europe

KSSS UK യുടെ ഔപചാരികമായ ഉദ്ഘാടനം ബെര്‍മിങ്ഹാമില്‍ വച്ച് നടത്തി.

Tiju Kannampally  ,  2018-07-04 04:46:24amm

 

ജൂലൈ ഒന്നിന് ബര്‍മിങ്ഹാമിലെ ഹോളി ട്രിനിറ്റി ചര്‍ച്ച് ഹാളില്‍ വച്ച് ക്നാനായ സമുദായ സംരക്ഷണ സമിതി യുകെ ( KSSS UK ) യുടെ ഔപചാരികമായ ഉല്‍ഘാടനവും, സ്വന്തം പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിനുള്ള ക്നാനായ മക്കളുടെ സത്യ പ്രതിജ്ഞയും 
നടന്നു. 
യുകെയിലെ KSSS ന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലേക്കായി ദേശീയ വക്താവായി റിജോണ്‍ താമഠത്തിനെയും പ്രാദേശിക വക്താക്കളായി ഡയമസ് വെള്ളാപ്പള്ളില്‍ , ജോയി പുളിക്കല്‍ , ഷിബു കൂടത്തിനാല്‍ , സനല്‍ കുഞ്ഞമ്മാട്ടില്‍ , ബിജി ഉറുമ്പില്‍ ,ജയന്‍ ഒരപ്പാങ്കല്‍ എന്നിവരെയും പ്രവര്‍ത്തക സമിതി അംഗങ്ങളായി മറ്റ് 15 പേരെയും തിരഞ്ഞെടുത്തു.

ജൂലൈ ഒന്നിന് ബെര്‍മിങ്ഹാമിലെ ഹോളി ട്രിനിറ്റി ചര്‍ച്ച് ഹാളില്‍ വച്ച് ക്നാനായ സമുദായ സംരക്ഷണ സമിതി യുകെ ( KSSS UK ) യുടെ ഔപചാരികമായ ഉല്‍ഘാടനവും, സ്വന്തം പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിനുള്ള ക്നാനായ മക്കളുടെ സത്യ പ്രതിജ്ഞയും നടന്നു. യുകെയിലെ KSSS ന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലേക്കായി ദേശീയ വക്താവായി റിജോണ്‍ താമഠത്തിനെയും പ്രാദേശിക വക്താക്കളായി ഡയമസ് വെള്ളാപ്പള്ളില്‍ , ജോയി പുളിക്കല്‍ , ഷിബു കൂടത്തിനാല്‍ , സനല്‍ കുഞ്ഞമ്മാട്ടില്‍ , ബിജി ഉറുമ്പില്‍ ,ജയന്‍ ഒരപ്പാങ്കല്‍ എന്നിവരെയും പ്രവര്‍ത്തക സമിതി അംഗങ്ങളായി മറ്റ് 15 പേരെയും തിരഞ്ഞെടുത്തു.

 

 



Latest

Copyrights@2016.