pravasi live Broadcasting

ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുക.

കോട്ടയം;വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾക്ക് തടയിടാൻ ഡ്രൈവർമാർക്ക് ഓറിയന്റേഷൻ നല്കുക എന്ന ബി.സി എം കോളേജ് നാഷണൽ സർവ്വീസ് സ്കീമിന്റെയും , ബി.സി എം കുടുംബത്തിന്റെയും നിർദ്ദേശത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് സഖാവ് വി.എൻ. വാസവൻ നിർദ്ദേശത്തിനു ഒപ്പ് വയ്ക്കുന്നു. കോളേജിന്റെ മാനേജർ ഫാ അലക്സ് ആക്കപ്പറമ്പിൽ, പ്രിൻസിപ്പാൾ ഡോ.സി. ബെറ്റ്സി എന്നിവർ സമീപം .

ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുക കോട്ടയം;
Read more

മാര്‍ ദിവന്നാസിയോസ് ദൈവവിശ്വാസത്തിലും പ്രാര്‍ത്ഥനാ ചൈതന്യത്തിലും അടിയുറച്ച ഇടയ ശ്രേഷ്ഠന്‍;മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം; സീറോ മലങ്കര പുത്തൂര്‍ അതിരൂപതാ മുന്‍ മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് പിതാവിന്റെ നിര്യാണത്തില്‍ കെ.സി.ബി.സി സെക്രട്ടറി ജനറലും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തയുമായ മാര്‍ മാത്യു മൂലക്കാട്ട് അനുശോചനം രേഖപ്പെടുത്തി. ആഴമായ ദൈവവിശ്വാസത്തിലും പ്രാര്‍ത്ഥനാ ചൈതന്യത്തിലും അടിയുറച്ച് ലളിത ജീവിതശൈലി മുഖമുദ്രയാക്കി ബത്തേരി, പുത്തൂര്‍ രൂപതകളെ നയിച്ച അഭിവന്ദ്യ പിതാവ് കേരളസഭയ്ക്ക് ചെയ്ത നിസ്തുല സംഭാവനകളെ നന്ദിയോടെ അനുസ്മരിക്കുന്നുവെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 
അടിയുറച്ച ഇടയ ശ്രേഷ്ഠന്‍

രാജപുരം ബൈബിൾ കൺവൻഷൻ നാ​ളെ മു​ത​ൽ 21 വ​രെ

 ഒരുക്കങ്ങൾ പൂർത്തിയായി രാജപുരം ബൈബിൾ കൺവൻഷൻ നാളെ തുടങ്ങും🙏🙏
രാ​ജ​പു​രം: രാജപുരം ബൈബിൾ കൺവൻഷൻ നാളെ തുടങ്ങും. രാ​ജ​പു​രം ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ നാ​ളെ മു​ത​ൽ 21 വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ.
ദി​വ​സ​വും വൈ​കു​ന്നേ​രം 3.30ന് ​ജ​പ​മാ​ല​യോ​ടെ ക​ണ്‍​വ​ൻ​ഷ​ൻ തു​ട​ങ്ങി രാ​ത്രി 9​ന് സൗ​ഖ്യാ​രാ​ധ​ന​യോ​ടെ സ​മാ​പി​ക്കും.
ഇ​ടു​ക്കി അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ.​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ലും സം​ഘ​വും ന​യി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ പ്ര​ഗ​ത്ഭ​രാ​യ പ്ര​ഘോ​ഷ​ക​ർ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. കോ​ട്ട​യം അ​തി​രൂ​പ​ത ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്, സ​ഹാ​യമെ​ത്രാ​ൻ മാർ ​ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ, ത​ല​ശേ​രി അ​തി​രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്, സ​ഹാ​യമെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 
രാ​ജ​പു​രം, പ​ന​ത്ത​ടി ഫൊ​റോ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു ദി​വ​സ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ കോ​ട്ട​യം അ​തി​രൂ​പ​ത (മ​ല​ബാ​ർ റീ​ജ​ണ്‍), ത​ല​ശേ​രി അ​തി​രൂ​പ​ത, ക​ണ്ണൂ​ർ രൂ​പ​ത എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും ക​ർ​ണാ​ട​ക​യി​ലെ കു​ടി​യേ​റ്റ മേ​ഖ​ല​ക​ളി​ലെ​യും പ​തി​നാ​യി​ര​ത്തി​ൽ​പ്പരം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ങ്ങ​ളി​ലാ​യി 11 സ​ബ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് സം​ഘാ​ട​കസ​മി​തി ന​ട​ത്തി​വ​രു​ന്ന​ത്.
1991-ൽ ​ആ​രം​ഭി​ച്ച ക​ണ്‍​വ​ൻ​ഷ​ന് ഫാ​ദ​ർ. ജേ​ക്ക​ബ് മു​ല്ലൂ​ർ, ഫാ.​സൈ​മ​ണ്‍ വെ​ള്ളാ​പ്പ​ള്ളി തു​ട​ങ്ങി​യ വൈ​ദി​ക​രു​ടെ​യും പി.​കെ.​സ്റ്റീ​ഫ​ൻ പു​ണ​വ​ള്ളി​മാ​ലി​ൽ, ജോ​സ​ഫ് പ​ട​ന്ന​മാ​ക്ക​ൽ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്.
രാ​ജ​പു​രം പ​ള്ളി​യു​ടെ തെ​ങ്ങി​ൻ​തോ​പ്പി​ലാ​ണ് ആ​ദ്യ​വ​ർ​ഷം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ന്ന​ത്. തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ പൈ​നി​ക്ക​ര ചു​ള്ളി​ക്ക​ര എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി. ആ​ദ്യ​കാ​ല​ത്ത് മൂ​ന്നു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ന്നി​രു​ന്ന​ത്. 2013 മു​ത​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം വ​ർ​ഷ​മാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ രാ​ജ​പു​രം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ത്തു​ന്ന​ത്. 
1991 കോ​ട്ട​യം അ​തി​ര​ന്പു​ഴ കാ​രി​സ് ഭ​വ​ൻ ധ്യാ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ.​ജ​യിം​സ് മ​ഞ്ഞാ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​യി​ച്ച​ത്. തു​ട​ർ​ന്ന് വ​ച​ന പ്ര​ഘോ​ഷ​ക​രും ശാ​ലോം ടീം, ​ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്രം ഇ​ടു​ക്കി മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്രം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ന്ന​ത്.
ക​ണ്‍​വ​ൻ​ഷ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് ഏ​ക​ദി​ന ധ്യാ​ന​വും വോ​ള​ണ്ടി​യ​ർ സം​ഗ​മം ജ​പ​മാ​ല റാ​ലി, കൂ​ടാ​ര യോ​ഗ​ങ്ങ​ളി​ൽ ജ​പ​മാ​ല പ്ര​യാ​ണം ഇ​ട​വ​ക​ക​ളി​ൽ ആ​രാ​ധ​ന എ​ന്നി​വ​യു​മു​ണ്ടാ​യി​രു​ന്നു.
ക​ണ്‍​വ​ൻ​ഷ​നു​ശേ​ഷം പാ​ണ​ത്തൂ​ർ, പാ​ല​ച്ചാ​ൽ, ബ​ന്ത​ടു​ക്ക, പ​ടു​പ്പ്, മാ​ന​ടു​ക്കം, അ​ടോ​ട്ടു​ക​യ, കൊ​ട്ടോ​ടി, ആ​ട​കം, പെ​രു​ന്പ​ള്ളി, ഉ​ദ​യ​പു​രം, അ​യ​റോ​ട്ട്, പൂ​ക്ക​യം, ചെ​രു​ന്പ​ച്ചാ​ൽ, ക​രി​വേ​ട​കം, ഒ​ട​യം​ചാ​ൽ, നാ​യ്ക്ക​യം, എ​ണ്ണ​പ്പാ​റ, ക​നി​ല​ടു​ക്കം, പു​ഞ്ച​ക്ക​ര ഭാ​ഗ​ങ്ങ​ളി​ലേ​ക്കു വാ​ഹ​ന സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 
കി​ട​പ്പു​രോ​ഗി​ക​ൾ​ക്കു പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ത​ത്സ​മ​യ സം​പേ്ര​ഷ​ണ​വും ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി സം​ഘാ​ട​കസ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ഫാ.​ഷാ​ജി വ​ട​ക്കേ​ത്തൊ​ട്ടി, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ഫാ.​മാ​ത്യു വ​ള​വ​നാ​ൽ, പ​ബ്ലി​സി​റ്റി ചെ​യ​ർ​മാ​ൻ ഫാ.​ഷ​ഞ്ചു കൊ​ച്ചു​പ​റ​ന്പി​ൽ, ക​ണ്‍​വീ​ന​ർ ജി​ജി കി​ഴ​ക്കേ​പ്പു​റ​ത്ത്, സെ​ക്ര​ട്ട​റി​മാ​രാ​യ മ​ത്താ​യി എ​ലി​ത്ത​ട​ത്തി​ൽ, ജോ​ണ്‍​സ​ണ്‍ പ​ഴു​ക്കാ​ത്ത​പു​ര​യി​ടം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

UKKCA ഈസ്റ്റ് ആംഗ്ലിയ റീജിയണിൽ ഉൾപ്പെട്ട കേംബ്രിഡ്ജ് യൂണിറ്റിന്റെ അമരക്കാർ.

UKKCA യുടെ അമ്പത്തൊന്ന് യൂണിറ്റുകളിലെയും  2018 - 2019 വർഷത്തെ ഭാവരവാഹികളെ അറിയാം. UKKCA  യുടെ അപ്പർ ബോഡിയായ നാഷണൽ  കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രീതിനിതീകരിക്കുന്നത് 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡന്റും സെക്രട്ടറിയുമായിരിക്കും. അതോടൊപ്പം 50  കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ  നിന്നുള്ള ട്രഷറർമാരും. 
ഇന്ന് പരിചയപ്പെടുത്തുന്നത് ഈസ്റ്റ് ആംഗ്ലിയ റീജിയണിൽ ഉൾപ്പെട്ട കേംബ്രിഡ്ജ് യൂണിറ്റിന്റെ എക്സിക്യൂട്ടീവ് ഭാരവാഹികളെയാണ്. ഇവരാണ് അടുത്ത രണ്ടു വർഷങ്ങളിൽ കെംബ്രിഡ്ജ് യുണിറ്റ്ന്റെ അമരക്കാർ. നിലവിലെ പ്രസിഡന്റ് ശ്രീ ഷോമി  ഫിലിപ്പ് മാപ്പിളത്തുണ്ടായിൽ ( കൈപ്പുഴ ) എനിക്കിവരുടെ നേതൃത്വമാണ് പുതിയ ഭാരവാഹികൾക്ക് വേണ്ടി വഴിമാറുന്നത്. 
പ്രസിഡൻറ് ശ്രീ ഷാജി മാത്യു ( ചങ്ങലീരി ) - 078280579773  സെക്രട്ടറി ശ്രീ ജോയ്‌സ് ഫിലിപ്പ് ( ഉഴവൂർ ) - 07941014220  ട്രഷറർ ശ്രീ മനോജ് ജോസ് ( ഒളശ്ശ ) വൈസ് പ്രസിഡൻറ് ശ്രീമതി ത്രേസിയാമ്മ സിറിയക്ക് ( ഉഴവൂർ )   
ജോയിന്റ് സെക്രട്ടറി മിനി സിബു ( കുറുപ്പന്തറ ) ജോയിന്റ് ട്രഷറർ ശ്രീ ഷൈൻ ഷോമി  ( നീണ്ടൂർ ) 

UKKCA ഈസ്റ്റ് ആംഗ്ലിയ റീജിയണിൽ ഉൾപ്പെട്ട കേംബ്രിഡ്ജ് യൂണിറ്റിന്റെ നിലവിലെ പ്രസിഡന്റ് ശ്രീ ഷോമി  ഫിലിപ്പ് മാപ്പിളത്തുണ്ടായിൽ (നീണ്ടൂര്‍) സെക്രട്ടറി ജിജി സ്റ്റീഫന്‍ ചാമക്കാലായില്‍ ( കൈപ്പുഴ ) എന്നിവരുടെ നേതൃത്വമാണ് പുതിയ ഭാരവാഹികൾക്ക് വേണ്ടി വഴിമാറുന്നത്. പ്രസിഡൻറ് ശ്രീ ഷാജി മാത്യു ( ചങ്ങലീരി ) - 078280579773  സെക്രട്ടറി ശ്രീ ജോയ്‌സ് ഫിലിപ്പ് ( ഉഴവൂർ ) - 07941014220  ട്രഷറർ ശ്രീ മനോജ് ജോസ് ( ഒളശ്ശ ) വൈസ് പ്രസിഡൻറ് ശ്രീമതി ത്രേസിയാമ്മ സിറിയക്ക് ( ഉഴവൂർ )   ജോയിന്റ് സെക്രട്ടറി മിനി സിബു ( കുറുപ്പന്തറ ) ജോയിന്റ് ട്രഷറർ ശ്രീ ഷൈൻ ഷോമി  ( നീണ്ടൂർ )  ഇവരാണ് അടുത്ത   2018 - 2019 വർഷത്തെ കേംബ്രിഡ്ജ് യൂണിറ്റിന്റെ അമരക്കാർ.

Read more

പൂഴിക്കോൽ മാർത്താ ഭവൻ സ്പെഷ്യൽ സ്കൂൾ കുട്ടികൾ സമ്മാനങ്ങൾ വാരികൂട്ടി

തിരുവനന്തപുരം: കാര്യവട്ടം LNCPE സ്റ്റേഡിയത്തിൽ വെച്ചു നടന്ന സ്പെഷ്യൽ ഒളിംമ്പിക്സിൽ സംസ്ഥാന അത് ലറ്റിക് മീറ്റിൽ 19 ഫസ്റ്റ്, 19 സെക്കന്റ്‌, 9 തേർഡ് പ്രൈസ് ലഭിച്ച, പൂഴിക്കോൽ മാർത്താ ഭവൻ സ്പെഷ്യൽ സ്കൂൾ കുട്ടികൾ പ്രിൻസിപ്പൽ Sr. ജെറിൻ SVM & Sr. താരാ SVM നോടും മറ്റ് അധ്യാപകരോടും ഒപ്പം.

Read more

പ​യ്യാ​വൂ​ർ ക​ണ്ട​ക​ശേ​രി പ​ള്ളിയിലെ പ്രധാന​ തി​രു​നാ​ൾ 19 മു​ത​ൽ 21 വ​രെ

പ​യ്യാ​വൂ​ർ ക​ണ്ട​ക​ശേ​രി പ​ള്ളിയിലെ പ്രധാന​ തി​രു​നാ​ൾ 
19 മു​ത​ൽ 21 വ​രെ
പ​യ്യാ​വൂ​ർ: ക​ണ്ട​ക​ശേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് (പ​യ്യാ​വൂ​ർ വ​ലി​യ പ​ള്ളി) പ​ള്ളി​യി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ 19 മു​ത​ൽ 21 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും.
19​ന് വൈ​കു​ന്നേ​രം 4.40 ന് ​ഇ​ട​വ​ക വി​കാ​രി ഫാ.​സ​ജി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കൊ​ടി​യേ​റ്റും. 
തു​ട​ർ​ന്ന് മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി​യു​ള്ള പാ​ട്ടു​ കു​ർ​ബാ​ന​യ്ക്ക് ഫാ.​ബി​നു ഉ​റു​മ്പി​ൻ​ക​രോ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. വൈ​കു​ന്നേ​രം 6.30ന് ​ന​ട​ക്കു​ന്ന ക​ലാ സ​ന്ധ്യ ഫാ.​സ​ജി മെ​ത്താ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. 
20ന് ​രാ​വി​ലെ ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന. ഫാ.​തോ​മ​സ് മാ​ണി ഓ​ലി​ക്ക​ര കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 6.30ന് ​കാ​ക്ക​ത്തോ​ട് കു​രി​ശ​ടി​യി​ൽ വാ​ദ്യ​മേ​ള​ങ്ങ​ൾ, തു​ട​ർ​ന്ന് ല​ദീ​ഞ്ഞ് ഫാ. ​ഷെ​ൽ​ട്ട​ൻ അ​പ്പോ​ഴി​പ്പ​റ​മ്പി​ൽ കാ​ർ​മ​ിക​ത്വം വ​ഹി​ക്കും. 7.15ന് ​ഫാ.​ജി​ലേ​ഷ് പു​ഴ​ക്ക​രോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. 8.45ന് ​ഫാ. ബി​ൻ​സ് ചേ​ത്ത​ലി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. 9.15​ന് ഫാ.​ജോ​ർ​ജ് ക​പ്പു​കാ​ലാ​യി​ൽ പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം ന​ൽ​കും. തു​ട​ർ​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ൾ. 
21ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. പ​ത്തി​ന് ന​ട​ക്കു​ന്ന തി​രു​നാ​ൾ റാ​സ​യ്ക്ക് ഫാ. ​ജ​യിം​സ് പൊ​ങ്ങാ​ന​യി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ബോ​ബി പ​ന്നൂ​റ​യി​ൽ, ഫാ.​ജോ​സ് വ​ട്ടു​കു​ള​ത്തി​ൽ, ഫാ.​ ജി​ബി ഞ​ര​ള​ക്കാ​ട്ടു​കു​ന്നേ​ൽ, ഫാ.​ജി​നു ആ​വ​ണി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും 12.15ന് ​ഫാ.​ജോ​ഷി കൂ​ട്ടു​ങ്ക​ൽ ന​യി​ക്കു​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.12.45​ന് ഫാ.​ബാ​ബു പാ​റ​ത്തോ​ട്ടും​ക​ര പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം ന​ൽ​കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്.

പ​യ്യാ​വൂ​ർ: ക​ണ്ട​ക​ശേ​രി സെ​ന്‍റ് സെ​.ബാ​സ്റ്റ്യ​ൻ​സ് (പ​യ്യാ​വൂ​ർ വ​ലി​യ പ​ള്ളി) പ​ള്ളി​യി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ 19 മു​ത​ൽ 21 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും.19​ന് വൈ​കു​ന്നേ​രം 4.40 ന് ​ഇ​ട​വ​ക വി​കാ​രി ഫാ.​സ​ജി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി​യു​ള്ള പാ​ട്ടു​ കു​ർ​ബാ​ന​യ്ക്ക് ഫാ.​ബി​നു ഉ​റു​മ്പി​ൻ​ക​രോ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. വൈ​കു​ന്നേ​രം 6.30ന് ​ന​ട​ക്കു​ന്ന ക​ലാ സ​ന്ധ്യ ഫാ.​സ​ജി മെ​ത്താ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. 20ന് ​രാ​വി​ലെ ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന. ഫാ.​തോ​മ​സ് മാ​ണി ഓ​ലി​ക്ക​ര കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 6.30ന് ​കാ​ക്ക​ത്തോ​ട് കു​രി​ശ​ടി​യി​ൽ വാ​ദ്യ​മേ​ള​ങ്ങ​ൾ, തു​ട​ർ​ന്ന് ല​ദീ​ഞ്ഞ് ഫാ. ​ഷെ​ൽ​ട്ട​ൻ അ​പ്പോ​ഴി​പ്പ​റ​മ്പി​ൽ കാ​ർ​മ​ിക​ത്വം വ​ഹി​ക്കും. 7.15ന് ​ഫാ.​ജി​ലേ​ഷ് പു​ഴ​ക്ക​രോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. 8.45ന് ​ഫാ. ബി​ൻ​സ് ചേ​ത്ത​ലി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. 9.15​ന് ഫാ.​ജോ​ർ​ജ് ക​പ്പു​കാ​ലാ​യി​ൽ പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം ന​ൽ​കും. തു​ട​ർ​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ൾ. 21ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. പ​ത്തി​ന് ന​ട​ക്കു​ന്ന തി​രു​നാ​ൾ റാ​സ​യ്ക്ക് ഫാ. ​ജ​യിം​സ് പൊ​ങ്ങാ​ന​യി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ബോ​ബി പ​ന്നൂ​റ​യി​ൽ, ഫാ.​ജോ​സ് വ​ട്ടു​കു​ള​ത്തി​ൽ, ഫാ.​ ജി​ബി ഞ​ര​ള​ക്കാ​ട്ടു​കു​ന്നേ​ൽ, ഫാ.​ജി​നു ആ​വ​ണി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും 12.15ന് ​ഫാ.​ജോ​ഷി കൂ​ട്ടു​ങ്ക​ൽ ന​യി​ക്കു​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.12.45​ന് ഫാ.​ബാ​ബു പാ​റ​ത്തോ​ട്ടും​ക​ര പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം ന​ൽ​കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്.

Read more

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഉണ്ണി ഈശോയുടെ ഛേദനാചാര തിരുന്നാൾ ഭക്തിപൂർവ്വം ആചരിച്ചു.

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഉണ്ണി ഈശോയുടെ ഛേദനാചാര തിരുന്നാൾ ഭക്തിപൂർവ്വം ആചരിച്ചു.
 
ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഒ.)
 
ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ, ഉണ്ണി ഈശോയുടെ നാമകരണ തിരുന്നാൾ ഭക്തിപുരസരം ആചരിച്ചു. ഡിസംബർ 31 ഞായറാഴ്ച രാത്രി 7 ന് ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിലാണ് തിരുകർമ്മങ്ങൾ നടന്നത്.
 
ബഹു. മുത്തോലത്തച്ചൻ തന്റെ തിരുന്നാൾ സന്ദേശത്തിൽ, ഈശോയാണ് ഏറ്റവും വലിയ മധ്യസ്ഥനെന്നും, ഈശോയോടാണ് നാം പ്രാർത്ഥിക്കേണ്ടതെന്നും അനുസ്മരിപ്പിക്കുകയും തിരുന്നാളിന്റെ എല്ലാ ആശംസകൾ നേരുകയും ചെയ്തു. വചന സന്ദേശം, ലദീഞ്ഞ്, നേർച്ചകാഴ്ച വിതരണം, ഉണ്ണി ഈശോയുടെ മുടി എഴുന്നള്ളിക്കൽ എന്നീ ആത്മീയ ശുശ്രൂഷകൾ തിരുന്നാൾ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി.
 
ഞീഴൂർ ഉണ്ണി ഈശോ പള്ളി ഇടവകാംഗങ്ങളായിരുന്ന തോമസ് നെടുവാമ്പുഴ, മാത്യു ചെമ്മലകുഴി കുടുംബാംഗങ്ങളും ഒളിവിയ വാച്ചാച്ചിറയുമായിരുന്നു തിരുന്നാളിന്റെ പ്രെസുദേന്തിമാർ.
 
ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ, ഉണ്ണി ഈശോയുടെ നാമകരണ തിരുന്നാൾ ഭക്തിപുരസരം ആചരിച്ചു. ഡിസംബർ 31 ഞായറാഴ്ച രാത്രി 7 ന് ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിലാണ് തിരുകർമ്മങ്ങൾ നടന്നത്.ബഹു. മുത്തോലത്തച്ചൻ തന്റെ തിരുന്നാൾ സന്ദേശത്തിൽ, ഈശോയാണ് ഏറ്റവും വലിയ മധ്യസ്ഥനെന്നും, ഈശോയോടാണ് നാം പ്രാർത്ഥിക്കേണ്ടതെന്നും അനുസ്മരിപ്പിക്കുകയും തിരുന്നാളിന്റെ എല്ലാ ആശംസകൾ നേരുകയും ചെയ്തു. വചന സന്ദേശം, ലദീഞ്ഞ്, നേർച്ചകാഴ്ച വിതരണം, ഉണ്ണി ഈശോയുടെ മുടി എഴുന്നള്ളിക്കൽ എന്നീ ആത്മീയ ശുശ്രൂഷകൾ തിരുന്നാൾ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി.ഞീഴൂർ ഉണ്ണി ഈശോ പള്ളി ഇടവകാംഗങ്ങളായിരുന്ന തോമസ് നെടുവാമ്പുഴ, മാത്യു ചെമ്മലകുഴി കുടുംബാംഗങ്ങളും ഒളിവിയ വാച്ചാച്ചിറയുമായിരുന്നു തിരുന്നാളിന്റെ പ്രെസുദേന്തിമാർ.

Read more

ചിക്കാഗോ മോർട്ടൺഗ്രോവ് സെ.മേരീസിൽ പുതുവർഷ കലണ്ടറിന്റെ പ്രകാശന കർമ്മം നിർവഹിച്ചു.

മോർട്ടൺഗ്രോവ് സെ.മേരീസിൽ പുതുവർഷ കലണ്ടറിന്റെ പ്രകാശന കർമ്മം നിർവഹിച്ചു. ചിക്കാഗോ : മോർട്ടൺഗ്രോവ് സെ മേരീസ് ക്നാനായ ദൈവാലയത്തിന്റ നാമത്തിൽ പ്രസദ്ധീകരിക്കുന്ന ഈ വർഷത്തെ കലണ്ടറിന്റെ പ്രകാശനകർമ്മം പുതു വർഷാരംഭത്തിലെ ആദ്യ ഞാഴാറായ്ചയിൽ കൂടിയ ഹൃസ്വ ചടങ്ങിൽ വച്ച് ക്നാനായ റീജിയൻ ഡയറക്ടർ മോൺ. തോമസ് മുളവനാൽ നിർവഹിച്ചു . കലണ്ടറിന്റെ നിർമ്മാണത്തിന് പരസ്യങ്ങൾ തന്ന് സഹകരിച്ച സ്പോൺസ്സേഴ്സിന് കലണ്ടറിന്റ ആദ്യപ്രതി വിതരണം ചെയ്യുതു . ബഹുവർണ്ണ ചിത്രങ്ങളാൽ തയ്യാറാക്കിയ കലണ്ടറിന്റെ അച്ചടി വർക്കുകൾ നടത്തിയത് നാട്ടിൽ നിന്നാണ് . വളരെ മനോഹരമായ ബൈബിൽ അടിസ്ഥാന ചിത്രദൃശ്യങ്ങൾ കംബൂട്ടറിൽ ‘ലേ ഔട്ട് ‘ നിർവഹിച്ച ജെയിംസ് മന്നാകുളം, എഡിറ്റിംങ് കൈകാര്യം ചെയ്യത റവ .ഫാ ബോബൻ വട്ടoപുറത്ത് , പരസ്യങ്ങൾ സംബാധിക്കുവാൻ സഹായിച്ച (പി ആർ ഒ & ട്രസ്റ്റീസ്) എന്നീവരുടെ പിന്നണി പ്രവർത്തനങ്ങൾ സ്ലാഖന്യേയമാണെന്ന് ഇടവക വികാരി മോൺ. തോമസ് മുളവനാൽ അഭിപ്രായപ്പെട്ടു .
സ്റ്റീഫൻ ചൊള്ളംബേൽ (പി ആർ. ഒ)

 ചിക്കാഗോ : മോർട്ടൺഗ്രോവ് സെ മേരീസ് ക്നാനായ ദൈവാലയത്തിന്റ നാമത്തിൽ പ്രസദ്ധീകരിക്കുന്ന ഈ വർഷത്തെ കലണ്ടറിന്റെ പ്രകാശനകർമ്മം പുതു വർഷാരംഭത്തിലെ ആദ്യ ഞാഴാറായ്ചയിൽ കൂടിയ ഹൃസ്വ ചടങ്ങിൽ വച്ച് ക്നാനായ റീജിയൻ ഡയറക്ടർ മോൺ. തോമസ് മുളവനാൽ നിർവഹിച്ചു . കലണ്ടറിന്റെ നിർമ്മാണത്തിന് പരസ്യങ്ങൾ തന്ന് സഹകരിച്ച സ്പോൺസ്സേഴ്സിന് കലണ്ടറിന്റ ആദ്യപ്രതി വിതരണം ചെയ്യുതു . ബഹുവർണ്ണ ചിത്രങ്ങളാൽ തയ്യാറാക്കിയ കലണ്ടറിന്റെ അച്ചടി വർക്കുകൾ നടത്തിയത് നാട്ടിൽ നിന്നാണ് . വളരെ മനോഹരമായ ബൈബിൽ അടിസ്ഥാന ചിത്രദൃശ്യങ്ങൾ കംബൂട്ടറിൽ ‘ലേ ഔട്ട് ‘ നിർവഹിച്ച ജെയിംസ് മന്നാകുളം, എഡിറ്റിംങ് കൈകാര്യം ചെയ്യത റവ .ഫാ ബോബൻ വട്ടപുറത്ത് , പരസ്യങ്ങൾ സംബാധിക്കുവാൻ സഹായിച്ച (പി ആർ ഒ & ട്രസ്റ്റീസ്) എന്നീവരുടെ പിന്നണി പ്രവർത്തനങ്ങൾ സ്ലാഖന്യേയമാണെന്ന് ഇടവക വികാരി മോൺ. തോമസ് മുളവനാൽ അഭിപ്രായപ്പെട്ടു .

Read more

ദൈവദാസന്‍ മാര്‍ മാത്യു മാക്കില്‍ പിതാവിന്റെ 104-ാം ചരമവാര്‍ഷികദിനം ജനുവരി 26 ന്‌ Live Telecast Available

ദൈവ ദാസൻ  മാർ മാത്യു മാക്കിൽ പിതാവിന്റെ 104-ാം
 ചരമ വാർഷികവും  അനുസ്മരണ ശ്രുശ്രുഷകളും ഇടക്കാട്ട് ഫൊറോനാ പള്ളയിൽ വെച്ച് 2018 ജനുവരി 18  മുതൽ 26 വരെ നടക്കും. ജനുവരി 18  വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ജപമാല, ആരാധന. 4 :00 മണിക്ക്  കോട്ടയം അതിരൂപത മെത്രാപോലിത്ത മാർ മാത്യു മൂലക്കാട്ട്    വി. കുർബാനയർപ്പിച്ചു വചന സന്ദേശം നൽകും. ജനുവരി 19 മുതൽ ജനുവരി 25  വരെ ദിവസവും ഉച്ചകഴിഞ്ഞു 3 :00  മണിക്ക് ജപമാല, ആരാധനാ,  വി. കുർബാന  ഉണ്ടായിരിക്കും.തിരുകർമ്മങ്ങൾക്ക് റവ. ഫാ. ജോർജ് കുരിശുംമൂട്ടിൽ( വികാരി,തുരുത്തികാട് ), റവ. ഫാ. ജിനു കാവിൽ ( വികാരി, നീറിക്കാട്‌ ), റവ. ഡോ.  ജോൺ ചേന്നക്കുഴി  ( വികാരി, ക്രിസ്തുരാജ കത്തീഡ്രൽ, കോട്ടയം ), റവ. ഡോ. ബിജോ കൊച്ചാദംപള്ളിൽ ( വികാരി, വാകത്താനം ) റവ. ഫാ. ഫിൽമോൻ കാലത്തറ ( വികാരി, കിഴക്കേ നട്ടാശ്ശേരി ), റവ. ഡോ. മാത്യു കുരിയത്തറ OSH (വികാരി, ഒളശ്ശ ) റവ. ഡോ. ജോബി കണ്ണാല ( വികാരി, വെളിയനാട് ), എന്നിവർ കാർമികത്വം വഹിക്കും. ജനുവരി 26  വെള്ളിയാഴ്ച ചരമവാർഷികദിനത്തിൽ രാവിലെ 11 : 00  മണിക്ക്    കോട്ടയം അതിരൂപത വികാരി ജനറൽ.റവ. ഫാ മൈക്കിൾ വെട്ടിക്കാട്ട് വി. കുര്ബാനയർപ്പിച്ചു വചനസന്ദേശം നൽകും. തുടർന്ന് കബറിടത്തിങ്കൽ പ്രാർത്ഥനാ ശുശ്രുഷകൾ, ഊട്ടുനേർച്ച. വിവിധ ഇടവകകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പിതൃസന്നിതിയിലേക്കു തീർത്തയാത്രകളും ഉണ്ടായിരിക്കും. 

കോട്ടയം;ദൈവദാസന്‍ മാർ മാത്യു മാക്കിൽ പിതാവിന്റെ 104-ാം ചരമ വാർഷികവും  അനുസ്മരണ ശ്രുശ്രുഷകളും ഇടക്കാട്ട് ഫൊറോനാ പള്ളയിൽ വെച്ച് 2018 ജനുവരി 18  മുതൽ 26 വരെ നടക്കും. ജനുവരി 18  വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ജപമാല, ആരാധന. 4 :00 മണിക്ക്  കോട്ടയം അതിരൂപത മെത്രാപോലിത്ത മാർ മാത്യു മൂലക്കാട്ട്  വി. കുർബാനയർപ്പിച്ചു വചന സന്ദേശം നൽകും. ജനുവരി 19 മുതൽ ജനുവരി 25  വരെ ദിവസവും ഉച്ചകഴിഞ്ഞു 3 :00  മണിക്ക് ജപമാല, ആരാധനാ,  വി. കുർബാന  ഉണ്ടായിരിക്കും.തിരുകർമ്മങ്ങൾക്ക് റവ. ഫാ. ജോർജ് കുരിശുംമൂട്ടിൽ( വികാരി,തുരുത്തികാട് ), റവ. ഫാ. ജിനു കാവിൽ ( വികാരി, നീറിക്കാട്‌ ), റവ. ഡോ.  ജോൺ ചേന്നക്കുഴി  ( വികാരി, ക്രിസ്തുരാജ കത്തീഡ്രൽ, കോട്ടയം ), റവ. ഡോ. ബിജോ കൊച്ചാദംപള്ളിൽ ( വികാരി, വാകത്താനം ) റവ. ഫാ. ഫിൽമോൻ കാലത്തറ ( വികാരി, കിഴക്കേ നട്ടാശ്ശേരി ), റവ. ഡോ. മാത്യു കുരിയത്തറ OSH (വികാരി, ഒളശ്ശ ) റവ. ഡോ. ജോബി കണ്ണാല ( വികാരി, വെളിയനാട് ), എന്നിവർ കാർമികത്വം വഹിക്കും. ജനുവരി 26  വെള്ളിയാഴ്ച ചരമവാർഷികദിനത്തിൽ രാവിലെ 11 : 00  മണിക്ക്    കോട്ടയം അതിരൂപത വികാരി ജനറൽ.റവ. ഫാ മൈക്കിൾ വെട്ടിക്കാട്ട് വി.  കുർബാനയർപ്പിച്ചു വചനസന്ദേശം നൽകും. തുടർന്ന് കബറിടത്തിങ്കൽ പ്രാർത്ഥനാ ശുശ്രുഷകൾ, ഊട്ടുനേർച്ച. വിവിധ ഇടവകകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പിതൃസന്നിധിയിലേക്ക് തീര്‍ത്ഥയാത്രകളും ഉണ്ടായിരിക്കും. 

Read more

ചെറുപുഷ്പ്പ മിഷൻ ലീഗിന്റെ ദൈവാലയങ്ങളിൽ ഒരു ഒലിവ് മരം എന്ന പദ്ധതിക്ക്‌ ആരംഭം കുറിച്ചു

ഇടക്കോലി: ചെറുപുഷ്പ്പ മിഷൻ ലീഗിന്റെ 70 വാർഷികത്തിന്റെ ഓർമ്മക്കായി ദൈവാലയങ്ങളിൽ ഒരു ഒലിവ് മരം എന്ന പദ്ധത്തിക്ക് ആരംഭം കുറിച്ചുകൊണ്ട് കോട്ടയം അതിരൂപത പ്രസിഡന്റ് റിക്കി ജോസഫ് കൊച്ചേരിൽ ഇടക്കോലി പള്ളി വികാരിയായ ഫാ . ജോസ് തെക്കുനിൽക്കുന്നത്തിലിനു മരത്തൈ കൈമാറുന്നു .സംസ്ഥാന സമത്തി അംഗം ജെയിംസ് സാർ , ഇടക്കോലി യൂണിറ്റ് വൈസ് ഡയറക്ടർ സി. സമീന , സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ഡൈഗോ ജോസ്‌മോൻ , യൂണിറ്റ് പ്രസിഡന്റ് എബി സാബു , മറ്റു ഭാരവാഹികളും സമീപം . 
ഔഷത ഗുണങ്ങൾ ഏറെ ഉള്ളത്തിനാലും ഒരു ബിബ്ലിക്കൽ മരം ആയത്തിനാലും ഒലിവ് മരം രൂപത സമിത്തി ത്തിരഞ്ഞെടുത്തത് .മറ്റു ഇടവകയിലേക്കുള്ള തൈകൾ ഉടൻ എത്ത്തിക്കുന്നതായിരിക്കും. ആർകെങ്കിലും ഈ സംരംഭത്തിൽ പങ്കാളിയാവാൻ താല്പര്യമുണ്ടങ്കിൽ ബന്ധപ്പെടാം : 9497575431 .

ഇടക്കോലി: ചെറുപുഷ്പ്പ മിഷൻ ലീഗിന്റെ 70 വാർഷികത്തിന്റെ ഓർമ്മക്കായി ദൈവാലയങ്ങളിൽ ഒരു ഒലിവ് മരം എന്ന പദ്ധതിക്ക്‌ ആരംഭം കുറിച്ചുകൊണ്ട് കോട്ടയം അതിരൂപത പ്രസിഡന്റ് റിക്കി ജോസഫ് കൊച്ചേരിൽ ഇടക്കോലി പള്ളി വികാരിയായ ഫാ . ജോസ് തെക്കുനിൽക്കുന്നത്തിലിനു മരത്തൈ കൈമാറുന്നു .സംസ്ഥാന സമത്തി അംഗം ജെയിംസ് സാർ , ഇടക്കോലി യൂണിറ്റ് വൈസ് ഡയറക്ടർ സി. സമീന , സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ഡൈഗോ ജോസ്‌മോൻ , യൂണിറ്റ് പ്രസിഡന്റ് എബി സാബു , മറ്റു ഭാരവാഹികളും സമീപം . 

ഔഷത ഗുണങ്ങൾ ഏറെ ഉള്ളത്തിനാലും ഒരു ബിബ്ലിക്കൽ മരം ആയത്തിനാലും ഒലിവ് മരം രൂപത സമിത്തി ത്തിരഞ്ഞെടുത്തത് .മറ്റു ഇടവകയിലേക്കുള്ള തൈകൾ ഉടൻ എത്ത്തിക്കുന്നതായിരിക്കും. ആർകെങ്കിലും ഈ സംരംഭത്തിൽ പങ്കാളിയാവാൻ താല്പര്യമുണ്ടങ്കിൽ ബന്ധപ്പെടാം : 9497575431 . 

Read more

കോട്ടയം റീജിയണിലെയും, മലബാർ റീജിയണിലെയും മികച്ച കെ.സി.വൈ.എൽ യൂണിറ്റുകളെ തിരഞ്ഞെടുത്തു.

കോട്ടയം റീജിയണിലെയും, മലബാർ റീജിയണിലെയും 2 കെ.സി.വൈ.എൽ യൂണിറ്റുകളെ അവരുടെ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ കുവൈറ്റ്‌ കെ.സി.വൈ.എൽ തിരഞ്ഞെടുത്തു.
വിജയികളായ യൂണിറ്റുകൾക്ക് 5001 രൂപയും മോമെന്റോയും നൽകി ആദരിച്ചു.
കോട്ടയം റീജിയൺ
1. ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റ്
2. മാറിക കെ.സി.വൈ.എൽ യൂണിറ്റ്
മലബാർ റീജിയൺ
1.രാജപുരം കെ.സി.വൈ.എൽ യൂണിറ്റ്
2.പയ്യാവൂർ ടൗൺ കെ.സി.വൈ.എൽ യൂണിറ്റ്
കോട്ടയം റീജിയണിലെയും, മലബാർ റീജിയണിലെയും 2 കെ.സി.വൈ.എൽ യൂണിറ്റുകളെ അവരുടെ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ കുവൈറ്റ്‌ കെ.സി.വൈ.എൽ തിരഞ്ഞെടുത്തു.വിജയികളായ യൂണിറ്റുകൾക്ക് 5001 രൂപയും മോമെന്റോയും നൽകി ആദരിച്ചു.

കോട്ടയം റീജിയൺ

1. ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റ്
2. മാറിക കെ.സി.വൈ.എൽ യൂണിറ്റ്

മലബാർ റീജിയൺ

1.രാജപുരം കെ.സി.വൈ.എൽ യൂണിറ്റ്
2.പയ്യാവൂർ ടൗൺ കെ.സി.വൈ.എൽ യൂണിറ്റ്
Read more

BCM ഫുട്‌ബോള്‍ ടൂർണമെന്റിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി .

പയ്യാവൂർ : മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലി വർഷത്തിൽ കുടിയേറ്റത്തിന്റെ ശില്പിയും കോട്ടയം അതിരൂപതയുടെ ദ്വിതീയ ഇടയനുമായ അഭി. അലക്‌സാണ്ടർ ചൂളപ്പറമ്പിൽ പിതാവിന്റെ സ്മരണാർത്ഥം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സംഘടിപ്പിക്കുന്ന BCM ഫുട്ബാൾ ടൂർണമെന്റിന് രണ്ടു ദിവസത്തിനുള്ളിൽ പന്തുരുളും. ജനുവരി 17 മുതൽ 21 വരെ നടക്കുന്ന ടൂർണമെന്റിൽ വിവിധ ജില്ലകളിൽ നിന്നും 21 ടീമുകൾ പങ്കെടുക്കുന്നു. ജനുവരി 17 ന് കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലിൻ്റെ അധ്യക്ഷതയിൽ കെ സി ജോസഫ്  MLA ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ റവ. ഫാ. സജി പുത്തൻപുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം 21 ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം പി കെ സരസ്വതി ഉദ്ഘാടനം ചെയ്യും. മാനേജർ റവ. ഫാ. സജി പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിക്കും. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡെയ്‌സി ചിറ്റൂപറമ്പിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. ടൂർണമെന്റ് വിജയകരമായി നടത്തുന്നതിനായി പ്രിൻസിപ്പൽ കെ സി റെജിമോൻ കൺവീനറായും ഹെഡ്മാസ്റ്റർ പി എം മാത്യു ജോയിന്റ് കൺവീനറായും സംഘാടക സമിതി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു. ടൂർണമെന്റിന് ഒരുക്കങ്ങൾ പൂർത്തിയായതായി പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ബാബുരാജ് ഉളിക്കൽ, കൺവീനർ ബിനു ജേക്കബ്ബ് എന്നിവർ അറിയിച്ചു.

എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി ഫുട്‌ബോള്‍
Read more

കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ വി​ഭാ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു

കോട്ടയം-കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ വി​ഭാ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു, കേരള പ്രതിപക്ഷ നേതാവും മുൻ കോട്ടയം എംപിയുമായ രമേശ് ചെന്നിത്തല ശനിയാഴ്ച ഉത്ഘാടനം കർമ്മം കാരിത്താസ് ആശുപത്രി ഹാളിൽ നിർവഹിച്ചു. മാർ മാത്യു മൂലക്കാട്ട് , ജോസ് കെ മാണി എം പി , സുരേഷ് കുറുപ്പ് MLA , മാർ ജോസഫ് പണ്ടാരശേരി ,ഏറ്റുമാനൂർ നഗരസഭാ ചെയര്മാന് ജോയി മന്നാമല ,  ഫാ തോമസ് ആനിമൂട്ടിൽ എന്നിവർ മുഖ്യതിഥി ആയിരുന്നു. ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ വി​ഭാ​ഗം കാരിത്താസ് ആശുപത്രിയെ കേരളത്തിലെ ഉയർന്ന നിലവാരമുള്ള ആശുപത്രിയാക്കി വീണ്ടു മാറ്റിയിരിക്കുകയാണ് എന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

ആ​​ധു​​നി​​ക ചി​​കി​​ത്സാ​​വി​​ധി​​ക​​ളി​​ലെ പു​​ത്ത​​ൻ സാ​​ധ്യ​​ത​​ക​​ളി​​ൽ പ്ര​​മു​​ഖ​​സ്ഥാ​​ന​​മാ​​ണ് ന്യൂ​​ക്ലി​​യ​​ർ മെ​​ഡി​​സി​​നു​​ള്ള​​ത്. റേ​​ഡി​​യോ ആ​​ക്ടീ​​വ് ഐ​​സോ​​ടോ​​പ്പു​​ക​​ളോ​​ടൊ​​പ്പം നൂ​​ത​​ന​​മാ​​യ ഇ​​മേ​​ജിം​​ഗ് സം​​വി​​ധാ​​ന​​ത്തി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ ആ​​ന്ത​​രി​​കാ​​വ​​യ​​വ​​ങ്ങ​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം നി​​രീ​​ക്ഷി​​ക്കാ​​നും വി​​ല​​യി​​രു​​ത്താ​​നു​​മു​​ള്ള സൗ​​ക​​ര്യ​​മാ​​ണ് ന്യൂ​​ക്ലി​​യ​​ർ മെ​​ഡി​​സി​​നെ വേ​​റി​​ട്ടു​​നി​​ർ​​ത്തു​​ന്ന​​ത്.

ഹൃ​​ദ​​യം, വൃ​​ക്ക​​ക​​ൾ, ശ്വാ​​സ​​കോ​​ശം, പാ​​ൻ​​ക്രി​​യാ​​സ്, ക​​ര​​ൾ, ന്യൂ​​റോ​​ള​​ജി സം​​ബ​​ന്ധി​​യാ​​യ​​വ​​യ​​ട​​ക്കം എ​​ണ്‍​പ​​തോ​​ളം രോ​​ഗ​​ങ്ങ​​ളു​​ടെ സ​​മ​​ഗ്ര പ​​രി​​ശോ​​ധ​​ന ഇ​​തി​​ലൂ​​ടെ സാ​​ധ്യ​​മാ​​കും. പി​​ഇ​​ടി സി​​ടി സ്കാ​​ൻ എ​​ന്ന നൂ​​ത​​ന പ​​രി​​ശോ​​ധ​​നാ സൗ​​ക​​ര്യം ഈ ​​വി​​ഭാ​​ഗ​​ത്തി​​ന്‍റെ സാ​​ധ്യ​​ത​​ക​​ൾ വി​​പു​​ലീ​​ക​​രി​​ക്കു​​ക​​യും രോ​​ഗ​​സ​​ങ്കീ​​ർ​​ണ​​ത പ്ര​​തി​​രോ​​ധി​​ക്കു​​ക​​യും ചെ​​യ്യു​​മെ​​ന്ന് ഫാ. ​​തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ൽ പ​​റ​​ഞ്ഞു

Read more

കൊട്ടൂർവയൽ St. ജോസഫ് ക്നാനായ കത്തോലിക്ക ദൈവാലയത്തിലെ വി.യൗസേപ്പിതാവിന്റ തിരുന്നാൾ സമാപിച്ചു

കൊട്ടൂർവയൽ St. ജോസഫ് ക്നാനായ കത്തോലിക്ക ദൈവാലയത്തിലെ വി.യൗസേപ്പിതാവിന്റ തിരുന്നാൾ സമാപിച്ചു
കൊട്ടൂർവയൽ: കൊട്ടൂർവയൽ St. ജോസഫ് ക്നാനായ കത്തോലിക്ക ദൈവാലയത്തിലെ വി.യൗസേപ്പിതാവിന്റ തിരുന്നാൾ സമാപിച്ചു. ഇന്നലെ വൈകിട്ട് നടന്ന തിരുന്നാൾ റാസക്ക് ഫാ.ജിതിൻ വയലുങ്കൽ നേതൃത്വം നല്കി.
സഹ കാർമ്മികരായി ഫാ.ഷെൽട്ടൻ അപ്പോഴിപറമ്പിൽ, ഫാ. ജോസഫ് വണ്ടർകുനേൽ, ഫാ. ബിജു ചെറുകര , 
ഫാ.വിപിൻ വടക്കേ പറമ്പിൽ എന്നിവർ പങ്കെടുത്തു.ഫാ . ഷെൽട്ടൻ അപ്പോഴിപറമ്പിൽ തിരുന്നാൾ സന്ദേശം നല്കി. തുടർന്ന്
മെഴുകുതിരി പ്രദക്ഷിണം, പരി. കുർബ്ബാനയുടെ ആശീർവാദം: ഫാ . ജോർജ്ജ് കപ്പുകാലായിൽ തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു.

കെ.സി.ഡബ്‌ള്യൂ.എ മലങ്കര ഫൊറോന പ്രവര്‍ത്തനോദ്ഘാടനം നടത്തി

നീണ്ടൂര്‍; കീരിമുകളേല്‍ അന്നമ്മ പോത്തന്‍ (93) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (14.01.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍. ഏകമകള്‍ എല്‍സമ്മ. മരുമകന്‍; പരേതനായ ജോസ് ഇടപാറ.
കൈപ്പുഴ; കളമ്പുക്കാട്ടില്‍ ഇട്ടിക്കുഞ്ഞ് കുരുവിള(കുട്ടപ്പന്‍-82) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(14.01.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പളളിയില്‍.ഭാര്യ കിടങ്ങൂര്‍ തേവലത്തില്‍ കുടുംബാംഗമാണ്. മക്കള്‍; എല്‍സി, ബേബി, ഷാജിമോള്‍, ജോബ്, ജിജി. മരുമക്കള്‍; ബേബി ഓണംകുന്നേല്‍ കിടങ്ങൂര്‍, സാലി കറുകച്ചേരില്‍ പേരൂര്‍, സൈമണ്‍ കലയത്തുംമൂട്ടില്‍ കൈപ്പുഴ, ജിജി തെളിയാമേല്‍ പിറവം, സജി വാഴക്കാലായില്‍ ഇരവിപേരൂര്‍.
ചിങ്ങവനം; കെ.സി.ഡബ്‌ള്യൂ.എ മലങ്കര ഫൊറോന പ്രവര്‍ത്തനോദ്ഘാടനം ചിങ്ങവനം സെന്റ് ജോണ്‍സ് പളളിയില്‍ വികാരി ജനറാള്‍ ഫാ.തോമസ് കൈതാരം നിര്‍വഹിച്ചു.ഫൊറോന ചാപ്‌ളയന്‍ ഫാ.സതീഷ് രാമച്ചനാട്ട് അദ്ധ്യക്ഷതവഹിച്ചു. കെ.സി.ഡബ്‌ള്യൂ.എ ഫൊറോന പ്രസിഡന്റ് ജെസി ലൂക്കോസ് ചെറുപറമ്പില്‍, ജീനാ സജി വടക്കേടത്ത്, തോമസ് തോമസ് അറയ്ക്കത്തറ, ജെനി ജൂബിന്‍ കുരിശുംമൂട്ടില്‍, എന്നിവര്‍ പ്രസംഗിച്ചു. നടത്തി

ചിങ്ങവനം; കെ.സി.ഡബ്‌ള്യൂ.എ മലങ്കര ഫൊറോന പ്രവര്‍ത്തനോദ്ഘാടനം ചിങ്ങവനം സെന്റ് ജോണ്‍സ് പളളിയില്‍ വികാരി ജനറാള്‍ ഫാ.തോമസ് കൈതാരം നിര്‍വഹിച്ചു.ഫൊറോന ചാപ്‌ളയന്‍ ഫാ.സതീഷ് രാമച്ചനാട്ട് അദ്ധ്യക്ഷതവഹിച്ചു. കെ.സി.ഡബ്‌ള്യൂ.എ ഫൊറോന പ്രസിഡന്റ് ജെസി ലൂക്കോസ് ചെറുപറമ്പില്‍, ജീനാ സജി വടക്കേടത്ത്, തോമസ് തോമസ് അറയ്ക്കത്തറ, ജെനി ജൂബിന്‍ കുരിശുംമൂട്ടില്‍, എന്നിവര്‍ പ്രസംഗിച്ചു. 

Read more

കെ.എസ്.എസ്.എസ് യുവജന ദിനാഘോഷം സംഘടിപ്പിച്ചു.

യുവജന ദിനാഘോഷം സംഘടിപ്പിച്ചു
കോട്ടയം: ദേശീയ യുവജനദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ യുവജന ദിനാഘോഷം സംഘടിപ്പിച്ചു. എസ്.എച്ച് മൗണ്ട് സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ച ദിനാഘോഷത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. സോനാ പി.ആറും കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യനും സംയുക്തമായി നിര്‍വ്വഹിച്ചു. എസ്.എച്ച് മൗണ്ട് ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. തോമസ് കീന്തനാനിക്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, കോഡിനേറ്റര്‍ ജോസി ജോണ്‍, വിമല രാജു, അനീഷ് കെ.എസ് എന്നിവര്‍ പ്രസംഗിച്ചു. ദിനാഘോഷത്തോടനുബന്ധിച്ച് മൂല്യാധിഷ്ഠിത ദര്‍ശനങ്ങളും ജീവിത വിജയവും എന്ന വിഷയത്തെ ആസ്പദമാക്കി സോഷ്യല്‍ വര്‍ക്കര്‍ ജെസ്റ്റിന്‍ ലൂക്കോസ് സെമിനാര്‍ നയിച്ചു. യുവജനങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസ് രൂപം നല്‍കിയിരിക്കുന്ന യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദിനാഘോഷത്തില്‍ നൂറോളം യുവജനങ്ങള്‍ പങ്കെടുത്തു. കെ.എസ്.എസ്.എസ് ഇടയ്ക്കാട് മേഖലയുടെ നേതൃത്വത്തിലാണ് ദിനാഘോഷം സംഘടിപ്പിച്ചത്. 

കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ദൈവാലയത്തില്‍ പ്രധാന തിരുനാളിന് കൊടിയേറി.

കോട്ടയം : കിഴക്കേ നട്ടാശ്ശേരി ക്‌നാനായ കത്തോലിക്കാ തിരുക്കുടുംബ ദൈവാലയത്തില്‍ തിരുക്കുടുംബത്തിന്റെയും വി.സെബസ്ത്യാനോസിന്റെയും പ്രധാന തിരുനാള്‍ കൊടിയേറ്റ് വികാരി ഫാ.ഫില്‍മോന്‍ കളത്ര നിര്‍വ്വഹിക്കുന്നു
തിരുനാളിന് കൊടിയേറി.

ചങ്ങലീരി തിരുഹൃദയ ഫൊറോന ദേവാലയത്തിലെ പ്രധാന തിരുന്നാളിനു കൊടിയേറി

ചങ്ങലീരി തിരുഹൃദയ ഫൊറോന ദേവാലയത്തിലെ പ്രധാന തിരുന്നാളിനു കൊടിയേറി
ചങ്ങലീരി :ചങ്ങലീരി തിരുഹൃദയ ഫൊറോന ദേവാലയത്തിലെ പ്രധാന തിരുന്നാളിനു ഇടവക വികാരി ഫാ. ജോസ് കന്നുവെട്ടിയേൽ കൊടിയേറ്റി . ഇന്ന് വൈകിട്ട് 5ന് ആഘോഷമായ തിരുന്നാൾ കുർബ്ബാന ഫാ.ഷഞ്ചു കൊച്ചുപറമ്പിൽ അർപ്പിക്കും. ഫാ. ജിബിൻ കാലായിൽകരോട്ട് വചന സന്ദേശം നല്കും. പ്രദക്ഷിണം ലദീഞ്ഞ് -ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പരി. കുർബ്ബാനയുടെ ആശീർവ്വാദം: ഫാ.സജി ചാഴിശ്ശേരിൽ.
നാളെ ഞായർ രാവിലെ 10.30 ന് ആഘോഷമായ തിരുന്നാൾ പാട്ടുകുർബ്ബാന: ഫാ. മാത്യൂസ് വലിയപുത്തൻപുര അർപ്പിക്കും. 
ഫാ തോമസ് മുഖയപ്പള്ളിൽ തിരുന്നാൾ സന്ദേശം നല്കും. ഫാ ജോർജ്ജ് തുരുത്തിപ്പളളി പരി. കുർബ്ബാനയുടെ ആശീർവ്വാദം നല്കും. വൈകിട്ട് 7ന് തിരുവനന്തപുരം ശ്രീനന്ദന തീയറ്റേഴ്സിന്റെ സാമൂഹ്യ നാടകം 🌹കടലുകൾ കടന്ന് 🌹 ഉണ്ടായിരിക്കും.

ചങ്ങലീരി :ചങ്ങലീരി തിരുഹൃദയ ഫൊറോന ദേവാലയത്തിലെ പ്രധാന തിരുന്നാളിനു ഇടവക വികാരി ഫാ. ജോസ് കന്നുവെട്ടിയേൽ കൊടിയേറ്റി . ഇന്ന് വൈകിട്ട് 5ന് ആഘോഷമായ തിരുന്നാൾ കുർബ്ബാന ഫാ.ഷഞ്ചു കൊച്ചുപറമ്പിൽ അർപ്പിക്കും. ഫാ. ജിബിൻ കാലായിൽകരോട്ട് വചന സന്ദേശം നല്കും. പ്രദക്ഷിണം ലദീഞ്ഞ് -ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പരി. കുർബ്ബാനയുടെ ആശീർവ്വാദം: ഫാ.സജി ചാഴിശ്ശേരിൽ.

നാളെ ഞായർ രാവിലെ 10.30 ന് ആഘോഷമായ തിരുന്നാൾ പാട്ടുകുർബ്ബാന: ഫാ. മാത്യൂസ് വലിയപുത്തൻപുര അർപ്പിക്കും. ഫാ തോമസ് മുഖയപ്പള്ളിൽ തിരുന്നാൾ സന്ദേശം നല്കും. ഫാ ജോർജ്ജ് തുരുത്തിപ്പളളി പരി. കുർബ്ബാനയുടെ ആശീർവ്വാദം നല്കും. വൈകിട്ട് 7ന് തിരുവനന്തപുരം ശ്രീനന്ദന തീയറ്റേഴ്സിന്റെ സാമൂഹ്യ നാടകം 🌹കടലുകൾ കടന്ന് 🌹 ഉണ്ടായിരിക്കും.

Read more

കൊട്ടൂർവയൽ St. ജോസഫ് ദൈവാലയത്തിൽ വി.യൗസേപ്പിതാവിന്റ തിരുന്നാൾ ഇന്നും നാളെയും

കൊട്ടൂർവയൽ St. ജോസഫ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വി.യൗസേപ്പിതാവിന്റ തിരുന്നാൾ ഇന്നും നാളെയുമായി ആഘോഷിക്കുന്നു
കൊട്ടൂർവയൽ(ശ്രീകണ്ഠാപുരം) :കൊട്ടൂർവയൽ St. ജോസഫ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വി. യൗസേപ്പിതാവിന്റ തിരുന്നാൾ ഇന്നും നാളെയുമായി (ജനുവരി 13, 14) ആഘോഷിക്കുന്നു.
ഇന്ന് 4.45ന് ഇടവക വികാരി ഫാ. ജിലേഷ് പുഴക്കരോട്ട് കൊടിയേറ്റും.ലദീഞ്ഞ്, വി.കുർബ്ബാന, നൊവേനാ, പരേതസ്മരണ: ഫാ.മാത്യു പാർത്തോട്ടുംകര നേതൃത്വം നല്കും. 
നാളെ ഞായർ: 4:30 pm തിരുന്നാൾ റാസ; മുഖ്യ കാർമ്മികൻ: ഫാ.ജിതിൻ വയലുങ്കൽ , 
സഹ കാർമ്മികർ: 
ഫാ.ഷെൽട്ടൻ അപ്പോഴിപറമ്പിൽ, 
ഫാ. ജോസഫ് വണ്ടർകുനേൽ, 
ഫാ. ബിജു ചെറുകര , 
ഫാ.വിപിൻ വടക്കേ പറമ്പിൽ 
തിരുന്നാൾ സന്ദേശം: 
ഫാ . ഷെൽട്ടൻ അപ്പോഴിപറമ്പിൽ 
7:00 pm മെഴുകുതിരി പ്രദക്ഷിണം 
7:45 pm പരി. കുർബ്ബാനയുടെ ആശീർവാദം: ഫാ . ജോർജ്ജ് കപ്പുകാലായിൽ 
തുടർന്ന് സ്നേഹവിരുന്ന്

കൊട്ടൂർവയൽ(ശ്രീകണ്ഠാപുരം) :കൊട്ടൂർവയൽ St. ജോസഫ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വി. യൗസേപ്പിതാവിന്റ തിരുന്നാൾ ഇന്നും നാളെയുമായി (ജനുവരി 13, 14) ആഘോഷിക്കുന്നു.ഇന്ന് 4.45ന് ഇടവക വികാരി ഫാ. ജിലേഷ് പുഴക്കരോട്ട് കൊടിയേറ്റും.ലദീഞ്ഞ്, വി.കുർബ്ബാന, നൊവേനാ, പരേതസ്മരണ: ഫാ.മാത്യു പാർത്തോട്ടുംകര നേതൃത്വം നല്കും. 

നാളെ ഞായർ: 4:30 pm തിരുന്നാൾ റാസ; മുഖ്യ കാർമ്മികൻ: ഫാ.ജിതിൻ വയലുങ്കൽ , സഹ കാർമ്മികർ: ഫാ.ഷെൽട്ടൻ അപ്പോഴിപറമ്പിൽ, ഫാ. ജോസഫ് വണ്ടർകുനേൽ, ഫാ. ബിജു ചെറുകര , ഫാ.വിപിൻ വടക്കേ പറമ്പിൽ തിരുന്നാൾ സന്ദേശം: ഫാ . ഷെൽട്ടൻ അപ്പോഴിപറമ്പിൽ 7:00 pm മെഴുകുതിരി പ്രദക്ഷിണം 7:45 pm പരി. കുർബ്ബാനയുടെ ആശീർവാദം: ഫാ . ജോർജ്ജ് കപ്പുകാലായിൽ തുടർന്ന് സ്നേഹവിരുന്ന്

Read more

കടുത്തുരുത്തി സെൻറ് മൈക്കിൾസ് സ്‌കൂളിന്റെ 98-ാംമത് വാര്‍ഷികദിനാഘോഷം.ജനുവരി 16 ന്

കടുത്തുരുത്തി  സെൻറ് മൈക്കിൾസ് ഹയർ സെക്കന്ററി   സ്കൂളിൽ 98  ആം മത് വാർഷികദിനാഘോഷ സമ്മേളനവും  രക്ഷകർത്തൃ ദിനവും സമുചിതമായി  2018 ജനുവരി 16 ന് രാവിലെ 09.30  ന്  കടുത്തുരുത്തി വലിയപള്ളിയുടെ പാരിഷ്ഹാളിൽ   വെച്ച് നടത്തപ്പെടും.തദവസരത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന സിസ്റ്റർ ക്ലാരറ്റ് SJC (HSA) ക്ക് യാത്രയയപ്പ് നല്കുന്നു.   
സ്കൂൾ മാനേജർ ഫാ. മാത്യു മണക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന  സമ്മേളനത്തിൽ ശ്രീ.ഷാജിമോൻ ജോസഫ്  (DYSP) ഉദ്‌ഘാടനം നിർവഹിക്കും.  ഫാ. തോമസ് ഇടത്തിപ്പറമ്പിൽ (സെക്രട്ടറി, കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് സ്കൂൾസ്, കോട്ടയം അതിരൂപത) മുഖ്യ പ്രേഭാഷണം നടത്തും. പ്രൊഫ .ബാബു നമ്പൂതിരി കലാവിരുന്നിന്റെ ഉദ്‌ഘാടനം നിർവഹിക്കും.
ശ്രീ. ഫിലിപ്പ് ജേക്കബ് ( പി.റ്റി.എ. പ്രസിഡന്റ )  ശ്രീ. തോമസ് പി. ജേക്കബ്  (സ്റ്റാഫ് പ്രതിനിധി )  പ്രവീൺ ഫ്രാൻസിസ് ( സ്കൂൾ  ചെയർപേഴ്സൺ, (എച്ച് എസ് എസ് ) അൻസു മരിയ റീനി  ( സ്കൂൾ   ചെയർപേഴ്സൺ  (എച്ച് എസ് എസ് ) എന്നിവർ ആശംസകൾ അർപ്പിക്കും. സമ്മേളനത്തെ തുർടർന്നു കലാവിരുന്ന് നടത്തപ്പെടും.

കടുത്തുരുത്തി  സെൻറ് മൈക്കിൾസ് ഹയർ സെക്കന്ററി   സ്കൂളിൽ 98-ാംമത് വാർഷികദിനാഘോഷ സമ്മേളനവും  രക്ഷകർത്തൃ ദിനവും സമുചിതമായി  2018 ജനുവരി 16 ന് രാവിലെ 09.30  ന്  കടുത്തുരുത്തി വലിയപള്ളിയുടെ പാരിഷ്ഹാളിൽ   വെച്ച് നടത്തപ്പെടും.തദവസരത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന സിസ്റ്റർ ക്ലാരറ്റ് SJC (HSA) ക്ക് യാത്രയയപ്പ് നല്കുന്നു.   സ്കൂൾ മാനേജർ ഫാ. മാത്യു മണക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന  സമ്മേളനത്തിൽ ശ്രീ.ഷാജിമോൻ ജോസഫ്  (DYSP) ഉദ്‌ഘാടനം നിർവഹിക്കും.  ഫാ. തോമസ് ഇടത്തിപ്പറമ്പിൽ (സെക്രട്ടറി, കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് സ്കൂൾസ്, കോട്ടയം അതിരൂപത) മുഖ്യ പ്രേഭാഷണം നടത്തും. പ്രൊഫ .ബാബു നമ്പൂതിരി കലാവിരുന്നിന്റെ ഉദ്‌ഘാടനം നിർവഹിക്കും.

ശ്രീ. ഫിലിപ്പ് ജേക്കബ് ( പി.റ്റി.എ. പ്രസിഡന്റ )  ശ്രീ. തോമസ് പി. ജേക്കബ്  (സ്റ്റാഫ് പ്രതിനിധി )  പ്രവീൺ ഫ്രാൻസിസ് ( സ്കൂൾ  ചെയർപേഴ്സൺ, (എച്ച് എസ് എസ് ) അൻസു മരിയ റീനി  ( സ്കൂൾ   ചെയർപേഴ്സൺ  (എച്ച് എസ് എസ് ) എന്നിവർ ആശംസകൾ അർപ്പിക്കും. സമ്മേളനത്തെ തുർടർന്നു കലാവിരുന്ന് നടത്തപ്പെടും.

Read more

Copyrights@2016.