോട്ടയം അതിരൂപതയില്‍
കോട്ടയം: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 19 മുതല്‍ 25 വരെ കേരളസഭയില്‍ പ്രൊ-ലൈഫ് വാരാചരണം സംഘടിപ്പിക്കുകയാണ്. ജീവന്റെ മഹത്വവും സമകാലിക സമൂഹത്തില്‍ മനുഷ്യജീവന് നേരിടുന്ന വിവിധ തരത്തിലുള്ള വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതിനായി കോട്ടയം അതിരൂപതയില്‍ ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ പ്രൊ-ലൈഫ് വാരാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിക്കുകയാണ്. മാര്‍ച്ച് 25 ഞായറാഴ്ച അതിരൂപതയിലെ എല്ലാ ഇടവകകളിലും ദിനാചരണം സംഘടിപ്പിക്കും.  അതിരൂപതാതല പ്രൊ-ലൈഫ് വാരാചരണത്തിന്റെ സമാപനം മാര്‍ച്ച് 26-ാം തീയതി തിങ്കളാഴ്ച  കോതനല്ലൂര്‍ തൂവാനിസ പ്രാര്‍ത്ഥനാലയത്തില്‍ സംഘടിപ്പിക്കും.  പ്രൊ-ലൈഫ് വാരാചരണ സമാപനത്തോടനുബന്ധിച്ച ജീവന്റെ മൂല്യം, ലൈംഗിക ധാര്‍മ്മികത, ഉത്തരവാദിത്വ പൂര്‍ണ്ണമായ മാതൃത്വവും പിതൃത്വവും എന്നീ വിഷയങ്ങളില്‍ സെമിനാറുകളും ലഘുലേഖകളുടെ വിതരണവും നടത്തപ്പെടും. വിവിധ ഇടവകകളില്‍ ഫാമിലി കമ്മീഷന്റെ ചുമതല വഹിക്കുന്ന അംഗങ്ങളും പ്രൊ-ലൈഫ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന അംഗങ്ങളും പരിപാടികളില്‍ പങ്കെടുക്കും. ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, തൂവാനിസ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജിബില്‍ കുഴിവേലില്‍, പ്രൊഫ. ടി.സി. തങ്കച്ചന്‍, യുഗേഷ് പുളിക്കന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. 

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ നേതൃത്വപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ 
  നേതൃത്വപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു 
കോട്ടയം: കോട്ടയം അതിരൂപതയിലെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.  മാര്‍ച്ച് 16, 17 തീയതികല്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പാല ബി.എഡ് കോളേജ് പ്രൊഫസര്‍ ഡോ. അലക്‌സ്,  കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജോസ് ജോസഫ്, ജോസഫൈന്‍, ഡോ. റോസമ്മ ഫിലിപ്പ്, എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു.  അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള യൂണിറ്റ്, ഫൊറോന ഭാരവാഹികള്‍ പരിശീലനത്തില്‍ പങ്കെടുത്തു. അതിരൂപതാ പ്രസിഡന്റ് ഡോ. മേഴ്‌സി ജോണ്‍, സെക്രട്ടറി സിന്‍സി പാറേല്‍, വൈസ്  പ്രസിഡന്റ് ജെസ്സി ചെറുപറമ്പില്‍, ജോയിന്റ് സെക്രട്ടറി മേഴ്‌സി വെട്ടുകുഴി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

കിടങ്ങൂര്‍: കെ.സി.വൈ.എല്‍ യൂണിറ്റ് ഒരുക്കുന്ന അതിരൂപതാതല പുത്തന്‍ പാന മത്സരം മാര്‍ച്ച് 28 ന്‌

കിടങ്ങൂര്‍: കെ.സി.വൈ.എല്‍ യൂണിറ്റിന്റെ  ആഭിമുഖ്യത്തില്‍ അതിരൂപതാതല പുത്തന്‍പാന മത്സരം 2018 മാര്‍ച്ച് 28 (ബുധനാഴ്ച) നടത്തുന്നു. ഉച്ചകഴിഞ്ഞ്‌ 1.30-ന്‌ ഫൊറോന പള്ളിയില്‍ നടക്കുന്ന മത്സരത്തില്‍ ഒന്നാംസമ്മാനം 10001 രൂപയും ട്രോഫിയുമാണ്‌. രണ്ടാം സമ്മാനം 7001 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 5001 രൂപയും ട്രോഫിയും നല്‍കും. നിബന്ധനകള്‍: പുത്തന്‍ പാനയിലെ 10, 11, 12 എന്നീ പാദങ്ങളില്‍നിന്നും ആയിരിക്കണം ആലപിക്കേണ്ടത്‌. ആലാപന സമയം 15 മിനിട്ട്‌ ആയിരിക്കും. 13-ാം മിനിട്ടില്‍ വാണിംഗ്‌ ബെല്‍ നല്‍കുന്നതാണ്‌. സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുവാന്‍ പാടുള്ളതല്ല. പുത്തന്‍പാന ആലപിക്കുന്നവരുടെ എണ്ണം 9 പേരില്‍ കൂടാന്‍ പാടില്ല. സംഘമായി തിരിഞ്ഞോ മൊത്തമായോ ആലപിക്കാവുന്നതാണ്‌. ക്‌നാനായ സമുദായംഗങ്ങള്‍ക്ക്‌ മാത്രമേ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അനുവാദമുള്ളു. അതിരൂപതയിലെ ഇടവകകളില്‍നിന്നും സംഘടനകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പ്രായഭേദമെന്യേ പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും സിസ്റ്റേഴ്‌സിനും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്‌. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ അധികാരിയുടെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്‌. മാര്‍ച്ച്‌ 25 ഞായറാഴ്‌ച ആയിരിക്കും രജിസ്‌ട്രേഷന്‍ ചെയ്യേണ്ട അവാസന ദിവസം. രജിസ്‌ട്രേഷന്‍ ഫീസ്‌ 250 രൂപ ആയിരിക്കും. രജിസ്‌ട്രേഷനുമായി ബന്ധപ്പെടേണ്ട നമ്പര്‍ +91 9645490092 (പ്രസിഡന്റ്‌), +91 9207201063 (സെക്രട്ടറി)

ഉഴവൂരില്‍ അണ്ടര്‍ 19 ഫുട്‌ബോള്‍ മേള ഏപ്രില്‍ 1 മുതല്‍.

ഉഴവൂരില്‍ അണ്ടര്‍ 19 ഫുട്‌ബോള്‍ മേള ഏപ്രില്‍ 1 മുതല്‍.
ഉഴവൂര്‍: ഉഴവൂര്‍ ഒ.എല്‍.എല്‍. ഹൈസ്‌ക്കൂള്‍ നേതൃത്വം കൊടുത്തുകൊണ്ട് ഏപ്രില്‍ മാസം 9 മുതല്‍ ഒ.എല്‍.എല്‍. ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ അണ്ടര്‍ 17 വിഭാഗം കുട്ടികള്‍ക്കായുള്ള വേനല്‍ക്കാല ഫൂട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും, അല്‍ എത്തിഹാദ് ഫുട്‌ബോള്‍ അക്കാഡമിയും സംയുക്തമായിട്ടാണ് അണ്ടര്‍ 17 കോച്ചിംഗ് ക്യാമ്പ് ഒരുക്കയിരിക്കുന്നത്. ഏപ്രില്‍ 9 ന് ആരംഭിക്കുന്ന 2 മാസ ക്യാമ്പ് മെയ് 27നാണ് സമാപിക്കുക. ക്യാമ്പില്‍ ഒന്നാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് പ്രവേശനം ഉണ്ട്. വിദേശ കോച്ച് അടക്കമുള്ള പരിശീലകരാണ് ക്യാമ്പ് നയിക്കുക. ക്യാമ്പ് ഫീസ് 2000 രൂപയാണ്. എല്ലാ ദിവസവും വൈകിട്ട് 3 മുതലാണ് പരിശീലനം.
പ്രസ്തുത ക്യാമ്പിന്റെ പ്രചരണാര്‍ത്ഥം 2018 ഏപ്രില്‍ 1 മുതല്‍ 8 വരെ അണ്ടര്‍ 19 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തപെടുന്നു. ഒ.എല്‍.എല്‍. ഹൈസ്‌ക്കൂളും, യു.എഫ്.സി. ഇവന്റ്‌സ് ഉഴവൂരും സംയുക്തമായാണ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. ടൂര്‍ണ്ണമെന്റില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് സ:സി.ആര്‍. നാരായണന്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 8001 രൂപ ക്യാഷവാര്‍ഡും, രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് കല്‍ക്കത്തയിലെ എ.എം.ആര്‍.എല്‍. ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ രക്തസാക്ഷിത്വം വഹിച്ച, രാജ്യം ഫ്‌ളോറന്‍സ് നൈറ്റിംഗ്‌ഗേല്‍, ജീവന്‍രക്ഷാ പഥക് തുടങ്ങിയ മരണാന്തര ബഹുമതികള്‍ നല്‍കി ആദരിച്ച രമ്യാ രാജപ്പന്‍ മെമ്മോറിയല്‍ ട്രോഫിയും 4001 രൂപ ക്യാഷവാര്‍ഡും നല്‍കുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 700 രൂപ. ടൂര്‍ണ്ണമെന്റ് രജിസ്‌ട്രേഷന് 9447807574, 9961406049 എന്നീ നമ്പരുകളിലും, സമ്മര്‍ ഫുട്‌ബോള്‍ ക്യാമ്പ് രജിസ്‌ട്രേഷന് 9497319958 എന്നീ നമ്പരിലും ബന്ധപെടുക.

ഏറ്റുമാനൂരില്‍ വിശുദ്ധ യൗസെപ്പിതാവിന്റെ മരണത്തിരുന്നാളും ഊട്ടുനേർച്ചയും മാർച്ച് 19 ന്

ഏറ്റുമാനൂരില്‍ വിശുദ്ധ യൗസെപ്പിതാവിന്റെ  
മരണത്തിരുന്നാളും ഊട്ടുനേർച്ചയും 19 ന് 
ഏറ്റുമാനൂര്‍: സെന്റ്‌ ജോസെഫ്സ് ക്നാനായ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനും കുടുംബ ജീവിതക്കാരുടെ കാവല്‍ക്കാരനുമായ വിശുദ്ധ യൗസെപ്പിതാവിന്റെ മരണ തിരുന്നാൾ മാർച്ച് 19 തിങ്കളാഴ്ച്ച കൊണ്ടാടും. അന്നേ ദിവസം വൈകുന്നേരം ആറു മണിക്ക് ആഘോഷമായ ലദീഞ്ഞും കുർബാനയും നടത്തും. തുടർന്ന് പ്രദിക്ഷിണവും ഊട്ടുനേർച്ചയും ഉണ്ടായിരിക്കും.  മാര്‍ച്ച്‌  18 വരെ എല്ലാ ദിവസവും വൈകുന്നേരം 6  ന് പരിശുദ്ധ കുര്‍ബാനയും നൊവേനയും നേര്‍ച്ചയും നടക്കുന്നതാണ്. 

അറുന്നൂറ്റിമംഗലം KCYL ന്റെ ആഭിമുഖ്യത്തിൽ 3-മത് ഫുട്ബോൾ ടൂർണമെന്റ്

അറുന്നൂറ്റിമംഗലം KCYL ന്റെ ആഭിമുഖ്യത്തിൽ 3-മത് ഫുട്ബോൾ ടൂർണമെന്റ്
അറുന്നൂറ്റിമംഗലം : അറുന്നൂറ്റിമംഗലം കെ.സി.വൈ.എൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അതിരൂപത തലത്തിൽ നടത്തപ്പെടുന്ന മൂന്നാമത് ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ 27,28,29 തീയതികളിൽ പെരുവ ബോയ്സ് ഹൈർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു.
1st prize: 30,000 രൂപയും, കൊല്ലപ്പള്ളിൽ എസ്തപ്പാൻ മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫിയും, 
2nd prize: 20,000 രൂപയും, ഫാ.ജയിംസ് പൂത്യക്കയിൽ എവർറോളിങ്ങ് ട്രോഫിയും, 
3rd prize: 10,000 രൂപയും KCYL അറുനൂറ്റിമംഗലം യൂണിറ്റ് നല്കുന്ന എവർറോളിങ്ങ് ട്രോഫിയും മറ്റ് നിരവധി സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.
കേരളക്കരയിലെ ഏറ്റവും വലിയ ട്രോഫിക്കുവേണ്ടിയുള്ള ഈ ഫുട്ബോൾ മത്സരത്തിൽ പങ്കു ചേരുവാനായി എല്ലാ കെ.സി.വൈ.എൽ യൂണിറ്റുകളെയും സ്വാഗതം ചെയ്യുന്നു.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.
കൂടുതൽ വിവരങ്ങൾക്കും, ടീം രജിസ്റ്റർ ചെയുന്നതിനുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയുക,
നെവിൽ : +919539182939
റൊണൽ : +919745402505
അറുന്നൂറ്റിമംഗലം : അറുന്നൂറ്റിമംഗലം കെ.സി.വൈ.എൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അതിരൂപത തലത്തിൽ നടത്തപ്പെടുന്ന മൂന്നാമത് ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ 27,28,29 തീയതികളിൽ പെരുവ ബോയ്സ് ഹൈർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു.
1st prize: 30,000 രൂപയും, കൊല്ലപ്പള്ളിൽ എസ്തപ്പാൻ മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫിയും, 2nd prize: 20,000 രൂപയും, ഫാ.ജയിംസ് പൂത്യക്കയിൽ എവർറോളിങ്ങ് ട്രോഫിയും, 3rd prize: 10,000 രൂപയും KCYL അറുനൂറ്റിമംഗലം യൂണിറ്റ് നല്കുന്ന എവർറോളിങ്ങ് ട്രോഫിയും മറ്റ് നിരവധി സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.കേരളക്കരയിലെ ഏറ്റവും വലിയ ട്രോഫിക്കുവേണ്ടിയുള്ള ഈ ഫുട്ബോൾ മത്സരത്തിൽ പങ്കു ചേരുവാനായി എല്ലാ കെ.സി.വൈ.എൽ യൂണിറ്റുകളെയും സ്വാഗതം ചെയ്യുന്നു.ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.

കൂടുതൽ വിവരങ്ങൾക്കും, ടീം രജിസ്റ്റർ ചെയുന്നതിനുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയുക,

നെവിൽ : +919539182939
റൊണൽ : +919745402505
Read more

ക്‌നാനായ ജനതയില്‍ ആവേശത്തിരയിളക്കി UKKCA കണ്‍വെന്‍ഷന്‍ ജൂലൈ 7ന്‌

UKKCA കൺവൻഷൻ ജൂലൈ 7 ന്
ബെർമിഹാം: യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ UKKCA യുടെ 17 മത് കൺവെൻഷൻ 2018 ജൂലൈ 7 ന് നടക്കും .ചെൽട്ടൻഹാമിലെ റേസ് കോഴ്സ് സെൻട്രലിൽ രാവിലെ ഒൻപത് മണിക്ക് ആരംഭിക്കും.UKKCA യുടെ 51 യൂണിറ്റുകളുടെ നേതൃത്വത്തിൽ വാശിയേറിയ റാലിയുണ്ടായിരിക്കും തുടർന്ന് പൊതുസമ്മേളനം. പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തനങ്ങൾ തുടങ്ങി.

സെന്റ് മേരീസ് ക്നാനായ കാത്തലിക് ചാപ്ലയന്‍സിയില്‍ വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾ

മാഞ്ചസ്റ്റര്‍; സെന്റ്മേരീസ് ക്നാനായ ചാപ്പലിൽ വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾ മാർച്ച് 18 തീയതി ഞായറാഴ്ച  നാലുമണിക്ക് ഭക്തിപൂർവ്വം ആഘോഷിക്കുന്നു.   തിരുകുടുംബത്തിന്റെ സംരക്ഷകനും തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ  യൗസേപ്പിതാവിൻറെ തിരുന്നാൾ  ഭക്തിപൂർവ്വമായ പാട്ടുകുർബാനയോടെ ഞായറാഴ്ച നാല് മണിക്ക് ആരംഭിക്കും. അതിനോടനുബന്ധിച്ച് പ്രസുദേന്തി വാഴ്ചയും തുടർന്ന് ലദീഞ്ഞും ഉണ്ടായിരിക്കും.ചാപ്ലയന്‍സിയിലെ സെൻറ് ജോസഫ് കൂടാരയോഗമാണ് തിരുനാളിന്റെ വേണ്ട ഒരുക്കങ്ങൾ ക്രമീകരിക്കുന്നത്. സീറോ മലബാർ ക്നാനായ  വികാരി ജനറാൾ ഫാ. സജി മലയിൽ പുത്തൻപുര ആഘോഷങ്ങൾക്ക് മുഖ്യകാർമികനാകും.  കുർബാനയ്ക്കുശേഷം സ്നേഹവിരുന്നും പാച്ചോർ നേർച്ചയും ഉണ്ടായിരിക്കുന്നതാണ്. തിരുനാളിൽ സംബന്ധിച്ച് വിശുദ്ധ യൗസേപ്പിതാവിന്റെ അനുഗ്രഹങ്ങൾ നേടാൻ എല്ലാ വിശ്വാസികളേയും സ്നേഹപൂർവം പള്ളി കമ്മിറ്റിക്കുവേണ്ടി സെന്റ് ജോസഫ് കൂടാരയോഗ ക്ഷണിക്കുന്നു.

ക്‌നാനായ ചാപ്ലയന്‍സിയില്‍  മാഞ്ചസ്റ്റര്‍  തിരുകുടുംബത്തിന്റെ സംരക്ഷകനും പാട്ടു പ്രസുദേന്തി വാഴ്ചയും ലെ ക്‌നാനായ
Read more

നാലാം തവണയും കിരീടം നിലനിര്‍ത്തി കുറുമുളളൂര്‍ സെന്റ് തോമസ് U.P. സ്‌കൂള്‍.

കുറുമുളളൂര്‍; കോട്ടയം അതിരൂപതയിലെ ഏറ്റവും നല്ല K C S L യൂണിറ്റായി കുറുമുളളൂര്‍ സെന്റ് തോമസ് U.P. സ്‌കൂള്‍ 4-ാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.K C S L  അതിരൂപതാ സാഹത്യമത്സരങ്ങളില്‍ 3-ാം സ്ഥാനവും നേടിയെടുത്തു.കാരുണ്യപ്രവര്‍ത്തികള്‍ക്കു മുന്‍തൂക്കം കൊടുത്തു പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂള്‍ മൂല്യബോധത്തിലും, അച്ചടക്കത്തിലും കുട്ടികളെ വളര്‍ത്തുന്നതില്‍ ശ്രദ്ധിക്കുന്നു. ഗണിതശാസ്ത്ര,പ്രവര്‍ത്തിപരിചയമേളയിലും,കുറവിലങ്ങാട്  B R C തല ഇംഗ്ലീഷ് ഫെസ്റ്റിലും ഈ സ്‌കൂള്‍ കിരീടം നില നിര്‍ത്തി.
നാലാം തവണയും കിരീടം നിലനിര്‍ത്തി കുറുമുളളൂര്‍ സെന്റ് തോമസ് U.P. സ്‌കൂള്‍

കുറുമുളളൂര്‍; കോട്ടയം അതിരൂപതയിലെ ഏറ്റവും നല്ല K C S L യൂണിറ്റായി കുറുമുളളൂര്‍ സെന്റ് തോമസ് U.P. സ്‌കൂള്‍ 4-ാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.K C S L  അതിരൂപതാ സാഹത്യമത്സരങ്ങളില്‍ 2-ാം സ്ഥാനവും,കലാമത്സരങ്ങളില്‍ 3-ാംസ്ഥാനവും നേടിയെടുത്തു.കാരുണ്യപ്രവര്‍ത്തികള്‍ക്കു മുന്‍തൂക്കം കൊടുത്തു പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂള്‍ മൂല്യബോധത്തിലും, അച്ചടക്കത്തിലും കുട്ടികളെ വളര്‍ത്തുന്നതില്‍ ശ്രദ്ധിക്കുന്നു.ഗണിതശാസ്ത്ര,പ്രവര്‍ത്തിപരിചയമേളയിലും,കുറവിലങ്ങാട്B R C തല ഇംഗ്ലീഷ് ഫെസ്റ്റിലും ഈ സ്‌കൂള്‍ കിരീടം നില നിര്‍ത്തി

Read more

ചെന്നൈ KCYL റീജിയണിന് നവ നേതൃത്വം

ചെന്നൈ KCYL റീജിയണിന് നവ നേതൃത്വം
🌹👏🏻congratulations👏🏻🌹
ചെന്നൈ: ചെന്നൈ KCYL റീജിയണിന് നവ നേതൃത്വം. ജോണ്‍സണ്‍ ഏബ്രാഹംമുല്ലര്‍- പ്രസിഡന്റ്, സിറിള്‍ സിറിയക്ക് മൂന്നുതൊട്ടിയില്‍ -സെക്രട്ടറി, റ്റോണി ഏബ്രാഹം മുത്തൂറ്റില്‍-ട്രഷറര്‍, രമ്യ ലൂക്കോസ് മാലിത്തുരുത്തേല്‍ -വൈസ് പ്രസിഡന്‍റ്, അല്‍ന മരിയ മാത്യൂസ് മുല്ലൂര്‍-ജോയന്‍റ് സെക്രട്ടറി, സി. ലിസ് മരിയ എസ.വി.എം- സിസ്റ്റര്‍ അഡ്വൈസര്‍

Copyrights@2016.