pravasi live Broadcasting

ചെന്നൈ ക്നാനായ ഫാമിലി അസോസിയേഷന് നവ നേതൃത്വം

ചെന്നൈ ക്നാനായ ഫാമിലി അസോസിയേഷന് നവ നേതൃത്വം
🌹👏🏻congratulations 👏🏻🌹
ചെന്നൈ: ചെന്നൈ ക്നാനായ ഫാമിലി അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോണ്‍ വി .യു- വടക്കേ ഉതിരകല്ലുങ്കല്‍- പ്രസിഡന്‍റ്, കെ.കെ റ്റോജി കോരപ്പിള്ളില്‍- സെക്രട്ടറി, ജെയിംസ് ലൂക്കോസ് കീഴേടത്തുമലയില്‍-ട്രഷറര്‍, ബേബി മോള്‍ സന്തോഷ് കാവുംകുന്നേല്‍-വൈസ് പ്രസിഡന്‍റ്, സൈമണ്‍ ജോസഫ് മെയില്‍പാങ്കല്‍-ജോയന്‍റ് സെക്രട്ടറി, സി. ലിസ് മേരി എസ്.വി.എം-സിസ്റ്റര്‍ അഡ്വൈസര്‍.

Read more

സോളാര്‍ പ്രഭയില്‍ ശ്രീപുരം സ്‌ക്കൂള്‍- കണ്ണൂര്‍ ജില്ലയില്‍ വേറിട്ടൊരു മാതൃകയായി മാറി.

കണ്ണൂര്‍  : ശ്രീപുരം ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌ക്കൂള്‍ ആന്‍ഡ്‌ ജൂനിയര്‍ കോളേജ്‌ സോളാര്‍ പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനോദ്‌ഘാടനം കണ്ണൂര്‍ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി സുമേഷ്‌ നിര്‍വ്വഹിച്ചു. ശ്രീപുരം സ്‌ക്കൂള്‍ കണ്ണൂരിന്റെ ഐശ്വര്യമാണെന്നും സ്‌ക്കൂള്‍ കാണിച്ച്‌ തന്ന മാതൃക എല്ലാവര്‍ക്കും ഒരു നല്ല പാഠമായി മാറണം എന്നും ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു.കണ്ണൂര്‍ ജില്ലയില്‍ സോളര്‍ പ്രഭയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സ്‌ക്കൂള്‍ ആയി കോട്ടയം അതിരൂപതയിലെ ശ്രീപുരം ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌ക്കൂള്‍ ആന്‍ഡ്‌ ജൂനിയര്‍ കോളേജ്‌ മാറി. മൂവായിരത്തോളം കുട്ടികള്‍ വിദ്യ അഭ്യസിക്കുന്ന ശ്രീപുരം സ്‌ക്കൂളിനാവിശ്യമായ വൈദ്യുതി ഇതുവഴി ഉദ്‌പാദിപ്പിക്കുവാന്‍ സാധിക്കും. പ്രകൃതി കനിഞ്ഞ്‌ നല്‍കുന്ന സൗരോര്‍ജ്ജം പ്രയോജനപ്പെടുത്തി നന്മയുടെ കൈമാറ്റവും,മാതൃകയും നല്‍കുവാന്‍ കഴിഞ്ഞുവെന്ന്‌ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ പറഞ്ഞു. 30 കിലോവാട്ട്‌ ശേഷിയുളള സോളാര്‍ പവര്‍ പ്ലാന്റില്‍ നിന്നും ദിവസം ശരാശരി 120 യൂണിറ്റ്‌ വൈദ്യുതി ഉദ്‌പാദിപ്പിക്കുവാന്‍ കഴിയും. ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായത്തോടെ അനര്‍ട്ടിന്റെ അംഗീകൃത ഏജന്‍സിയായ റ്റാറ്റ പവര്‍ സോളാറാണ്‌ ഈ പ്ലാന്റ്‌ സ്ഥാപിച്ചിരിക്കുന്നത്‌. സ്‌ക്കൂള്‍ മാനേജര്‍ ഫാ. അബ്രാഹം പറമ്പേട്ട്‌,പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്‌ സി.നൈജി, വൈസ്‌ പ്രിന്‍സിപ്പല്‍ ഫാ.ലിജോ കൊച്ചുപറമ്പില്‍, പി.ടി.എ പ്രസിഡന്റ്‌ സി.കെ കുര്യാച്ചന്‍, മറ്റ്‌ സ്റ്റാഫ്‌ അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, അനര്‍ട്ടിന്റെ ജില്ലാ ഓഫിസര്‍ മിനിഷ്‌ പി.കെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സോളാര്‍ പ്രഭയില്‍ ശ്രീപുരം സ്‌ക്കൂള്‍ കണ്ണൂര്‍ ജില്ലയില്‍ വേറിട്ടൊരു മാതൃകയായി മാറി

Read more

മിസിസ്സാഗ ; സെന്റ്മേരീസ് ക്നാനായ ഇടവകയുടെ നേതൃത്വത്തിൽ മ്യൂസിക്കൽ ഡ്രാമ .

മിസിസ്സാഗ ; സെന്റ്മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ ആഭിമുഖ്യത്തിൽ ന്യൂയോര്‍ക്ക് island താളലയം അവതരിപ്പിക്കുന്ന സാമൂഹ്യ സംഗീത നാടകം "മാന്ത്രികച്ചെപ്പ്" 2018 മെയ്മാസം പന്ത്രണ്ടാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. കാനഡയിൽ ആദ്യമായി അവതരിപ്പിക്കുന്ന ഈ നാടകം മലയാളികളായ നമ്മുടെ   ഗ്രഹാതുര സ്മരണകളേയും മധുരിക്കുന്ന പഴയകാല ഓർമ്മകളെയും തൊട്ടുണർത്തുമെന്ന്‌ സംഘാടകർ പ്രതീക്ഷിക്കുന്നു. നോർത്ത് അമേരിക്കയിലെ വൈവിധ്യങ്ങളായ വേദികളിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഈ സാമൂഹ്യ സംഗീത കലാരൂപം   കാനഡയിലെ ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് ഈ നാടകത്തിന്റെ mega സ്പോൺസർ കാനഡയിലെ പ്രമുഖ realator ആയ മനോജ്  കരാത്തയാണ് എന്ന് എടുത്തു പറയേണ്ട വസ്തുതയാണ്.ടിക്കറ്റുകളുടെ വിതരണവും മറ്റു ക്രമീകരണങ്ങളും ഭംഗിയായി പുരോഗമിച്ചുവരുന്നു.കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ സ്വന്തമാക്കുന്നതിനായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ഡ്രാമ മിസിസ്സാഗ  ന്യൂയോര്‍ക്ക് island  ഗ്രഹാതുര സ്മരണകളേയും നോര്‍ത്ത് അമേരിക്കയിലെ realator ആയ കരാത്തയാണ് ടിക്കറ്റുകളുടെ Jose mon mani  647-770-8149 Santhosh Mekkara  647-762-8533Linse  Marangattil  647-823-7197
Jose mon mani  647-770-8149 
Santhosh Mekkara  647-762-8533
Linse  Marangattil  647-823-7197
 മിസിസ്സാഗ ; സെന്റ്മേരീസ് ക്നാനായ ഇടവകയുടെ നേതൃത്വത്തിൽ മ്യൂസിക്കൽ ഡ്രാമ .

മിസിസ്സാഗ ; സെന്റ്മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ ആഭിമുഖ്യത്തിൽ ന്യൂയോര്‍ക്ക് island താളലയം അവതരിപ്പിക്കുന്ന സാമൂഹ്യ സംഗീത നാടകം "മാന്ത്രികച്ചെപ്പ്" 2018 മെയ്മാസം പന്ത്രണ്ടാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. കാനഡയിൽ ആദ്യമായി അവതരിപ്പിക്കുന്ന ഈ നാടകം മലയാളികളായ നമ്മുടെ   ഗ്രഹാതുര സ്മരണകളേയും മധുരിക്കുന്ന പഴയകാല ഓർമ്മകളെയും തൊട്ടുണർത്തുമെന്ന്‌ സംഘാടകർ പ്രതീക്ഷിക്കുന്നു. നോർത്ത് അമേരിക്കയിലെ വൈവിധ്യങ്ങളായ വേദികളിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഈ സാമൂഹ്യ സംഗീത കലാരൂപം   കാനഡയിലെ ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് ഈ നാടകത്തിന്റെ mega സ്പോൺസർ കാനഡയിലെ പ്രമുഖ realator ആയ മനോജ്  കരാത്തയാണ് എന്ന് എടുത്തു പറയേണ്ട വസ്തുതയാണ്.ടിക്കറ്റുകളുടെ വിതരണവും മറ്റു ക്രമീകരണങ്ങളും ഭംഗിയായി പുരോഗമിച്ചുവരുന്നു.കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ സ്വന്തമാക്കുന്നതിനായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

Jose mon mani  647-770-8149 

Santhosh Mekkara  647-762-8533

Linse  Marangattil  647-823-7197

Read more

അമേരിക്കയിലെ ക്‌നാനായ ഇടവകകളില്‍ ക്‌നാനായക്കാര്‍ക്ക്‌ മാത്രം അംഗത്വമെന്ന നിലപാടിന്‌ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ അംഗീകാരം

അമേരിക്കയിലെ ക്‌നാനായ ഇടവകകളില്‍ ക്‌നാനായക്കാര്‍ക്ക്‌ മാത്രം അംഗത്വമെന്ന നിലപാടിന്‌ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ അംഗീകാരം - Official online daily of Knanaya Catholic Archdiocese of Kottayam" />
<meta property="og:description" content="കോട്ടയം: ചിക്കാഗോ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ അങ്ങാടിയത്ത്‌ പിതാവിന്‌ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനില്‍നിന്നും 2018 ജനുവരിയില്‍ ലഭിച്ച നിര്‍ദേശത്തെതുടര്‍ന്ന്‌ അമേരിക്കയിലെ ക്‌നാനായ ഇടവകകളിലെ അംഗത്വത്തെ സംബന്ധിച്ച ആശയക്കുഴപ്പത്തിന്‌ പരിഹാരമായി. ഇത്‌ സംബന്ധിച്ച്‌ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനില്‍നിന്നും 2018 മാര്‍ച്ച്‌ 2-ന്‌ അങ്ങാടിയത്ത്‌ പിതാവിനയച്ച കത്തിന്റെ കോപ്പി കോട്ടയം അരമനയില്‍ ലഭിച്ചു. ചിക്കാഗോ രൂപതയിലെ ക്‌നാനായ ഇടവകകളിലും മിഷനുകളിലും ക്‌നാനായക്കാര്‍ക്ക്‌ മാത്രമായിരിക്കും അംഗത്വമെന്നാണ്‌ പ്രസ്‌തുത കത്തിലൂടെ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ അറിയിച്ചിട്ടുള്ളത്‌. മാര്‍ മാത്യു മൂലക്കാട്ടിന്റെ നേതൃത്വത്തിലുള്ള നിവേദകസംഘം ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ തലവന്‍ കര്‍ദ്ദിനാള്‍ സാന്ദ്രിക്ക്‌ നല്‌കിയ നിവേദനത്തെതുടര്‍ന്നാണ്‌ നടപടിയുണ്ടായത്‌." />

കോട്ടയം: ചിക്കാഗോ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ അങ്ങാടിയത്ത്‌ പിതാവിന്‌ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനില്‍നിന്നും 2018 ജനുവരിയില്‍ ലഭിച്ച നിര്‍ദേശത്തെതുടര്‍ന്ന്‌ അമേരിക്കയിലെ ക്‌നാനായ ഇടവകകളിലെ അംഗത്വത്തെ സംബന്ധിച്ച ആശയക്കുഴപ്പത്തിന്‌ പരിഹാരമായി. ഇത്‌ സംബന്ധിച്ച്‌ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനില്‍നിന്നും 2018 മാര്‍ച്ച്‌ 2-ന്‌ അങ്ങാടിയത്ത്‌ പിതാവിനയച്ച കത്തിന്റെ കോപ്പി കോട്ടയം അരമനയില്‍ ലഭിച്ചു. ചിക്കാഗോ രൂപതയിലെ ക്‌നാനായ ഇടവകകളിലും മിഷനുകളിലും ക്‌നാനായക്കാര്‍ക്ക്‌ മാത്രമായിരിക്കും അംഗത്വമെന്നാണ്‌ പ്രസ്‌തുത കത്തിലൂടെ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ അറിയിച്ചിട്ടുള്ളത്‌. മാര്‍ മാത്യു മൂലക്കാട്ടിന്റെ നേതൃത്വത്തിലുള്ള നിവേദകസംഘം ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ തലവന്‍ കര്‍ദ്ദിനാള്‍ സാന്ദ്രിക്ക്‌ നല്‌കിയ നിവേദനത്തെതുടര്‍ന്നാണ്‌ നടപടിയുണ്ടായത്‌.

Read more

വത്തിക്കാൻ തുണച്ചു ക്നാനായ മക്കൾക്ക് ആശ്വാസ നിർദ്ദേശം

വത്തിക്കാൻ തുണച്ചു ക്നാനായ മക്കൾക്ക് ആശ്വാസ നിർദ്ദേശം 
വത്തിക്കാൻ : ക്നാനായ സമുദായത്തിന് എതിരായി ഡിസബർ 18ന് റോമിൽ നിന്നും ചിക്കാഗോ രൂപതക്ക് അയച്ച നിർദ്ദേശം തിരുത്തി എഴുതിക്കൊണ്ട് കൽപ്പന എത്തിയിരിക്കുന്നു. റോമിൽ നിന്നും മാർച്ചു രണ്ടിന് പുറപ്പെടുവിച്ച കത്ത് അമേരിക്കയിലെ ന്യുൻ ഷോ വഴി ചിക്കാഗോ രൂപത അദ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന് ലഭിച്ചിരിക്കുന്നു. ക്നാനായ പേർസണൽ പള്ളികൾ ക്നാനായ ക്കാർക്ക് മാത്രവും, ശുശ്രുഷകളിൽ ഏവരെയും പങ്കെടുപ്പിക്കണം എന്നുമാണ് കത്തിന്റെ ഉള്ളടക്കം അഥവാ ഇപ്പോൾ നിലനിന്നിരുന്ന കത്തിന്റെ തിരുത്തൽ.  

വത്തിക്കാൻ : ക്നാനായ സമുദായത്തിന് എതിരായി ഡിസബർ 18ന് റോമിൽ നിന്നും ചിക്കാഗോ രൂപതക്ക് അയച്ച നിർദ്ദേശം തിരുത്തി എഴുതിക്കൊണ്ട് കൽപ്പന എത്തിയിരിക്കുന്നു. റോമിൽ നിന്നും മാർച്ചു രണ്ടിന് പുറപ്പെടുവിച്ച കത്ത് അമേരിക്കയിലെ ന്യുൻ ഷോ വഴി ചിക്കാഗോ രൂപത അദ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന് ലഭിച്ചിരിക്കുന്നു. ക്നാനായ പേർസണൽ പള്ളികൾ ക്നാനായ ക്കാർക്ക് മാത്രവും, ശുശ്രുഷകളിൽ ഏവരെയും പങ്കെടുപ്പിക്കണം എന്നുമാണ് കത്തിന്റെ ഉള്ളടക്കം അഥവാ ഇപ്പോൾ നിലനിന്നിരുന്ന കത്തിന്റെ തിരുത്തൽ.  ഇത് സംബന്ധമായ ആഭി : മാർ മാർ  മൂലക്കാട്ട് അന്തിമ പ്രസ്താവന ഉണ്ടാകും എന്നാണ് വിവരങ്ങൾ 

Read more

ഡാളസ് യുവജനവേദിക്ക് പുതിയ നേതൃത്വം.

ഡാളസ്; ഡാളസ് ക്നാനായ കാത്തലിക്ക് അസോസിയേഷന്‍െറ പോഷക സംഘടനയായ യുവജനവേദിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ്-ഫിലിപ്സണ്‍ മുടക്കോടിയില്‍, സെക്രട്ടറി-സംഗീത മഠത്തില്‍കളത്തില്‍, ട്രഷറര്‍-ലൂക്ക് കുന്നേല്‍.

Read more

ദയാവധത്തിനെതിരെ കെ സി വൈ എൽ കൈപ്പുഴ യൂണിറ്റിന്റെ പ്രതിഷേധം.

*ദയാവധത്തിനെതിരെ (കൊലപാതകം) കെസിവൈഎൽ കൈപ്പുഴ യൂണിറ്റിന്റെ പ്രതിഷേധം*.
ജീവനെടുക്കാനുള്ള അവകാശം മാനുഷികമാക്കുക എന്ന കിരാത നിയമവ്യവസ്ഥിതി അംഗീകരിക്കാനാവത്തതാണ്. നന്മയ്ക്കപ്പുറം തിന്മകളുടെ ഒരു ലോകമായിരിക്കും സൃഷ്ടിക്കപ്പെടുക. പ്രത്യേകിച്ച് നിയമങ്ങൾ വളച്ചോടിച്ച് ഏത് വിക്രിയകളും കാണിക്കുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് ദയാവധമൊക്കെ ചൂഷണം ചെയ്യപ്പെടുക തന്നെ ചെയ്യും. നിലവിലെ നമ്മുടെ രാജ്യത്ത് കൊലപാതകമൊക്കെ സർവസാധാരണ രീതിയിലേക്ക് എത്തിക്കഴിഞ്ഞു എന്ന അവസ്ഥയിലാണ് ഇങ്ങനെയൊരു വിധി എന്നത് അപലപനീയമാണ്. ഈ സാമൂഹിക വ്യവസ്ഥിതിയെ അട്ടിമറിക്കാൻ കെൽപ്പുള്ള, മാനുഷിക മൂല്യങ്ങൾക്കെതിരെയുള്ള ദയാവധത്തിനനുകൂലമായ വിധിയ്ക്കെതിരെ സാമൂഹിക-സാംസ്കാരിക തലങ്ങളിൽ അതീവജാഗ്രതയോടെ വർത്തിക്കുന്ന കൈപ്പുഴ കെസിവൈഎൽ സംഘടനയ്ക്ക് പ്രതിഷേധിക്കാതിരിക്കാൻ ആവില്ല. ഇക്കഴിഞ്ഞ ഞായറാഴ്ച (12/03/2018) ഏഴ് മണിക്കുള്ള കുർബാനയ്ക്ക് ശേഷം കെസിവൈഎൽ യൂണിറ്റ് അംഗങ്ങളും, ഇടവക ജനങ്ങളും ബഹുമാനപ്പെട്ട ഇടവക വികാരി റവ.ഫാ.മാത്യു കുഴിപ്പിള്ളി അച്ചന്റെ നേതൃത്വത്തിൽ കറുത്ത തുണിയുപയോഗിച്ച് വാ മൂടിക്കെട്ടി പ്രതിഷേധം അറിയിച്ചു. ഈ പ്രധിഷേധം ഒരു തുടക്കം മാത്രം ആകട്ടെ ദൈവം തന്ന ജീവൻ തിരിച്ചെടുക്കാനുള്ള അവകാശം ദൈവത്തിനു മാത്രം ആണന്നുള്ള തിരിച്ചറിവിൽ അന്തിമ വിധി ദൈവത്തിന്റെ കൈകളിൽ മാത്രം ഭദ്രമായിരിക്കട്ടെ. അസി.വികാരി: റവ.ഫാ.റോയി കാഞ്ഞിരത്തുംമൂട്ടിൽ,
യൂണിറ്റ് പ്രസിഡന്റ് ജിബിൻ വഞ്ചിയിൽ ജന.സെക്രട്ടറി: ജോതീഷ് മുണ്ടയ്ക്കൽ, ട്രഷറർ ക്രിസ്റ്റിൻ പുല്ലാട്ടുകാലായിൽ, വൈസ് പ്രസിഡന്റ്: റിയ റ്റോമി, ജോ. സെക്രട്ടറി റ്റിനി തോമസ്, ഡയറക്ടർ: റ്റോബി ജെയിംസ്, സിസ്റ്റർ അഡ്വയ്സർ: സി.റാണി മരിയ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
# *KCYL KAIPUZHA*

 കൈപ്പുഴ;ദയാവധത്തിനനുകൂലമായ വിധിയ്ക്കെതിരെ സാമൂഹിക-സാംസ്കാരിക തലങ്ങളിൽ അതീവജാഗ്രതയോടെ വർത്തിക്കുന്ന കൈപ്പുഴ കെസിവൈഎൽ സംഘടനയ്ക്ക് പ്രതിഷേധിക്കാതിരിക്കാൻ ആവില്ല. ഇക്കഴിഞ്ഞ ഞായറാഴ്ച (12/03/2018) ഏഴ് മണിക്കുള്ള കുർബാനയ്ക്ക് ശേഷം കെസിവൈഎൽ യൂണിറ്റ് അംഗങ്ങളും, ഇടവക ജനങ്ങളും ബഹുമാനപ്പെട്ട ഇടവക വികാരി റവ.ഫാ.മാത്യു കുഴിപ്പിള്ളി അച്ചന്റെ നേതൃത്വത്തിൽ കറുത്ത തുണിയുപയോഗിച്ച് വാ മൂടിക്കെട്ടി പ്രതിഷേധം അറിയിച്ചു. ഈ പ്രധിഷേധം ഒരു തുടക്കം മാത്രം ആകട്ടെ ദൈവം തന്ന ജീവൻ തിരിച്ചെടുക്കാനുള്ള അവകാശം ദൈവത്തിനു മാത്രം ആണന്നുള്ള തിരിച്ചറിവിൽ അന്തിമ വിധി ദൈവത്തിന്റെ കൈകളിൽ മാത്രം ഭദ്രമായിരിക്കട്ടെ. അസി.വികാരി: റവ.ഫാ.റോയി കാഞ്ഞിരത്തുംമൂട്ടിൽ,യൂണിറ്റ് പ്രസിഡന്റ് ജിബിൻ വഞ്ചിയിൽ ജന.സെക്രട്ടറി: ജോതീഷ് മുണ്ടയ്ക്കൽ, ട്രഷറർ ക്രിസ്റ്റിൻ പുല്ലാട്ടുകാലായിൽ, വൈസ് പ്രസിഡന്റ്: റിയ റ്റോമി, ജോ. സെക്രട്ടറി റ്റിനി തോമസ്, ഡയറക്ടർ: റ്റോബി ജെയിംസ്, സിസ്റ്റർ അഡ്വയ്സർ: സി.റാണി മരിയ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Read more

വെസ്‌റ് ചെസ്റ്റര്‍ ക്‌നാനായ കാത്തലിക് മിഷനില്‍ വി: യൗസേപ്പ് പിതാവിന്റെ തിരുന്നാള്‍ മാര്‍ച്ച് 18 ന്.

വെസ്‌റ് ചെസ്റ്റര്‍ ക്‌നാനായ കാത്തലിക് മിഷനില്‍ വി: യൗസേപ്പ് പിതാവിന്റെ തിരുന്നാള്‍ 18-നു
തോമസ് പാലച്ചേരില്‍
ന്യൂയോര്‍ക്ക്: വി: യൗസേപ്പ് പിതാവിന്റെ നാമത്തിലുള്ള വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോങ്ക്‌സ് ക്‌നാനായദേവാലയത്തില്‍ (670യോങ്കേഴ്‌സ് അവന്യൂ യോങ്കേഴ്‌സ്ന്യൂയോര്‍ക്) മാര്‍ച്ച് 18 ഞായറാഴ്ച കുടുംബനാഥന്മാരുടെ പ്രത്യക മദ്ധ്യ സ്ഥനായ വി: യൗസേപിതാവിന്റെ തിരുന്നാള്‍ കൊണ്ടാടുന്നു
അന്നേദിവസം വൈകിട്ട് 4 .30 പിഎം ന് ലദിഞ്ഞോടെ തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് റവ. ഫാ. ബോബന്‍ വട്ടംപുറത്തിന്റെ (വികാരി ക്‌നാനായ കാത്തലിക് ചര്‍ച്ചഡിട്രോയിറ്റ്) മുഖ്യ കാര്‍മികത്തില്‍ആഘോഷമായ തിരുന്നാള്‍ പാട്ടു കുര്‍ബാന. 
തിരുന്നാള്‍ സന്ദേശം നല്‍കുന്നത് ഫാ. ജോര്‍ജ് വെള്ളിയാംതടത്തില്‍ (സെന്റ് പോള്‍സ്ചര്‍ച്ച്, യോങ്കേഴ്‌സ് ) വി .കുര്‍ബാനയുടെ ആശിര്‍വാദം ഫൊറോന വികാരി ഫാ. ജോസ് തറക്കല്‍.
സ്‌നേഹവിരുന്നോടെ തിരുന്നാള്‍ കര്‍മങ്ങള്‍ സമാപിക്കും 44 പ്രസുദേന്തിമാര്‍ ചേര്‍ന്ന് നടത്തുന്ന തിരുന്നാളില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിപ്പാന്‍ ഏവരെയും ക്ഷണിക്കുന്നു. 
കൂടുതല്‍ വിവരങ്ങള്‍ക്കു മിഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് മാത്യു ആദോപ്പിള്ളില്‍ 914 -673 -6956 ട്രസ്റ്റിമാരായ എബ്രഹാം പുളിയലകുന്നേല്‍ 914 310 0498. റെജി ഉഴുങ്ങാലില്‍ 914 623 2548

ന്യൂയോര്‍ക്ക്: വി: യൗസേപ്പ് പിതാവിന്റെ നാമത്തിലുള്ള വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോങ്ക്‌സ് ക്‌നാനായദേവാലയത്തില്‍ (670യോങ്കേഴ്‌സ് അവന്യൂ യോങ്കേഴ്‌സ്ന്യൂയോര്‍ക്) മാര്‍ച്ച് 18 ഞായറാഴ്ച കുടുംബനാഥന്മാരുടെ പ്രത്യക മദ്ധ്യ സ്ഥനായ വി: യൗസേപിതാവിന്റെ തിരുന്നാള്‍ കൊണ്ടാടുന്നു അന്നേദിവസം വൈകിട്ട് 4 .30 പിഎം ന് ലദിഞ്ഞോടെ തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് റവ. ഫാ. ബോബന്‍ വട്ടംപുറത്തിന്റെ (വികാരി ക്‌നാനായ കാത്തലിക് ചര്‍ച്ചഡിട്രോയിറ്റ്) മുഖ്യകാര്‍മികത്തില്‍ആഘോഷമായ തിരുന്നാള്‍ പാട്ടു കുര്‍ബാന. 

തിരുന്നാള്‍ സന്ദേശം നല്‍കുന്നത് ഫാ. ജോര്‍ജ് വെള്ളിയാംതടത്തില്‍ (സെന്റ് പോള്‍സ്ചര്‍ച്ച്, യോങ്കേഴ്‌സ് ) വി .കുര്‍ബാനയുടെ ആശിര്‍വാദം ഫൊറോന വികാരി ഫാ. ജോസ് തറക്കല്‍.സ്‌നേഹവിരുന്നോടെ തിരുന്നാള്‍ കര്‍മങ്ങള്‍ സമാപിക്കും 44 പ്രസുദേന്തിമാര്‍ ചേര്‍ന്ന് നടത്തുന്ന തിരുന്നാളില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിപ്പാന്‍ ഏവരെയും ക്ഷണിക്കുന്നു. 

Read more

നിഷ്ക്രിയ ദയാവധത്തിന് അനുമതി നല്‍കിയത് പ്രതിഷേധാര്‍ഹം - കെ സി വൈ എല്‍ -

"നിഷ്ക്രിയ ദയാവധത്തിന് അനുമതി നല്‍കിയത് പ്രതിഷേധാര്‍ഹം - കെ സി വൈ എല്‍ - Official online daily of Knanaya Catholic Archdiocese of Kottayam" />
<meta property="og:description" content="കോട്ടയം : ദൈവത്തിന്‍്റെ ദാനമായ ജീവന്‍ നശിപ്പിക്കാന്‍ മനുഷ്യന് അവകാശമില്ലന്നും ഒരു വ്യക്തി തന്‍്റെ സ്വതന്ത്രമായ തീരുമാനത്താല്‍ തന്‍്റെ ജീവന്‍ രൂപപ്പെടുത്തിയതല്ലായെന്നും അതുകൊണ്ട് തന്നെ ആ ജീവന്‍ നശിപ്പിക്കാന്‍ അവനു അര്‍ഹതയില്ലായെന്നും കെ സി വൈ എല്‍ അതിരൂപത സമിതി അഭിപ്രായപ്പെട്ടു. ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കിയ സുപ്രീംകോടതി വിധി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഉള്ളതുകൊണ്ട് ഈ വിധി പുനഃപരിശോധിക്കണമെന്ന് കെ സി വൈ എല്‍ അതിരൂപത സമിതി ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡന്‍്റ് ബിബീഷ് ഓലിക്കമുറിയില്‍ അധ്യക്ഷതവഹിച്ചു. ഫാ. സന്തോഷ് മുല്ലമംഗലത്ത്, റ്റിജിന്‍ ചേന്നാത്ത്, ഷെല്ലി ആലപ്പാട്ട്, സി. ലേഖ എസ്. ജെ. സി, ജോണിസ് പി സ്റ്റീഫന്‍ , സ്റ്റെഫി കപ്പളങ്ങാട്ടു, ജിസ്മി ഷാജു തുടങ്ങിയവര്‍ പ്രസംഗിച്ചു."

കോട്ടയം : ദൈവത്തിന്റെ ദാനമായ ജീവന്‍ നശിപ്പിക്കാന്‍ മനുഷ്യന് അവകാശമില്ലന്നും ഒരു വ്യക്തി തന്‍ന്റെ സ്വതന്ത്രമായ തീരുമാനത്താല്‍ തന്‍ന്റെ ജീവന്‍ രൂപപ്പെടുത്തിയതല്ലായെന്നും അതുകൊണ്ട് തന്നെ ആ ജീവന്‍ നശിപ്പിക്കാന്‍ അവനു അര്‍ഹതയില്ലായെന്നും കെ സി വൈ എല്‍ അതിരൂപത സമിതി അഭിപ്രായപ്പെട്ടു. ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കിയ സുപ്രീംകോടതി വിധി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഉള്ളതുകൊണ്ട് ഈ വിധി പുനഃപരിശോധിക്കണമെന്ന് കെ സി വൈ എല്‍ അതിരൂപത സമിതി ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡന്റ്‌ ബിബീഷ് ഓലിക്കമുറിയില്‍ അധ്യക്ഷതവഹിച്ചു. ഫാ. സന്തോഷ് മുല്ലമംഗലത്ത്, റ്റിജിന്‍ ചേന്നാത്ത്, ഷെല്ലി ആലപ്പാട്ട്, സി. ലേഖ എസ്. ജെ. സി, ജോണിസ് പി സ്റ്റീഫന്‍ , സ്റ്റെഫി കപ്പളങ്ങാട്ടു, ജിസ്മി ഷാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Read more

കോട്ടൂർവയൽ സെന്റ്.തോമസ് എ.എൽ.പി സ്കൂൾ വാർഷികാഘോഷം നടത്തി

കോട്ടൂർവയൽ സെന്റ്.തോമസ് എ.എൽ.പി സ്കൂൾ വാർഷികാഘോഷം നടത്തി
ശ്രീകണ്ഠാപുരം: കോട്ടൂർവയൽ സെന്റ്.തോമസ് എ.എൽ.പി സ്കൂൾ വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ശ്രീ. ഉണ്ണികൃഷ്ണൻ.പി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജിലേഷ് പുഴക്കരോട്ട് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. മോളി.എസ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ കൗൺസിലർ ശ്രീമതി. ജോസഫീന വർഗ്ഗീസ് പൂർവ്വ വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു. PTA പ്രസിഡന്റ് ശ്രീ.ബിജു.പി , മദർ PTA പ്രസിഡന്റ് ശ്രീമതി. ഷഹാന സത്താർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ശ്രീ. സോണി ലൂക്കോസ് സ്വാഗതവും , മാസ്റ്റർ നാസിക് P.P നന്ദിയും അർപ്പിച്ചു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

മടമ്പം PKM കോളജിൽ പ്രൊഫ. കണ്ടോത്ത്‌ അനുസ്‌മരണം മാര്‍ച്ച്‌ 24 ന്‌

മടമ്പം PKM കോളജിൽ പ്രൊഫ. കണ്ടോത്ത്‌ അനുസ്‌മരണം മാര്‍ച്ച്‌ 24 ന്‌
മടമ്പം: പി.കെ.എം. കോളജ്‌ ഓഫ്‌ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ പ്രൊഫ. വി.ജെ. ജോസഫ്‌ കണ്ടോത്ത്‌ അനുസ്‌മരണം മാര്‍ച്ച്‌ 24 ന്‌ നടത്തും. രാവിലെ 10 ന്‌ കോളജ്‌ ഓഡിറ്റോറിയത്തില്‍ കെ.സി. ജോസഫ്‌ എം.എല്‍.എ. സമ്മേളനം ഉദ്‌ഘാടനം ചെയ്യും. മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍, അധ്യക്ഷത വഹിക്കും. ഡോ. ജേക്കബ്‌ മുല്ലൂര്‍ പ്രൊഫ. കണ്ടോത്ത്‌ അനുസ്‌മരണ പ്രഭാഷണം നടത്തും.യോഗത്തില്‍ കണ്ടോത്ത് കുടുംബാംങ്ങളെ ആദരിക്കും.

ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷത്തിന്റെ ആവേശത്തില്‍ മലബാറിലെ ക്‌നാനായ മക്കള്‍.

കണ്ണൂര്‍

 ശ്രീപുരം;75 വര്‍ഷം ദൈവം കനിഞ്ഞ്‌ നല്‍കിയ എല്ലാ ദൈവാനുഗ്രഹത്തിനും നന്ദിയര്‍പ്പിച്ച്‌ കൊണ്ട്‌ ഏപ്രില്‍ 8ാം തിയതി ഞായറാഴ്‌ച്ച ആരാധനയും കൃതജ്ഞതാ ബലിയും മലബാറിലെ എല്ലാ ഇടവകയിലും നടത്തപ്പെടും. ഏപ്രില്‍ 13ാം തിയതി വെളളിയാഴ്‌ച്ച കോട്ടയം അതിരൂപത സന്ന്യസ്‌ത സംഗമം ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ വെച്ച്‌ നടത്തപ്പെടും.ഏപ്രില്‍ 14 ന്‌ ഇരുപത്തായ്യിരത്തോളം ക്‌നാനായ മക്കളെ പങ്കെടുപ്പിച്ച്‌ കൊണ്ടുളള ക്‌നാനായ ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങള്‍ ശീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ വെച്ച്‌ നടത്തപ്പെടും. ജവഹര്‍ സ്റ്റേഡിയത്തില്‍ നിന്നും ശ്രീപുരത്തേക്ക്‌ നടത്തപ്പെടുന്ന കുടിയേറ്റ പ്രേഷിത റാലിയും കോട്ടയം അതിരൂപതയിലെ എല്ലാ പളളികളെയും പ്രത്യേകമായി മലബാറിലെ മുഴുവന്‍ ഇടവകകളെയും അണിനിരത്തികൊണ്ട്‌ സമാപനറാലി നടത്തപ്പെടുന്നത്‌. ഇടവകകളെ 3 ഗ്രയിഡുകളാക്കി തിരിച്ച്‌ മത്സരത്തില്‍ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക്‌ 10001,7001,5001 കൃമത്തില്‍ സമ്മാനം നല്‍കുന്നതാണ്‌. തുടര്‍ന്ന്‌ 4 മണിക്ക്‌ ശ്രീപുരം സ്‌ക്കൂള്‍ഓഡിറ്റോറിയത്തില്‍ സമാപന സമ്മേളനവും നടത്തപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ക്‌നാനായ പ്രതിനിധികളും പങ്കെടുക്കും.മലബാറിലെ മക്കള്‍ ഈ ദിവസത്തിനായി പ്രാര്‍ത്ഥിച്ച്‌ ഒരുങ്ങുന്നു.

Read more

ഇറ്റലി കെ.സി.വൈ.എല്‍ റീജിയണിന്റെ നാപ്പോളി യൂണിറ്റ് ഭാരവാഹികള്‍.

ഇറ്റലി കെ.സി.വൈ.എല്‍ റീജിയണിന്റെ നാപ്പോളി യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് ജിമ്മി ജെയിംസ് പുളിയംപുളളില്‍ തോട്ടറ, സെക്രട്ടറി  ബോബിന്‍ സണ്ണി പുത്തന്‍പുരയില്‍ ചുളളിക്കര, ട്രഷറായി ബാസില്‍ ബേബി കിഴക്കേമത്തൂര്‍ തോട്ടറ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. യൂണിറ്റ് ഡയറക്ടറായി കുറുമുളളൂര്‍ നടുതുണ്ടത്തില്‍ പ്രിന്‍സ് ഉപ്പച്ചനെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍

റെജി തോമസിന് സാഹിത്യ പ്രതിഭാ പുരസ്കാരം

K.H.S.T.Fഹയർസെക്കൻഡറി അധ്യാപകരിൽ കലാസാഹിത്യ പ്രതിഭകൾക്ക് നൽകുന്ന ഈ വർഷത്തെ സാഹിത്യ പ്രതിഭാ പുരസ്കാരത്തിന്  ഉഴവൂർ ഒ.എൽ.എൽ ഹയർസെക്കഡറി സ്കൂളിലെ ശ്രീ.റെജി തോമസ് കുന്നൂപ്പറമ്പില്‍ മാഞ്ഞൂർ അർഹനായി. മാർച്ച് പത്തിന് ചൈതന്യ പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തപ്പെട്ട പ്രതിഷേധസംഗമ കൂട്ടായ്മ/ യാത്രയയപ്പ്/ സാംസ്കാരിക സമ്മേളനത്തിൽ വച്ച് കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫ് റെജി തോമസിന് മെമന്റോ സമ്മാനിച്ചു. തദവസരത്തിൽ K.H.S.T.F സംസ്ഥാന പ്രസിഡന്റ് ഡോക്ടർ. നോയൽ മാത്യൂസ് അധ്യക്ഷത വഹിച്ചു. വിവിധ കലാ സാഹിത്യ മത്സരങ്ങളിൽ ആയിട്ട് തോമസിനെ തേടിയെത്തുന്ന 55-ാമത്തെ പുരസ്കാരമാണിത്.

കുന്നൂപ്പറമ്പില്‍  യാത്രയയപ്പ്  55-ാമത്തെ
Read more

ശാസ്ത്രീയ തയ്യല്‍ തൊഴില്‍ പ്രോത്സാഹന പദ്ധതിയുമായി കെ.എസ്.എസ്.എസ്

ശാസ്ത്രീയ തയ്യല്‍ തൊഴില്‍ പ്രോത്സാഹന
പദ്ധതിയുമായി കെ.എസ്.എസ്.എസ് 
കോട്ടയം: തയ്യല്‍ തൊഴില്‍ പ്രോത്സാഹനത്തിലൂടെ വരുമാന സാധ്യതകളും സ്വയം തൊഴില്‍ പ്രോത്സാഹനവും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി  നടപ്പിലാക്കുന്ന ശാസ്ത്രീയ തയ്യല്‍ തൊഴില്‍ പ്രോത്സാഹന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ഉഷ ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം പാസ്റ്ററല്‍ സെന്ററില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലയില്‍പ്പെട്ട  വിവിധ ഗ്രാമങ്ങളില്‍ നിന്നുള്ള വനിതാ സ്വാശ്രയസംഘാംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തിരഞ്ഞെടുക്കപ്പെട്ട 15 വനിതകള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി സൗജന്യ തയ്യല്‍ പരിശീലനവും തയ്യല്‍ മെഷീനും ലഭ്യമാക്കുന്നത്. മെഷീന്‍ റിപ്പയറിംഗ്, തുണിസഞ്ചി, തുണികൊണ്ടുള്ള കരകൗശലവസ്തുക്കള്‍ എന്നിവയോടൊപ്പം ചുരിദാര്‍, ഫ്രോക്ക്, പൈജാമ, ബ്ലൗസ്, കുര്‍ത്ത, പാന്റ്‌സ്, ഷര്‍ട്ട്, മിഡി, ടോപ്പ് തുടങ്ങിയവയിലാണ് പരിശീലനം ലഭ്യമാക്കുന്നത്.  ഏഴുദിവസത്തെ പരിശീലനം വിജയകരമായി  പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഉഷ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കും.

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ നേതൃത്വപരിശീലന ക്യാമ്പ് മാര്‍ച്ച് 16, 17 തീയതികല്‍.

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ 
  നേതൃത്വപരിശീലന ക്യാമ്പ്  
കോട്ടയം: കോട്ടയം അതിരൂപതയിലെ വനിതാ അല്‍മായ സംഘടനയായ  ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 16, 17 തീയതികല്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്യും. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പാല ബി.എഡ് കോളേജ് പ്രൊഫസര്‍ ഡോ. അലക്‌സ്, കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജോസ് ജോസഫ്, ജോസഫൈന്‍, ഡോ. റോസമ്മ ഫിലിപ്പ്, ഷിനോ കുന്നപ്പള്ളില്‍ എന്നിവര്‍ ക്ലാസ്സ് നയിക്കും.  അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള യൂണിറ്റ്, ഫൊറോന ഭാരവാഹികള്‍ പരിശീലനത്തില്‍ പങ്കെടുക്കും. അതിരൂപതാ പ്രസിഡന്റ് ഡോ. മേഴ്‌സി ജോണ്‍, സെക്രട്ടറി സിന്‍സി പാറേല്‍, വൈസ്  പ്രസിഡന്റ് ജെസ്സി ചെറുപറമ്പില്‍, ജോയിന്റ് സെക്രട്ടറി മേഴ്‌സി വെട്ടുകുഴി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ഫാദര്‍ ടോം ഉഴുന്നാലിന്‌രാജപുരം ഹോളിഫാമിലി ചര്‍ച്ചില്‍ സ്വീകരണം നല്‍കി.

ഫാദര്‍ ടോം ഉഴുന്നാലിന്‌രാജപുരം ഹോളിഫാമിലി ചര്‍ച്ചില്‍ സ്വീകരണം നല്‍കി.
രാജപുരം: യമനില്‍ വച്ച് ഭീകരര്‍ തട്ടിക്കൊണ്ടുപോയി ഒന്നരവര്‍ഷക്കാലം തടവില്‍ കഴിഞ്ഞ ശേഷം മോചിതനായ, ഡോണ്‍ ബോസ്‌കോ യുടെ സലേഷ്യന്‍ സഭയിലെ വൈദികനായ ഫാദര്‍ ടോം ഉഴുന്നാലില്‍ മാര്‍ച്ച് ഏഴിന് ബുധനാഴ്ച ചുള്ളിക്കരില്‍ എത്തി. രാവിലെ 7 30 ന് ചുള്ളിക്കര ഡോണ്‍ ബോസ്‌കോ യില്‍ സ്വീകരണം നല്‍കി.അച്ഛന്‍ മലയോരമേഖലയില്‍ വിവിധ പളളികള്‍ സന്ദര്‍ശിച്ച് തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദി അറിയിക്കുകയും അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യ്തു. ഇന്ന് പതിനൊന്നാം തീയതി. രാവിലെ എട്ടുമണിക്ക് രാജപുരം ഹോളിഫാമിലി ചര്‍ച്ചിലെത്തിയ വൈദികന് വികാരി ഫാ.ഷാജി വടക്കോതട്ടി അസി. വികാരി ഫാ.ജോസഫ് വെളളാപ്പളളിക്കുഴിയിലും ഇടവകാംഗങ്ങളും ചെര്‍ന്ന് സ്വീകരണം നല്‍കി. തുടര്‍ന്ന് ദിവ്യബലി അര്‍പ്പിക്കുകയും അനുഭവങ്ങള്‍ പങ്കുവയുക്കുകയും ചെയ്തു.

രാജപുരം: യമനില്‍ വച്ച് ഭീകരര്‍ തട്ടിക്കൊണ്ടുപോയി ഒന്നരവര്‍ഷക്കാലം തടവില്‍ കഴിഞ്ഞ ശേഷം മോചിതനായ, ഡോണ്‍ ബോസ്‌കോ യുടെ സലേഷ്യന്‍ സഭയിലെ വൈദികനായ ഫാദര്‍ ടോം ഉഴുന്നാലില്‍ മാര്‍ച്ച് ഏഴിന് ബുധനാഴ്ച ചുള്ളിക്കരില്‍ എത്തി. രാവിലെ 7 30 ന് ചുള്ളിക്കര ഡോണ്‍ ബോസ്‌കോ യില്‍ സ്വീകരണം നല്‍കി.അച്ഛന്‍ മലയോരമേഖലയില്‍ വിവിധ പളളികള്‍ സന്ദര്‍ശിച്ച് തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദി അറിയിക്കുകയും അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യ്തു.  പതിനൊന്നാം തീയതി. രാവിലെ എട്ടുമണിക്ക് രാജപുരം ഹോളിഫാമിലി ചര്‍ച്ചിലെത്തിയ വൈദികന് വികാരി ഫാ.ഷാജി വടക്കോതട്ടി അസി. വികാരി ഫാ.ജോസഫ് വെളളാപ്പളളിക്കുഴിയിലും ഇടവകാംഗങ്ങളും ചെര്‍ന്ന് സ്വീകരണം നല്‍കി. തുടര്‍ന്ന് ദിവ്യബലി അര്‍പ്പിക്കുകയും അനുഭവങ്ങള്‍ പങ്കുവയുക്കുകയും ചെയ്തു.

Read more

കാരിത്താസ് ഹോസ്പിറ്റലിൽ വേൾഡ് കിഡ്‌നി ദിനാചരണവും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി.

കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ വേൾഡ് കിഡ്‌നി ദിനാചരണവും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഹോസ്പിറ്റൽ ഡയറക്ടർ ഫാ.തോമസ് ആനുമൂട്ടിൽ നിർവ്വഹിച്ചു. ഫാ ബിനു കുന്നത്ത് , ഡോക്ടേഴ്സ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കിഡ്‌നി
Read more

KCYL ഉഴവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അതിരൂപതാതലത്തിൽ ക്നാനായ ഫുഡ് ഫെസ്റ്റ് & മത്സരം നടത്തുന്നു

ഉഴവൂർ KCYL യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അതിരൂപത തലത്തിൽ ക്നാനായ ഫുഡ് ഫെസ്റ്റ് & മത്സരം നടത്തുന്നു
ഉഴവൂർ : ക്നാനായ സമുദായത്തിന്റെ തനതായ പാരമ്പര്യവും, പൈതൃകവും കാത്തുസൂക്ഷിക്കുകയും, വളർന്നു വരുന്ന പുതിയ തലമുറയിലെ ആളുകൾക് അത് മനസിലാക്കി കൊടുക്കുകയും എന്ന ലക്ഷ്യത്തോടെയാണ് The Great Knanaya food fest ഉം അതിരൂപതാതലത്തിൽ മത്സരവും, ക്നാനായക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള പലഹാരങ്ങളുടെ പ്രദർശനവും 2018 ഏപ്രിൽ മാസം 8 ന്‌ ഉഴവൂരിൽ വെച്ച് നടത്തുന്നത്.*
*മത്സരത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ*:
> *ക്നാനായ സമുദായത്തിന്റെ പ്രധാന ചടങ്ങുകളിൽ സാധരണമായ ഭക്ഷണ രീതികൾ പുതിയ തലമുറയ്ക്ക് മനസിലാക്കി കൊടുക്കുക. അത് തനതായ രീതിയിൽ ഉണ്ടാക്കുന്ന വിധവും പഠിപ്പിക്കുക.*
> *ഓരോരുത്തരുടെയും ജീവിതത്തിൽ പാചകം എത്ര പ്രധാനപെട്ടതാണ് ബോധവത്കരണം നടത്തുക.*
> *സ്വന്തം വീടുകളിൽ നിന്നും പാചകം ചെയുന്ന ഭക്ഷണ സാധനങ്ങൾ കഴിക്കുവാൻ പ്രോത്സാഹിപ്പിക്കുക. അങ്ങനെ പൂർണ ആരോഗ്യത്തോടെയുള്ള ജീവിതം നയിക്കുവാൻ പ്രാപ്തരാക്കുക.*
> *ഓരോ കുട്ടികളുടെയും പ്രേത്യേകിച്ചു പെൺകുട്ടികളോടൊപ്പം ആൺകുട്ടികളും ജീവിതത്തിൽ പാചകം ചെറുപ്പം മുതൽ പഠിക്കുക എന്ന സത്യം മനസിലാക്കി കൊടുക്കുകയും അവർക്ക് അതിനു വേണ്ട പ്രചോദനം നൽകുകയും ചെയുക.*
*>ജീവിത ശൈലി രോഗങ്ങളിൽ നിന്നുള്ള മോചനവും ആരോഗ്യമുള്ള ക്നാനായ സമുദായവും*
*>ഭക്ഷണത്തിന്റെ മാഹാത്മ്യവും, അതോടൊപ്പം "ZERO WASTAGE" ജീവിതത്തിന്റെ ഭാഗം ആകുവാനും, അട്ടപ്പാടിയിലെ "മധുവിനെപ്പോലെയുള്ളവരെ" ഓർക്കുന്നതിനും ഉള്ള അവസരവും കൂടിയാണ് food fest.*
*ഈ മത്സരത്തിൽ പങ്കെടുത്തു നമ്മുടെ ക്നാനായ ഭക്ഷണ രീതികൾ എന്തൊക്കെയാണ് മനസിലാക്കുവാനും, അത് പാചകം ചെയേണ്ട വിധം പുതിയ തലമുറയിലെ കുട്ടികൾക്കു മനസിലാക്കി കൊടുക്കുവാനും ശ്രെമിക്കുക.*
*എന്ന്,*
*ജോമി ജോസ് കൈപ്പാറേട്ട്*
*പ്രസിഡന്റ്*

ഉഴവൂർ : ക്നാനായ സമുദായത്തിന്റെ തനതായ പാരമ്പര്യവും, പൈതൃകവും കാത്തുസൂക്ഷിക്കുകയും, വളർന്നു വരുന്ന പുതിയ തലമുറയിലെ ആളുകൾക് അത് മനസിലാക്കി കൊടുക്കുകയും എന്ന ലക്ഷ്യത്തോടെയാണ് The Great Knanaya food fest ഉം അതിരൂപതാതലത്തിൽ മത്സരവും, ക്നാനായക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള പലഹാരങ്ങളുടെ പ്രദർശനവും 2018 ഏപ്രിൽ മാസം 8 ന്‌ ഉഴവൂരിൽ വെച്ച് നടത്തുന്നത്.

മത്സരത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ:ക്നാനായ സമുദായത്തിന്റെ പ്രധാന ചടങ്ങുകളിൽ സാധരണമായ ഭക്ഷണ രീതികൾ പുതിയ തലമുറയ്ക്ക് മനസിലാക്കി കൊടുക്കുക. അത് തനതായ രീതിയിൽ ഉണ്ടാക്കുന്ന വിധവും പഠിപ്പിക്കുക. ഓരോരുത്തരുടെയും ജീവിതത്തിൽ പാചകം എത്ര പ്രധാനപെട്ടതാണ് ബോധവത്കരണം നടത്തുക.

സ്വന്തം  വീടുകളിൽ നിന്നും പാചകം ചെയുന്ന ഭക്ഷണ സാധനങ്ങൾ കഴിക്കുവാൻ പ്രോത്സാഹിപ്പിക്കുക. അങ്ങനെ പൂർണ ആരോഗ്യത്തോടെയുള്ള ജീവിതം നയിക്കുവാൻ പ്രാപ്തരാക്കുക.ഓരോ കുട്ടികളുടെയും പ്രേത്യേകിച്ചു പെൺകുട്ടികളോടൊപ്പം ആൺകുട്ടികളും ജീവിതത്തിൽ പാചകം ചെറുപ്പം മുതൽ പഠിക്കുക എന്ന സത്യം മനസിലാക്കി കൊടുക്കുകയും അവർക്ക് അതിനു വേണ്ട പ്രചോദനം നൽകുകയും ചെയുക.

ജീവിത ശൈലി രോഗങ്ങളിൽ നിന്നുള്ള മോചനവും ആരോഗ്യമുള്ള ക്നാനായ സമുദായവും.ഭക്ഷണത്തിന്റെ മാഹാത്മ്യവും, അതോടൊപ്പം "ZERO WASTAGE" ജീവിതത്തിന്റെ ഭാഗം ആകുവാനും, അട്ടപ്പാടിയിലെ "മധുവിനെപ്പോലെയുള്ളവരെ" ഓർക്കുന്നതിനും ഉള്ള അവസരവും കൂടിയാണ് food fest.

ഈ മത്സരത്തിൽ പങ്കെടുത്തു നമ്മുടെ ക്നാനായ ഭക്ഷണ രീതികൾ എന്തൊക്കെയാണ് മനസിലാക്കുവാനും, അത് പാചകം ചെയേണ്ട വിധം പുതിയ തലമുറയിലെ കുട്ടികൾക്കു മനസിലാക്കി കൊടുക്കുവാനും ശ്രെമിക്കുക.

Read more

മനുഷ്യ പ്രയത്നത്താലും ദൈവാശ്രയത്താലും അടിയുറച്ചതാവണം സംഘടനകൾ മാർ. ജോസഫ് പണ്ടാരശ്ശേരിയിൽ

മനുഷ്യ പ്രയത്നത്താലും ദൈവാശ്രയത്താലും അടിയുറച്ചതാവണം സംഘടനകൾ മാർ. ജോസഫ് പണ്ടാരശ്ശേരിയിൽ
പയ്യാവൂർ : ക്നാനായ മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കോട്ടയം അതിരൂപത മലബാർ റീജിയൺ അൽമായ സംഘടനകളായ KCC, KCWA,KCYL എന്നിവയുടെ നേതൃത്വത്തിൽ പയ്യാവൂർ സെന്റ് ആൻസ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന നേതൃസംഗമം പഠനശിബിരവും ഉദ്ഘാടനം ചെയ്തുകൊണ്ട് സഭയോട് ചേർന്ന് നിന്നാകണം സമുദായത്തിന്റെ വളർച്ചയെന്നും മനുഷ്യപ്രയത്നത്താലും ദൈവാശ്രയത്താലും അടിയുറച്ചതാവണം സംഘടനകൾ എന്നും കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിൽ പറഞ്ഞു. അൽമായ നേതൃത്വം സഭയിൽ,സമുദായത്തിൽ സമൂഹത്തിൽ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറിൽ വടവാതൂർ സെമിനാരി പ്രൊക്കുറേറ്റർ ഫാ തോമസ് പുതിയകുന്നേൽ നേതൃത്വം നല്കി. സമുദായം പ്രതിസന്ധികളും വെല്ലുവിളികളും എന്നതിനെക്കുറിച്ച് അഡ്വ അജി. കോയിക്കൽ ക്ലാസ്സെടുത്തു. തുടർന്ന് വിവിധ സംഘടനകൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ ചോദ്യങ്ങളെകുറിച്ച് ചർച്ച നടത്തി. പിന്നീട് ചർച്ച ചെയ്ത കാര്യങ്ങൾ അവതരിപ്പിക്കപ്പെട്ടു. പങ്കെടുത്ത എല്ലാവരുടെയും സംശയങ്ങൾക്കുള്ള മറുപടിയും ക്നാനായ സമുദായത്തിന്റെ വളർച്ചയും മാർ. ജോസഫ് പണ്ടാരശേരിൽ പങ്കുവച്ചു. വിവിധ ഇടവകകളിൽ നിന്നും അറുന്നൂറോളം പേർ ഇന്നത്തെ പരിപാടിയിൽ പങ്കെടുത്തു.

Copyrights@2016.