america

മരിയൻ കൺവൻഷൻ ന്യൂ ജേഴ്‌സിയിൽ 2018 ജൂലൈ 13 ,14 ,15 തീയതികളിൽ.

Tiju Kannampally  ,  2018-07-04 10:54:56pmm

ന്യൂ ജേഴ്‌സി : മരിയൻ കൺവൻഷൻ ന്യൂ ജേഴ്‌സിയിൽ 2018  ജൂലൈ 13 ,14 ,15  തീയതികളിൽ! :  ജോസഫ് ഇടിക്കുള.
പാറ്റേഴ്സൺ സെയിന്റ് ജോർജ്  സീറോ മലബാര്‍ കത്തോലിക്കാ  ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ അനുഗ്രഹീത വചന പ്രഘോഷകന്‍ ഫാ. സാജു ഇലഞ്ഞിയിൽ, ബ്രദർ ജോസ് തഞ്ജൻ ഫ്രാൻസിസ് തുടങ്ങിയവർ അടങ്ങുന്ന മരിയൻ ടീം നേതൃത്വം നല്‍കുന്ന മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന  ധ്യാനം 2018  ജൂലൈ 13 ,14 ,15 തീയതികളിൽ നടത്തപ്പെടുന്നു. 13 വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ 9 വരെയും ശനി ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ 5 വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
ധാന്യത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു, ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്, ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
റവ: ഫാദർ ജേക്കബ് ക്രിസ്റ്റി – 281-904-6622,
മരിയ തോട്ടുകടവിൽ – 973-699-7825, 
ഷേർലി ജെയിംസ് – 973-830-7860,
ലിഞ്ചു ജോർജ് – 973-980-8675  ,
ജ്യോതിസ് ചെറുവള്ളി 973 – 303 – 8633, 
ജോംസൺ ഞാലിമ്മാക്കൽ – 973 931-8481 ,
 തോമസ് തോട്ടുകടവിൽ – 973-725-0915.

Latest

Copyrights@2016.