pravasi live Broadcasting

വൈക്കം ഉപജില്ലാ കലാകായിക മേളയില്‍ കരിപ്പാടം കാരുണ്യമാതാ സ്‌കൂളിന് മികച്ച വിജയം

കരിപ്പാടം; വൈക്കം ഉപജില്ലാ കായിക മേളയിലും അറബിക് കലോല്‍സവത്തിലും ഒന്നാം സ്ഥാനവും കലാമേളയില്‍ മൂന്നാം സ്ഥാനവും പ്രവര്‍ത്തി പരിചയമേളയില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി കരിപ്പാടം കാരുണ്യ മാതാ എല്‍.പി.സ്‌കൂള്‍ മികച്ച വിജയം കരസ്ഥമാക്കി. 
സ്‌കൂളിന് കലാകായിക മേളയില്‍

കരിപ്പാടം; വൈക്കം ഉപജില്ലാ കായിക മേളയിലും അറബിക് കലോല്‍സവത്തിലും ഒന്നാം സ്ഥാനവും കലാമേളയില്‍ മൂന്നാം സ്ഥാനവും പ്രവര്‍ത്തി പരിചയമേളയില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി കരിപ്പാടം കാരുണ്യ മാതാ എല്‍.പി.സ്‌കൂള്‍ മികച്ച വിജയം കരസ്ഥമാക്കി. 

Read more

സ്കൂള്‍ കലോത്സവത്തില്‍ മാര്‍ഗംകളിയില്‍ സെന്‍റ് അഗസ്റ്റിന്‍സ് കരിങ്കുന്നം സ്കൂളിന് എ ഗ്രേഡ്

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗം മാര്‍ഗംകളിയില്‍ സെന്‍റ് അഗസ്റ്റിന്‍സ് കരിങ്കുന്നം സ്കൂളിന് എ ഗ്രേഡ്

Read more

കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ദൈവാലയത്തിലെ പ്രധാന തിരുനാള്‍ ജനുവരി 12 മുതല്‍ 14 വരെ

കോട്ടയം : കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ദൈവാലയത്തില്‍ തിരുക്കുടുംബത്തിന്റെയും വി. സെബാസ്ത്യാനോസിന്റെയും പ്രധാന തിരുനാള്‍ ജനുവരി 12 വെള്ളിയാഴച കൊടിയേറും.  വൈകുന്നേരം 05.30 ന് പതാക ഉയര്‍ത്തല്‍ വികാരി ഫാ. ഫില്‍മോന്‍ കളത്ര നിര്‍വ്വഹിക്കും.  തുടര്‍ന്ന് പരേത സ്മരണയോടെ  വി. കുര്‍ബാനയും സിമിത്തേരി സന്ദര്‍ശനവും ഉണ്ടായിരിക്കും.  ജനുവരി 13 ശനിയാഴ്ച വൈകുന്നേരം മലങ്കര റീത്തില്‍ വി. കുര്‍ബാന റവ. ഫാ. ബിജു        കൊച്ചുപറമ്പിലും തിരുന്നാള്‍ പ്രദക്ഷിണത്തെതുടര്‍ന്ന് റവ. ഫാ. ബിബി തറയില്‍ തിരുന്നാള്‍ സന്ദേശവും പരി. കുര്‍ബാനയുടെ ആശിര്‍വാദം റവ. ഫാ. തോമസ് കോട്ടൂരും നിര്‍വ്വഹിക്കും.
സമാപന ദിവസമായ ജനുവരി 14 ഞായറാഴ്ച തിരുസ്വരൂപ പ്രതിഷ്ഠയ്ക്കു ശേഷം രാവിലെ 10.00 ന് ആഘോഷമായ തിരുനാള്‍ റാസയ്ക്ക് റവ.ഫാ.തോമസ് വട്ടക്കാട്ടില്‍ മുഖ്യകാര്‍മ്മികത്വവും റവ.ഫാ.ബിബിന്‍ കണ്ടോത്ത്, റവ. ഫാ.ജിസ്‌മോന്‍ പുത്തന്‍പറമ്പില്‍, റവ. ഫാ.സന്തോഷ്              മുല്ലമംഗലത്ത്, റവ. ഫാ. ഡാലിഷ് കോച്ചേരില്‍ എന്നിവര്‍ സഹകാര്‍മ്മികരുമായിരിക്കും.  തുടര്‍ന്ന് തിരുനാള്‍ സന്ദേശം റവ. ഫാ. ജിന്‍സ് നെല്ലിക്കാട്ടിലും, തിരുനാള്‍ പ്രദക്ഷിണത്തിനുശേഷം         പരി. കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ. മാത്യു കുരിയത്തറയും നിര്‍വ്വഹിക്കുമെന്ന് വികാരി ഫാ.ഫില്‍മോന്‍ കളത്ര അറിയിച്ചു.
റിപ്പോര്‍ട്ട്: ജെയ്‌സണ്‍ ഫിലിപ്പ് ആലപ്പാട്ട്‌

കോട്ടയം : കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ദൈവാലയത്തില്‍ തിരുക്കുടുംബത്തിന്റെയും വി. സെബാസ്ത്യാനോസിന്റെയും പ്രധാന തിരുനാള്‍ ജനുവരി 12 വെള്ളിയാഴച കൊടിയേറും.  വൈകുന്നേരം 05.30 ന് പതാക ഉയര്‍ത്തല്‍ വികാരി ഫാ. ഫില്‍മോന്‍ കളത്ര നിര്‍വ്വഹിക്കും.  തുടര്‍ന്ന് പരേത സ്മരണയോടെ  വി. കുര്‍ബാനയും സിമിത്തേരി സന്ദര്‍ശനവും ഉണ്ടായിരിക്കും.  ജനുവരി 13 ശനിയാഴ്ച വൈകുന്നേരം മലങ്കര റീത്തില്‍ വി. കുര്‍ബാന റവ. ഫാ. ബിജു  കൊച്ചുപറമ്പിലും തിരുന്നാള്‍ പ്രദക്ഷിണത്തെതുടര്‍ന്ന് റവ. ഫാ. ബിബി തറയില്‍ തിരുന്നാള്‍ സന്ദേശവും പരി. കുര്‍ബാനയുടെ ആശിര്‍വാദം റവ. ഫാ. തോമസ് കോട്ടൂരും നിര്‍വ്വഹിക്കും.

സമാപന ദിവസമായ ജനുവരി 14 ഞായറാഴ്ച തിരുസ്വരൂപ പ്രതിഷ്ഠയ്ക്കു ശേഷം രാവിലെ 10.00 ന് ആഘോഷമായ തിരുനാള്‍ റാസയ്ക്ക് റവ.ഫാ.തോമസ് വട്ടക്കാട്ടില്‍ മുഖ്യകാര്‍മ്മികത്വവും റവ.ഫാ.ബിബിന്‍ കണ്ടോത്ത്, റവ. ഫാ.ജിസ്‌മോന്‍ പുത്തന്‍പറമ്പില്‍, റവ. ഫാ.സന്തോഷ്മു ല്ലമംഗലത്ത്, റവ. ഫാ. ഡാലിഷ് കോച്ചേരില്‍ എന്നിവര്‍ സഹകാര്‍മ്മികരുമായിരിക്കും.  തുടര്‍ന്ന് തിരുനാള്‍ സന്ദേശം റവ. ഫാ. ജിന്‍സ് നെല്ലിക്കാട്ടിലും, തിരുനാള്‍ പ്രദക്ഷിണത്തിനുശേഷം പരി. കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ. മാത്യു കുരിയത്തറയും നിര്‍വ്വഹിക്കുമെന്ന് വികാരി ഫാ.ഫില്‍മോന്‍ കളത്ര അറിയിച്ചു.

Read more

മുംബൈ; ക്‌നാനായ സൊസൈറ്റിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം പ്രൗഡഗംഭീരമായി.

മുംബൈ; ക്‌നാനായ സൊസൈറ്റിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം പ്രൗഡഗംഭീരമായി. 2018 ജനുവരി 7 ന് മുംബൈ സെന്‍ട്രലിലെ റെയില്‍ നിഗുഞ്ച് ഒാഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു.ഡയാസ്പറാ ഇന്‍ചാര്‍ജ് ഫാ. ചാക്കോച്ചന്‍ വണ്ടന്‍കുഴിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ ബലിയോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. ഫാ.ജോപ്പന്‍ ചെത്തിക്കുന്നേല്‍ വചനസന്ദേശം നല്‍കി ഫാ. ഷിബി ചെട്ടിക്കത്തോട്ടത്തില്‍, ഫാഅനില്‍ വിരുത്തക്കുളങ്ങര എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ സൊസൈറ്റി ട്രസ്റ്റി കെ.യു ഏബ്രഹാം അധ്യക്ഷ്യത വഹിച്ചു. ഫാ.ചാക്കോച്ചന്‍ വണ്ടന്‍കുഴില്‍, ഫാ.ഷിബി ചെട്ടിക്കത്തോട്ടത്തില്‍, ഫാ.അനില്‍ വിരുത്തക്കുളങ്ങര, പീറ്റര്‍ സൈമണ്‍ വാലുപറമ്പില്‍, ജിമ്മി ലൂക്കോസ് എരിമേലിക്കര, ജോമി മാത്യു എന്നിവര്‍ പ്രസംഗിച്ചു. ആന്‍സി വിക്ടര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. കെ.സി.വൈ.എല്‍ പ്രസിഡന്റ് സുബിന്‍ ചാക്കോ തൊഴുത്തുകരയുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറി.

തനിമയില്‍ ഒരുമയില്‍ മാഞ്ചസ്റ്റര്‍ ക്‌നാനായ ക്രിസ്തുമസ് ആഘോഷം പ്രൗഡ ഗംഭീരമായി.

മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 26 ന് ലോംഗ്‌സൈറ്റിലെ സെന്റ് ജോസഫ് പളളിയുടെ ഹാളില്‍ പ്രൗഡഗംഭീരമായി ആഘോഷിക്കപ്പെട്ടു. ഉച്ചക്ക് 2മണിക്ക് സെന്റ് ജോസഫ് പളളിയില്‍ നടത്തപ്പെട്ട ദിവ്യബലിക്ക് വികാരി ജനറാല്‍ ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ കാര്‍മ്മികത്വം വഹിച്ചു.ക്‌നാനായ ക്വയര്‍ അംഗങ്ങളുടെ ഗാനങ്ങളും ദിവ്യബലി ഭക്തി സാന്ദ്രമാക്കി. തുടര്‍ന്ന് ഹാളില്‍ നടന്ന കലാപരിപാടികള്‍ സെക്രട്ടറി ജിജോ കിഴക്കേകാട്ടിലിന്റെ സ്വാഗത പ്രസംഗത്തോട് ആരംഭിക്കുകയും അതോടപ്പം സാന്താക്രോസിനെയും കമ്മിറ്റിയംഗങ്ങളും സ്‌റ്റേജിലേക്ക് ആനയിക്കുകയും ചെയ്തു.പ്രസിഡന്റ് ജിജി എബ്രാഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ UKKCA വുമണ്‍സ് ഫോറം പ്രസിഡന്റ് റ്റെസി ബെന്നി മാവേലില്‍ തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ എല്ലാവര്‍ക്കും ക്രിസ്തുമസ് സന്ദേശം പകര്‍ന്നു നല്‍കി. തൊണ്ണൂറില്‍ പരം കുട്ടികളും 35 ഓളം മുതിര്‍ന്നവരും പരിപാടികളില്‍ പങ്കെടുത്തു. ഏകദേശം നാനൂറോളം പേര്‍ പങ്കെടുത്തു.മനോഹരമായ പരിപാടികള്‍ കാണികളെ പുളകം കൊളളിച്ചു നാടകം "നിലാവ് " എല്ലാവര്‍ക്കും പ്രത്യേക ദൃശ്യാനുഭവം നല്‍കി. 
 MKCA കുടുംബത്തിന്റെ ജനപങ്കാളിത്തവും സഹകരണംകൊണ്ടും പരിപാടികളെ അത്യുന്നതയില്‍ എത്തിക്കാന്‍ സാധിച്ചു. പ്രോഗ്രാമിന്റെ അവസാനം നടവിളികളും പാട്ടും ഡാന്‍സ്‌കളിച്ചും എല്ലാവരും സന്തോഷം പങ്കിട്ടു. ക്രിസ്തുമസ് ഡിന്നര്‍ എല്ലാവരും ആവേളം ആസ്വദിച്ചു. കള്‍ച്ചറല്‍ കേഡിനേറ്ററായി ബിജു.പി. മാണിയെ യോഗം തിരഞ്ഞെടുത്തു. വൈസ്. പ്രസിഡന്റ് സുനു ഷാജി നന്ദി പറഞ്ഞുകൊണ്ട് പരിപാടികള്‍ക്ക് തിരശീലവീണു.

മടമ്പം PKM കോളേജിൽ പൂർവ്വ വിദ്യാർഥി സംഗമം

മടമ്പം:മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനിലെ പൂർവ്വ വിദ്യാർഥി സംഗമം ജനുവരി 13- ന് ശനിയാഴ്ച രാവിലെ 10.00 മണി മുതൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ് ഈ വാർഷിക കൂട്ടായ്മയിലേക്ക് എല്ലാ പൂർവ്വ വിദ്യാർഥികളെയും പൂർവ്വ അധ്യാപകരെയും സന്തോഷ പൂർവ്വം സ്വാഗതം ചെയ്യുന്നു.

കോ​​ട്ട​​യം BCM കോ​​ള​​ജി​​ൽ ഫു​​ഡ് ടെ​​ക്നോ​​ള​​ജി ഇ​​ൻ​​കു​​വേ​​ഷ​​ൻ സെ​​ന്‍റ​​ർ ആ​​രം​​ഭി​​ക്കും

കോ​​ട്ട​​യം BCM കോ​​ള​​ജി​​ൽ ഫു​​ഡ് ടെ​​ക്നോ​​ള​​ജി 
ഇ​​ൻ​​കു​​വേ​​ഷ​​ൻ സെ​​ന്‍റ​​ർ ആ​​രം​​ഭി​​ക്കും
കോ​​ട്ട​​യം:BCM കോ​​ള​​ജ് ഫു​​ഡ് സ​​യ​​ൻ​​സ് ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഫു​​ഡ് ടെ​​ക്നോ​​ള​​ജി ഇ​​ൻ​​കു​​വേ​​ഷ​​ൻ സെ​​ന്‍റ​​ർ ആ​​രം​​ഭി​​ക്കും. നാ​​ളെ രാ​​വി​​ലെ 10നു ​​KSIDC ചെ​​യ​​ർ​​മാ​​ൻ ക്രി​​സ്റ്റി ഫെ​​ർ​​ണാ​​ണ്ട​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. 
ബേ​​ക്ക​​റി ഉ​​ട​​മ​​ക​​ളു​​ടെ സം​​ഘ​​ട​​ന​​യാ​​യ ’ബേ​​ക്സി’​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ’ഹെ​​ൽ​​ത്തി ബേ​​ക്സ്’ സെ​​മി​​നാ​​റും കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കും. ’പ്രോ​​സ​​സിം​​ഗ് ടെ​​ക്നോ​​ള​​ജി ഓ​​ഫ് ഹെ​​ൽ​​ത്തി ബേ​​ക്സ്’ ക്ലാ​​സ് CFTRI പ്രി​​ൻ​​സി​​പ്പ​​ൽ സ​​യ​​ന്‍റി​​സ്റ്റ് ഡോ. ​​സു​​ധീ​​ർ ജി. ​​വാ​​ൽ​​ഡേ​​യും ’ജോ​​യ് ഓ​​ഫ് ഹെ​​ൽ​​ത്തി ബേ​​ക്കിം​​ഗ് മേ​​ക്കിം​​ഗ് എ ​​ന്യു​​ട്രീ​​ഷ്യ​​സ് ചോ​​യ്സ്’ ക്ലാ​​സ് ചെ​​ന്നൈ ല​​യോ​​ള കോ​​ള​​ജ് ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റ് ഓ​​ഫ് ഫു​​ഡ് കെ​​മി​​സ്ട്രി ഫു​​ഡ് പ്രോ​​സ​​സിം​​ഗ് സ​​യ​​ൻ​​സ് അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​ർ ദി​​വ്യ ക്രി​​സ്ത​​ദോ​​സ് എ​​ന്നി​​വ​​ർ ന​​യി​​ക്കും. കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ന​​ട​​ത്തി​​യ ഫു​​ഡ് ഫോ​​ട്ടോ​​ഗ്ര​​ഫി മ​​ത്സ​​ര​​വി​​ജ​​യി​​ക​​ൾ​​ക്കു​​ള്ള സ​​മ്മാ​​ന​​വി​​ത​​ര​​ണ​​വും ’ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ പ്രാ​​ക്ടി​​ക്ക​​ൽ ല​​ബോ​​റ​​ട്ട​​റി മാ​​നു​​വ​​ലി’​​ന്‍റെ പ്ര​​കാ​​ശ​​ന​​വും ന​​ട​​ക്കും. സ​​മ്മേ​​ള​​ന​​ത്തി​​ൽ വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, പ്രി​​ൻ​​സി​​പ്പ​​ൽ റ​​വ.​​ഡോ. സി​​സ്റ്റ​​ർ ബെ​​റ്റ്സി, കോ​​ർ​​പ്പ​​റേ​​റ്റ് എ​​ഡ്യു​​ക്കേ​​ഷ​​ണ​​ൽ ഏ​​ജ​​ൻ​​സി സെ​​ക്ര​​ട്ട​​റി ഫാ. ​​ഫി​​ൽ​​മോ​​ൻ ക​​ള​​ത്ര എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും

കോ​​ട്ട​​യം:BCM കോ​​ള​​ജ് ഫു​​ഡ് സ​​യ​​ൻ​​സ് ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഫു​​ഡ് ടെ​​ക്നോ​​ള​​ജി ഇ​​ൻ​​കു​​വേ​​ഷ​​ൻ സെ​​ന്‍റ​​ർ ആ​​രം​​ഭി​​ക്കും. നാ​​ളെ രാ​​വി​​ലെ 10നു ​​KSIDC ചെ​​യ​​ർ​​മാ​​ൻ ക്രി​​സ്റ്റി ഫെ​​ർ​​ണാ​​ണ്ട​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ബേ​​ക്ക​​റി ഉ​​ട​​മ​​ക​​ളു​​ടെ സം​​ഘ​​ട​​ന​​യാ​​യ ’ബേ​​ക്സി’​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ’ഹെ​​ൽ​​ത്തി ബേ​​ക്സ്’ സെ​​മി​​നാ​​റും കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കും. ’പ്രോ​​സ​​സിം​​ഗ് ടെ​​ക്നോ​​ള​​ജി ഓ​​ഫ് ഹെ​​ൽ​​ത്തി ബേ​​ക്സ്’ ക്ലാ​​സ് CFTRI പ്രി​​ൻ​​സി​​പ്പ​​ൽ സ​​യ​​ന്‍റി​​സ്റ്റ് ഡോ. ​​സു​​ധീ​​ർ ജി. ​​വാ​​ൽ​​ഡേ​​യും ’ജോ​​യ് ഓ​​ഫ് ഹെ​​ൽ​​ത്തി ബേ​​ക്കിം​​ഗ് മേ​​ക്കിം​​ഗ് എ ​​ന്യു​​ട്രീ​​ഷ്യ​​സ് ചോ​​യ്സ്’ ക്ലാ​​സ് ചെ​​ന്നൈ ല​​യോ​​ള കോ​​ള​​ജ് ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റ് ഓ​​ഫ് ഫു​​ഡ് കെ​​മി​​സ്ട്രി ഫു​​ഡ് പ്രോ​​സ​​സിം​​ഗ് സ​​യ​​ൻ​​സ് അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​ർ ദി​​വ്യ ക്രി​​സ്ത​​ദോ​​സ് എ​​ന്നി​​വ​​ർ ന​​യി​​ക്കും. കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ന​​ട​​ത്തി​​യ ഫു​​ഡ് ഫോ​​ട്ടോ​​ഗ്ര​​ഫി മ​​ത്സ​​ര​​വി​​ജ​​യി​​ക​​ൾ​​ക്കു​​ള്ള സ​​മ്മാ​​ന​​വി​​ത​​ര​​ണ​​വും ’ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ പ്രാ​​ക്ടി​​ക്ക​​ൽ ല​​ബോ​​റ​​ട്ട​​റി മാ​​നു​​വ​​ലി’​​ന്‍റെ പ്ര​​കാ​​ശ​​ന​​വും ന​​ട​​ക്കും. സ​​മ്മേ​​ള​​ന​​ത്തി​​ൽ വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, പ്രി​​ൻ​​സി​​പ്പ​​ൽ റ​​വ.​​ഡോ. സി​​സ്റ്റ​​ർ ബെ​​റ്റ്സി, കോ​​ർ​​പ്പ​​റേ​​റ്റ് എ​​ഡ്യു​​ക്കേ​​ഷ​​ണ​​ൽ ഏ​​ജ​​ൻ​​സി സെ​​ക്ര​​ട്ട​​റി ഫാ. ​​ഫി​​ൽ​​മോ​​ൻ ക​​ള​​ത്ര എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും

Read more

വെളളൂര്‍ ഹോളി ഫാമിലി മികച്ച കെ.സി.ഡബ്‌ള്യൂ.എ യൂണിറ്റായി തെരഞ്ഞെടുത്തു.

വെളളൂര്‍; കെ.സി.ഡബ്‌ള്യൂ.എ അതിരൂപതാ സമിതിയുടെ മികച്ച യൂണിറ്റിനുളള പുരസ്‌ക്കാരം വെളളൂര്‍ ഹോളി ഫാമിലി പളളി യൂണിറ്റ് കരസ്ഥമാക്കി. കഴിഞ്ഞ പ്രവര്‍ത്തനവര്‍ഷം യൂണിറ്റില്‍ നടത്തിയ വിവിധ സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങളാണ് മികച്ച പുരസ്‌ക്കാരത്തിന് യൂണിറ്റിനെ അര്‍ഹരാക്കിയത്. വികാരി ഫാ. ജോബി പുച്ചക്കണ്ടത്തലിന്റെ ശക്തമായ പിന്തുണയില്‍ ഫൊറോന പ്രസിഡന്റും യൂണിറ്റ് പ്രസിഡന്റുമായിരുന്ന ഷാന്റി സനലിന്റെ നേതൃത്വത്തിലുളള കമ്മിറ്റിയാണ് യൂണിറ്റിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്.
യൂണിറ്റായി തെരഞ്ഞെടുത്തു.

സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത സ്ഥാ​​​പി​​​ത​​​മാ​​​യി.

🌹🙏ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത സ്ഥാ​​​പി​​​ത​​​മാ​​​യി🙏🌹
​​​ഹൈ​​​ദ​​​രാ​​​ബാ​​​ദ് : പ്രാ​​​ർ​​​ഥ​​​നാ​​​മു​​​ഖ​​​രി​​​ത​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത സ്ഥാ​​​പി​​​ത​​​മാ​​​യി. പ്ര​​​ഥ​​​മ മെ​​​ത്രാ​​​നാ​​​യി മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലി​​​നെ അ​​​ജ​​​പാ​​​ല​​​ക​​​ന്‍റെ സ്ഥാ​​​നി​​​ക പീ​​​ഠ​​​ത്തി​​​ൽ ഉ​​​പ​​​വി​​​ഷ്ട​​​നാ​​​ക്കി. ​​സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​യി. ഥാ​​​നാ​​​രോ​​​ഹ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ച്ചു. സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ സ​​​ന്ദേ​​​ശം ന​​​ൽ​​​കി. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ മെ​​​ത്രാ​​​ന്മാ​​​ർ ഉ​​​ൾ​​​പ്പ​​​ടെ 55 മെ​​​ത്രാ​​​ന്മാ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത​​​യു​​​ടെ വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ഫ്രാ​​​ൻ​​​സി​​​സ് എ​​​ലു​​​വ​​​ത്തി​​​ങ്ക​​​ൽ പു​​​തി​​​യ രൂ​​​പ​​​ത​​​യു​​​ടെ പ്രാ​​​രം​​​ഭ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​ അ​​​നു​​​സ്മ​​​രി​​​ച്ചു സംസാരിച്ചു.
മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ ന​​​ല്കി​​​യ തി​​​രി തെ​​​ളിച്ചു​​​കൊ​​​ണ്ട് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി രൂ​​​പ​​​ത​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത സ്ഥാ​​​പി​​​ച്ചു​​​കൊ​​​ണ്ടും പ്ര​​​ഥ​​​മ മെ​​​ത്രാ​​​നാ​​​യി മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലി​​​നെ നി​​​യോ​​​ഗി​​​ച്ചു​​​കൊ​​​ണ്ടും പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ക​​​ല്പ​​​ന പൗ​​​ര​​​സ്ത്യ തി​​​രു​​​സം​​​ഘം അ​​​ണ്ട​​​ർ സെ​​​ക്ര​​​ട്ട​​​റി മോ​​​ണ്‍. ലോ​​​റേ​​​ൻ​​​സോ ലെ​​​റൂ​​​സോ ല​​​ത്തീ​​​ൻ ഭാ​​​ഷ​​​യി​​​ൽ വാ​​​യി​​​ച്ചു. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് നി​​​യ​​​മ​​​ന​​​പ​​​ത്രി​​​ക​​​ക​​​ൾ മാ​​​ർ ത​​​ട്ടി​​​ലി​​​നു കൈ​​​മാ​​​റി. തു​​​ട​​​ർ​​​ന്ന് ക​​​ർ​​​ദി​​​നാ​​​ളി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ തു​​​ട​​​ങ്ങി. ഇം​​​ഗ്ലീ​​​ഷി​​​ലും മ​​​ല​​​യാ​​​ള​​​ത്തി​​​ലു​​​മാ​​​യി​​​രു​​​ന്നു ശു​​​ശ്രൂ​​​ഷ​​​ക​​​ൾ. കൈ​​​വ​​​യ്പു ശു​​​ശ്രൂ​​​ഷ​​​യ്ക്കും ആ​​​ശീ​​​ർ​​​വാ​​​ദ​​​ത്തി​​​നും ശേ​​​ഷം ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി അം​​​ശ​​​വ​​​ടി കൈ​​​മാ​​​റു​​​ക​​​യും മു​​​ടി ധ​​​രി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. കാ​​​നോ​​​നി​​​ക പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം പു​​​തി​​​യ മെ​​​ത്രാ​​​നെ സ്ഥാ​​​നി​​​ക പീ​​​ഠ​​​ത്തി​​​ൽ ഉ​​​പ​​​വി​​​ഷ്ട​​​നാ​​​ക്കി. ഇ​​​തോ​​​ടെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണകർമം പൂ​​​ർ​​​ത്തി​​​യാ​​​യി.
ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത
ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്, ഗോ​​​വ, ഒഡീ​​​ഷ, ജാ​​​ർ​​​ഖ​​​ണ്ഡ്, പ​​​ശ്ചി​​​മ ബം​​​ഗാ​​​ൾ, ബി​​​ഹാ​​​ർ, സി​​​ക്കിം, ആ​​​സാം, മേ​​​ഘാ​​​ല​​​യ, ത്രി​​​പു​​​ര, മി​​​സോ​​​റാം, മ​​​ണി​​​പ്പൂ​​​ർ, നാ​​​ഗാ​​​ലാ​​​ൻ​​​ഡ്, അ​​​രു​​​ണാ​​​ച​​​ൽ പ്ര​​​ദേ​​​ശ്, രാ​​​ജ​​​സ്ഥാ​​​ൻ എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ക​​​ർ​​​ണാ​​​ട​​​ക, തെ​​​ലു​​​ങ്കാ​​​ന, മ​​​ഹാ​​​രാ​​ഷ്‌​​ട്ര, ഛത്തീ​​​സ്ഗ​​​ഡ്, മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, ഉ​​​ത്ത​​​രാഖണ്ഡ്, ഗു​​​ജ​​​റാ​​​ത്ത് എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യും ആ​​​ൻ​​​ഡ​​​മാ​​​ൻ നി​​​ക്കോ​​​ബാ​​​ർ, ല​​​ക്ഷ​​​ദ്വീ​​​പ് എ​​​ന്നീ കേ​​​ന്ദ്ര ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത​​​യു​​​ടെ അ​​​ധി​​​കാ​​​ര പ​​​രി​​​ധി​​​യി​​​ലാ​​​ണ്.

ഉഴവൂര്‍ ഒ.എല്‍.എല്‍. ശതാബ്ദി: ലോഗോ, ശതാബ്ദി ഗാനരചനാ മത്‌സരം സംഘടിപ്പിക്കുന്നു.

ഒ.എല്‍.എല്‍. ശതാബ്ദി: ലോഗോ, ശതാബ്ദി ഗാനരചനാ മത്‌സരം സംഘടിപ്പിക്കുന്നു.
ഉഴവൂര്‍ ഗ്രാമത്തിന് അറിവിന്റെ വാതായനങ്ങള്‍ തുറന്നു നല്‍കിയ ഒ.എല്‍.എല്‍. ഹയര്‍സെക്കന്ററി സ്‌കൂള്‍ നൂറാം വാര്‍ഷത്തിലേയ്ക്ക് ചുവടുവയ്ക്കുമ്പോള്‍ സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാനായി ശതാബ്ദി ലോഗോയും, ശതാബ്ദി ഗാന മത്‌സരവും സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. 2018 ഡിസംബര്‍ 12ന് മുന്‍പായി ലോഗോ മത്‌സരത്തിലേയ്ക്കുള്ളവര്‍ തങ്ങളുടെ വരച്ച ഡിസൈന്‍ ഹൈസ്‌ക്കൂള്‍ ഓഫീസില്‍ എത്തിക്കണം. ശതാബ്ദിക്കായുള്ള തീം സോംഗായി തെരഞ്ഞെടുക്കേണ്ട ഗാനത്തിന്റെ മത്‌സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ലിറിക്‌സ് തയ്യാറാക്കി സ്‌കൂള്‍ ഓഫീസില്‍ നല്‍കുകയോ ഹെഡ്മാസ്റ്റര്‍ ജോസ്‌മോന്‍ സാറിന്റെ മൊബൈല്‍ നമ്പരിലേയ്ക്ക് വാട്‌സ്ാപ്പ് ചെയ്യുകയുമാവാം..
ഫോണ്‍ നമ്പര്‍: 9497319958
തെരഞ്ഞെടുക്കപെടുന്ന ലോഗോയുടെ പ്രകാശനം 23ന് നടക്കുന്ന ശതാബ്ദി ആഘോഷ ഉദ്ഘാടന സമ്മേളനത്തില്‍ നടത്തും. തെരഞ്ഞെടുക്കപെടുന്ന ഗാന രചയിതാവിനും ലോഗോ ഡിസൈനല്‍ക്കും തദവസരത്തില്‍ ആകര്‍ഷകമായ സമ്മാനം നല്‍കുന്നതാണ്.
താല്പര്യമുള്ള ആര്‍ക്കും മത്‌സരത്തില്‍ പങ്കെടുക്കാം.

ഉഴവൂര്‍ ഗ്രാമത്തിന് അറിവിന്റെ വാതായനങ്ങള്‍ തുറന്നു നല്‍കിയ ഒ.എല്‍.എല്‍. ഹയര്‍സെക്കന്ററി സ്‌കൂള്‍ നൂറാം വാര്‍ഷത്തിലേയ്ക്ക് ചുവടുവയ്ക്കുമ്പോള്‍ സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാനായി ശതാബ്ദി ലോഗോയും, ശതാബ്ദി ഗാന മത്‌സരവും സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. 2018 ഡിസംബര്‍ 12ന് മുന്‍പായി ലോഗോ മത്‌സരത്തിലേയ്ക്കുള്ളവര്‍ തങ്ങളുടെ വരച്ച ഡിസൈന്‍ ഹൈസ്‌ക്കൂള്‍ ഓഫീസില്‍ എത്തിക്കണം. ശതാബ്ദിക്കായുള്ള തീം സോംഗായി തെരഞ്ഞെടുക്കേണ്ട ഗാനത്തിന്റെ മത്‌സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ലിറിക്‌സ് തയ്യാറാക്കി സ്‌കൂള്‍ ഓഫീസില്‍ നല്‍കുകയോ ഹെഡ്മാസ്റ്റര്‍ ജോസ്‌മോന്‍ സാറിന്റെ മൊബൈല്‍ നമ്പരിലേയ്ക്ക് വാട്‌സ്ാപ്പ് ചെയ്യുകയുമാവാം..

ഫോണ്‍ നമ്പര്‍: 9497319958

Read more

സാംസ്കാരികനഗരിയിൽചരിത്രമെഴുതി പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂൾ

#സാംസ്കാരികനഗരിയിൽചരിത്രമെഴുതിസേക്രഡ്ഹാർട്ട് 
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന കേരളാ സ്‌കൂൾ കലോത്സവത്തിൽ ചരിത്രത്തിൽ ആദ്യമായി ഹൈസ്‌കൂൾ വിഭാഗം നാടകമത്സരത്തിൽ A ഗ്രേഡ് നേടി സേക്രഡ് ഹാർട്ട് സ്‌കൂൾ പയ്യാവൂർ വിജയ കിരീടം അണിഞ്ഞു. കേരള സംഗീത നാടക അക്കാദമിയിലെ കെ ടി മുഹമ്മദ് സ്മാരക റീജണൽ തിയേറ്ററിൽ തിങ്ങി നിറഞ്ഞ കലാപ്രേമികൾക്ക് മുന്നിൽ ആകാംക്ഷയുടെ അനവധി മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് ടീം സേക്രഡ് ഹാർട്ട് അവതരിപ്പിച്ച "ഠോ" മുക്തകണ്ഠം പ്രശംസ ഏറ്റുവാങ്ങി ദൃശ്യ ശ്രാവ്യ വിസ്മയങ്ങൾ തീർത്തു. 28 ടീമുകൾ പങ്കെടുത്ത സംസ്ഥാന കലോത്സവത്തിൽ ഉപജില്ലാ ജില്ലാ തലങ്ങളിൽ കൈവരിച്ച വിജയം സ്‌കൂൾ ടീമിന് ആവർത്തിക്കാൻ സാധിച്ചത് നാടകത്തെ മത്സരയിനം എന്നതിലുപരി സപര്യയായി കണ്ട് കഠിനാധ്വാനം ചെയ്ത ഒരു പറ്റം പ്രതിഭകളുടെ ആത്മസമർപ്പണവും ബിനോയ് കെ എസ്, ബിനു ജേക്കബ് എന്നീ ആധ്യാപകരുടെ കണിശതയാർന്ന മേൽനോട്ടവും നിതാന്ത പ്രോത്സാഹനവും മൂലമാണ്. ആനുകാലിക രാഷ്ട്രീയ സാമൂഹ്യ അന്തരീക്ഷത്തിൽ തീവ്രവാദം എന്ന പദത്തിന് നൽകുന്ന വ്യാഖ്യാന വൈജാത്യങ്ങളും പുനർ വായനയിലൂടെ അതിനു കല്പിക്കപ്പെടുന്ന ആർഥാന്തരങ്ങളും ഇതിവൃത്തമായി തയ്യാറാക്കിയ നാടകം അവതരണ വൈവിധ്യം കൊണ്ട് ആസ്വാദക ഹൃദയങ്ങളെ കീഴടക്കി. ആരാണ് യഥാർഥ തീവ്രവാദി എന്നത് ആസ്വാദകരുടെ മനസ്സുകളിൽ ഒരു പ്രഹേളികയായി അവസാനിപ്പിച്ചു കൊണ്ടാണ് നാടകത്തിന് തിരശീല വീണത്. ശിവകാമി, അഖിൽ, ശ്യാം ജിത്ത്, ക്രിസ്റ്റോ, അങ്കിത, ശ്രീലക്ഷ്മി, അഖില, റോഷൻ, അക്ഷയ്, അബിൻ എന്നിവരടങ്ങുന്ന സ്‌കൂൾ ടീമിനും അവർക്ക് പരിശീലനം നൽകിയ അശ്വിൻ, ശരത്, റജുനാസ്, ജാസിർ എന്നിവർക്കും പരിശീലന അവതരണ പ്രക്രിയകൾ ഏകോപിപ്പിച്ച അധ്യാപകർക്കും സ്‌കൂളിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

ദര്‍പ്പണ്‍ 2018-ന്റെ ആലോചനായോഗം നടത്തി

ദര്‍പ്പണ്‍ 2018-ന്റെ ആലോചനായോഗം നടത്തി
തെള്ളകം: കോട്ടയം അതിരൂപതയുടെ മലബാര്‍ കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള അദ്ധ്യാപക/അനദ്ധ്യാപക സംഗമമായ ദര്‍പ്പണ്‍ 2018-ന്റെ ആലോചനായോഗം, കേരള കാത്തലിക്‌ ടീച്ചേഴ്‌സ്‌ ഗില്‍ഡ്‌, കോട്ടയം അതിരൂപതാ ഘടകത്തിന്റെ നേതൃത്വത്തില്‍ ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍ നടത്തി. കാത്തലിക്‌ ടീച്ചേഴ്‌സ്‌ ഗില്‍ഡ്‌, അതിരൂപത പ്രസിഡന്റ്‌ യു.കെ. സ്റ്റീഫന്‍ ഉറുമ്പില്‍ സ്വാഗതം ആശംസിച്ചു. അതിരൂപതാ കോര്‍പ്പറേറ്റ്‌ മാനേജര്‍ റവ. ഫാ. തോമസ്‌ ഇടത്തിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എ. തോമസ്‌ വിഷയാവതരണം നടത്തി. റെജി തോമസ്‌ കുന്നൂപറമ്പില്‍, കെ.എ. ബെന്നി, സാബു സി.റ്റി, മോള്‍സി, സബീന, ക്രിസ്റ്റിന്‍ പി.സി. തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി. ദര്‍പ്പണ്‍ 2018 ജനുവരി 27-ന്‌ കണ്ണൂര്‍, ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററിലാണ്‌ നടത്തുക.

മിഷൻ പ്രദേശങ്ങളിലേക്ക് ക്രിസ്മസ് സമ്മാനവുമായി ലോസ് ഏഞ്ചൽസിലെ കുഞ്ഞു മിഷനറിമാർ

ലോസ് ഏഞ്ചൽസ്: സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ ഇടവകയിലെ ചെറുപുഷ്പ മിഷൻ ലീഗിലെ അംഗങ്ങൾ മിഷൻ പ്രദേശങ്ങളിലേക്ക് ക്രിസ്മസ് സമ്മാനങ്ങൾ നൽകി ഈ വർഷത്തെ ക്രിസ്മസ് അവിസ്മരണീയമാക്കി. വടക്കേ ഇന്ത്യയിലെ ജാർഖണ്ഡ് സംസ്ഥാനത്തെ കനബന്ധ എന്ന കുഗ്രാമത്തിലുള്ള നൂറ്റമ്പതോളം പ്രൈമറി വിദ്യാർത്ഥികൾക്കാണ് ക്രിസ്മസ് സമ്മാനവും ആശംസകളും അയച്ചു കൊടുത്തത്. മിഷൻ ലീഗ് അംഗങ്ങൾ തങ്ങളുടെ പോക്കറ്റ് മണിയിൽ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തിയത്. ഇടവക വികാരി ഫാ. സിജു മുടക്കോലിലും മതാദ്ധ്യാപകരും മാതാപിതാക്കളും മിഷൻ ലീഗ് അംഗങ്ങളുടെ ഈ സംരംഭത്തിനു ഉറച്ച പിന്തുണ നൽകി.

Read more

മത​മൈ​ത്രി സ​ന്ദേ​ശ​വു​മാ​യി ചു​ള്ളിക്ക​ര KCC

ചു​ള്ളിക്ക​ര: ക്നാ​നാ​യ ക​ത്തോ​ലി​ക് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചു​ള​ളി​ക്ക​ര അ​യ്യ​പ്പ ഭ​ജ​ന​മ​ന്ദി​ര​ത്തി​ൽ നി​ന്നും കെ​ട്ടു​നി​റ​ച്ച് ശ​ബ​രി​മ​ല​യ്ക്ക് പോ​കു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് ചു​ള്ളി​ക്ക​ര ഇ​ട​വ​ക വി​കാ​രി ഫാ. ​ഫി​ലി​പ്പ് ആ​നി​മൂ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. എ​ഴു​പ​തോ​ളം അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് പ​ഴ​വും വെ​ള്ള​വും ന​ൽ​കി​യാ​ണ് യാ​ത്ര​യാ​ക്കി​യ​ത്. കെ​സി​സി പ്ര​സി​ഡ​ന്‍റ് ബി​ജു മു​ണ്ട​പു​ഴ, ട്ര​ഷ​റ​ർ റെ​ജി പ​ര​ക്ക​നാ​ൽ, സ്റ്റീ​ഫ​ൻ ആ​ണ്ടു​മാ​ലി​ൽ, ജോ​ൺ മു​ള​യാ​നി​ക്ക​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

മാലോം സെന്റ് സ്റ്റീഫൻ ദേവാലയം രജത ജൂബിലി നിറവിൽ

🌹🌹മാലോം സെന്റ് സ്റ്റീഫൻ ദേവാലയം രജത ജൂബിലി നിറവിൽ  🌹🌹
മാലോം (വെള്ളരിക്കുണ്ട് ): മാലോം സെന്റ് സ്റ്റീഫൻ ദേവാലയത്തിന്റ രജത ജൂബിലി ആഘോഷങ്ങൾ രാജപുരം ഫൊറോന വികാരി ഫാ.ഷാജി വടക്കേത്തൊട്ടി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജീൻസ് കണ്ടേക്കാട്ട്, ഫാ.റെജി മുട്ടത്തിൽ , ഫാ.ജോസി വള്ളറകാട്ടിൽ ,ഫാ. റെജി എന്നിവർ സന്നിഹിതനായിരുന്നു.ഇടവക മദ്ധ്യസ്തനായ വി. എസ്താപ്പാനോസിന്റെ തിരുന്നാളും അന്നേ ദിവസം ആഘോഷിച്ചു. തുടർന്ന് സ്നേഹവിരുന്നും നല്കി. 

ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍മാനായി ജോയി മന്നാമല തെരഞ്ഞെടുക്കപ്പെട്ടു.

ഏറ്റുമാനൂര്‍; ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍മാനായി ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഇടയ്ക്കാട്ട് ഫൊറോന സെക്രട്ടറി ജോയി മന്നാമല തെരഞ്ഞെടുക്കപ്പെട്ടു.ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് സ്വതന്ത്രനായ ജോയിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്.പാറോലിക്കല്‍ വാര്‍ഡില്‍ നിന്നാണ് ജോയി കൗണ്‍സിലര്‍ ആയത്. പേരൂര്‍ ഇടവകാംഗമാണ്‌

കൊട്ടൂർവയൽ പള്ളിയിൽ വി.യൗസേപ്പിതാവിന്റ തിരുന്നാൾ ജനുവരി 13, 14 തീയതികളിൽ

കൊട്ടൂർവയൽ(ശ്രീകണ്ഠാപുരം) :കൊട്ടൂർവയൽ St. ജോസഫ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വി. യൗസേപ്പിതാവിന്റ തിരുന്നാൾ ജനുവരി 13, 14 തീയതികളിൽ ആഘോഷിക്കുന്നു.
ജനുവരി 13 ശനി : 4.45pm കൊടിയേറ്റ്, ലദീഞ്ഞ്, വി.കുർബ്ബാന, നൊവേനാ, പരേതസ്മരണ: ഫാ.മാത്യു പാർത്തോട്ടുംകര
ജനുവരി 14 ഞായർ: 4:30 pm തിരുന്നാൾ റാസ; മുഖ്യ കാർമ്മികൻ: ഫാ.ജിതിൻ വയലുങ്കൽ , 
സഹ കാർമ്മികർ: 
ഫാ.ഷെൽട്ടൻ അപ്പോഴിപറമ്പിൽ, 
ഫാ. ജോസഫ് വണ്ടർകുനേൽ, 
ഫാ. ബിജു ചെറുകര , 
ഫാ.വിപിൻ വടക്കേ പറമ്പിൽ 
തിരുന്നാൾ സന്ദേശം: 
ഫാ . ഷെൽട്ടൻ അപ്പോഴിപറമ്പിൽ 
7:00 pm മെഴുകുതിരി പ്രദക്ഷിണം 
7:45 pm പരി. കുർബ്ബാനയുടെ ആശീർവാദം: ഫാ . ജോർജ്ജ് കപ്പുകാലായിൽ 
തുടർന്ന് സ്നേഹവിരുന്ന്
കൊട്ടൂർവയൽ(ശ്രീകണ്ഠാപുരം) :കൊട്ടൂർവയൽ St. ജോസഫ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വി. യൗസേപ്പിതാവിന്റ തിരുന്നാൾ ജനുവരി 13, 14 തീയതികളിൽ ആഘോഷിക്കുന്നു.ജനുവരി 13 ശനി : 4.45pm കൊടിയേറ്റ്, ലദീഞ്ഞ്, വി.കുർബ്ബാന, നൊവേനാ, പരേതസ്മരണ: ഫാ.മാത്യു പാർത്തോട്ടുംകര ജനുവരി 14 ഞായർ: 4:30 pm തിരുന്നാൾ റാസ; മുഖ്യ കാർമ്മികൻ: ഫാ.ജിതിൻ വയലുങ്കൽ , ഫാ . ഷെൽട്ടൻ അപ്പോഴിപറമ്പിൽ ഫാ. ജോസഫ് വണ്ടർകുനേൽ, ഫാ. ബിജു ചെറുകര , ഫാ.വിപിൻ വടക്കേ പറമ്പിൽ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. ഫാ . ഷെൽട്ടൻ അപ്പോഴിപറമ്പിൽ തിരുനാള്‍ സന്ദേശം നല്‍കും.7:00 pm മെഴുകുതിരി പ്രദക്ഷിണം 
7:45 pm പരി. കുർബ്ബാനയുടെ ആശീർവാദം: ഫാ . ജോർജ്ജ് കപ്പുകാലായിൽ 
തുടർന്ന് സ്നേഹവിരുന്ന്
 .
Read more

എസ്.എച്ച്.മൗണ്ട് ആശ്രമ ഇടവക ദൈവാലയത്തിലെ പ്രധാന തിരുനാള്‍ ഇന്നും നാളെയും (ശനി, ഞായര്‍)

എസ്.എച്ച്.മൗണ്ട്; ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിതമായിരിക്കുന്ന തിരുഹൃദയക്കുന്ന് ആശ്രമ ഇടവക ദൈവാലയത്തിലെ ഈശോയുടെ തിരുഹൃദയ തിരുനാള്‍ ഇന്നും നാളെയും (ശനി, ഞായര്‍) ഭക്തിയാദരപൂര്‍വ്വം നടത്തപ്പെടുന്നു.ഇന്ന് ശനിയാഴ്ച വൈകുന്നേരം 5.30 ന് വി.കുര്‍ബാന ഫാ.സജി പനങ്കാലായില്‍ കാര്‍മ്മികത്വം വഹിക്കും.തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം.9 മണിക്ക് തിരുനാള്‍ സന്ദേശം റവ.ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് (അതിരൂപതാ വികാരി ജനറാള്‍).9.30 ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം വെരി.റവ.ഫാ. കുര്യന്‍ തട്ടാര്‍കുന്നേല്‍.
മുഖ്യ തിരുനാള്‍ ദിനമായ ഞായറാഴ്ച 7 മണിക്ക് വി.കുര്‍ബാന.10 മണിക്ക് ഫാ.റെന്നി കട്ടേലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ.ഫാ.ജോസ് ചിറയില്‍ പുത്തന്‍പുര, ഫാ. ജിസ്‌മോന്‍ പുത്തന്‍പറമ്പില്‍, ഫാ.തോമസ് മുഖയപ്പളളി, ഫാ.സിനോജ് കാരപ്ലാക്കില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. ഫാ.ജിബിന്‍ കാലായില്‍കരോട്ട് തിരുനാള്‍ സന്ദേശം നല്‍കും.12 മണിക്ക് തിരുനാള്‍ പ്രദക്ഷിണം തുടര്‍ന്ന് വി.കുര്‍ബനയുടെ ആശീര്‍വാദം വെരി.റവ.ഫാ.സ്റ്റാനി ഇടത്തിപ്പറമ്പില്‍ . വൈകുന്നേരം 6മണിക്ക് ശിങ്കാരിമേളം. 7മണിക്ക് പ്രശസ്ത സിനി ആര്‍ട്ടിസ്റ്റ് ബാബു ജോസ് & ബൈജു ജോസ് നയിക്കുന്ന വിസ്മയ രാവ് 2018 (മെഗാ ഷോ)യും നടത്തപ്പെടും.
പ്രധാന

കോട്ടയം അതിരൂപതയിലെ വൈദികരുടെയും നവവൈദികരുടെയും ട്രാന്‍സ്ഫര്‍ ലിസ്റ്റ്.

 Rev.Fr. Chetiyil  Benny                            -Relieved
  Rev.Fr. Erapurath Dipu                            - Airode
  Rev.Fr.Paradiyil  Mathew                        - Delhi
  Re. Fr. Mekkattel  Saji                              - Relieved 
   Re. Fr. Neerparamalayil Stabin               - Eachome & Kottathara       Re.Fr.  Ottakunnel  Kuriakose                                                                        - Relieved           Re.Fr. Marangattil  Sijo                         - Christ Nagar  
                                       Re.Fr. Kamugumparayil John                    Vice Rector, MSP Minor Seminary
                    
 Rev.Fr. Chetiyil  Benny                            -Relieved                                                    

Rev.Fr.Paradiyil  Mathew                        - Delhi

Rev. Fr. Mekkattel  Saji                          - Relieved 

Rev. Fr. Neerparamalayil Stabin             - Eachome & Kottathara     

Rev.Fr.  Ottakunnel Kuriakose                - Relieved

Rev.Fr. Marangattil  Sijo                        - Christ Nagar 

Rev.Fr. Kamugumparayil John                -  Vice Rector, MSP Minor Seminary 

Rev.Fr.Valiyapulinchakil Kurian               - Assistant Piravom

Rev.Fr. Koottakallumkal Chacko              - Assistant Uzhavoor

Rev.Fr. Mekkara Jacob                            - Assistant Uzhavoor

Rev.Fr. Manalodiyil Mathew                     - Assistant Kallara Old

Rev.Fr. Thazathuvettathu Thomas           - Assistant Malakkallu

Rev.Fr. Konthananickal Mani                   - Assistant Perikkalloor

Rev.Fr. Vellapallikuzhiyil Joseph               - Assistant Rajapuram

Rev.Fr. Kulakkattukudiyil Mathai              - Assistant Sreepuram Kannur

Rev.Fr.Ottappallil Cyriac                          -Assistant Cathedral

Rev.Fr. Chakkumkal Chaco                       - Assistant Karimkunnam                    

Rev.Fr. Erapurath Dipu                             - Airode

Read more

കടുത്തുരുത്തി SKPS സ്‌കൂളിന്റെ രജതജൂബിലി സമാപന വാര്‍ഷികാഘോഷങ്ങള്‍ക്ക് ഉജ്ജ്വല സമാപനം .

കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂളിന്റെ രജതജൂബിലി സമാപനവും വാര്‍ഷികാഘോഷവും ഇന്ന് (Jan.5) നടക്കും.
വൈകിട്ട് 4.30 ന് അരങ്ങേറുന്ന കിഡ്ഡിസ് ഷോ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനില്‍ ഉദ്ഘാടനം ചെയ്യും. 6 ന് കേരള ഹൈക്കോടതി ജഡ്ജി ശ്രീ.കെ.അബ്രാഹം മാത്യു രജതജൂബിലി സമാപനവും വാര്‍ഷികാഘോഷവും ഉദ്ഘാടനം ചെയ്യും.കോട്ടയം അതിരൂപതാ മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത സഹിക്കും. ഒരു വര്‍ഷം നീണ്ടു നിന്ന ജൂബിലി ആഘോഷങ്ങളാണ് വാര്‍ഷികാഘോഷ ദിനത്തില്‍ സമാപിക്കുക.പ്രിയോര്‍ ഫാ.ബിജു താഴത്തുചെരുവില്‍, അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ, കടുത്തുരുത്തി വലിയപളളി വികാരി ഫാ. മാത്യു മണക്കാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ മണിലാല്‍, സി.സൗമി(സുപ്പീരിയര്‍ SJC),സഹോദയ ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് കെ.എ, പഞ്ചായത്തംഗം ജോണ്‍സണ്‍ കൊട്ടുകാപ്പിള്ളി, പി.റ്റി.എ പ്രസിഡന്റ് റോയി ചെമ്മനം, അലുമിനി പ്രസിഡന്റ് ആഷിഷ് ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിക്കുന്ന സിനര്‍ജിയ 2018 കലാസന്ധ്യ അരങ്ങേറും. പരിപാടികള്‍ക്ക് സ്‌കൂള്‍ മാനേജര്‍ ഫാ.ടോമി തേര്‍വാലക്കട്ടയില്‍, പ്രന്‍സിപ്പല്‍ ഫാ.അജീഷ് കുഞ്ചറക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കും.
രജതജൂബിലി സമാപനത്തിലൂടെ കടന്നു പോകുന്ന സ്കൂളിന്റെ നാൾവഴികളിലൂടെ ഒരു യാത്ര

കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂളിന്റെ രജതജൂബിലി സമാപന വാര്‍ഷികാഘോഷങ്ങള്‍ക്ക് ഉജ്ജ്വല സമാപനം . കോട്ടയം അതിരൂപതാ മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമാപന സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്  ശ്രീ.കെ.അബ്രാഹം മാത്യു ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം നീണ്ടു നിന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു. സമ്മേളനത്തില്‍ പ്രിയോര്‍ ഫാ.ബിജു താഴത്തുചെരുവില്‍, അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ, കടുത്തുരുത്തി വലിയപളളി വികാരി ഫാ. മാത്യു മണക്കാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ മണിലാല്‍, സി.സൗമി(സുപ്പീരിയര്‍ SJC),സഹോദയ ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് കെ.എ, പഞ്ചായത്തംഗം ജോണ്‍സണ്‍ കൊട്ടുകാപ്പിള്ളി, പി.റ്റി.എ പ്രസിഡന്റ് റോയി ചെമ്മനം, അലുമിനി പ്രസിഡന്റ് ആഷിഷ് ഫിലിപ്പ്  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച സിനര്‍ജിയ 2018 കലാസന്ധ്യ അരങ്ങേറി. പരിപാടികള്‍ക്ക് സ്‌കൂള്‍ മാനേജര്‍ ഫാ.ടോമി തേര്‍വാലക്കട്ടയില്‍, പ്രന്‍സിപ്പല്‍ ഫാ.അജീഷ് കുഞ്ചറക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

Read more

Copyrights@2016.