europe

ഇംഗ്ലണ്ട് മോഡൽ ഇന്റീരിയലുമായി UK മലയാളീ കൊച്ചിയിൽ

Editor  ,  2018-07-05 11:31:38amm

 

[12:32 PM, 6/30/2018] Sajan Padickamalil: Moonlight Bedrooms and Kitchens
ഒരു പ്രവാസി സംരംഭം.. 2006 ൽ UK-ൽ പ്രവർത്തനം ആരംഭിച്ച ഒരു സ്ഥാപനം ആണ് Moonlight Bedrooms.പ്രധാനമായും Bedrooms Kitchens എന്നിവ ഡിസൈൻ ച്യ്തത് സ്വന്തം ഫാക്ടറിയിൽ തന്നെ കട്ട് ച്യ്തു Customer പറയുന്ന കളറിലും,അവരുടെ ഇഷ്ടം അനുസരിച്ചു അവർ ആഗ്രഹിക്കുന്നതുപോലെ തന്നെ ചെന്ന് ഫിറ്റു ചെയ്യുന്ന രീതി ആണ് UK -ൽ ചെയുന്നത്.
ഇംഗ്ലീഷുകാരുടെയും മലയാളികളുടെയും നിരവധി വീടുകൾ ഇങ്ങനെ ചെയ്യുവാൻ സാധിച്ചു.
Moonlight ഇപ്പോൾ നമ്മുടെ Kochi -ൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.UK -ൽ നിന്നും കിട്ടിയ അനുഭവസമ്പത്തും,അതിനുമുൻപ്‌ ഗൾഫ് രാജ്യങ്ങളിൽ നിന്നും കിട്ടിയ പ്രവർത്തന പരിചയവും ആയിട്ടാണ് Moonlight Kochi -ൽ പ്രവർത്തനം ആരംഭിക്കുന്നത്.
ഇടപ്പള്ളിക് സമീപം വെണ്ണല എന്ന സ്ഥലത്താണ് ആരംഭിച്ചിരിക്കുന്നത്. തികച്ചും നല്ല രീതിയിലുള്ള ആധുനിക മെഷീൻ സഹായത്താൽ,കസ്റ്റമർ പറയുന്ന കളർ Pressing Machine -ൽ Press ചെയ്യുന്നു.അതിനുശേഷം German Machine ന്റെ സഹായത്താൽ Cut ച്യ്തു മറ്റു പ്രോസസ്സ് ചെയ്യുന്നു.നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഏറ്റവും നല്ല Material ഉപയോഗിച്ച് തന്നെ ആണ് നമ്മെൾ വർക്ക് ചെയ്യുന്നത്.
[12:32 PM, 6/30/2018] Sajan Padickamalil: ഈ രീതിയിൽ നമ്മെൽ വർക്ക് ചെയ്യുമ്പോൾ തടി വെട്ടി അറത്തു പണിക്കാരെ വച്ച് പണിയുന്നതിലും ചിലവ് കുറവാണ് വരുന്നത്.കൂടിപ്പോയാൽ 4 ദിവസം കൊണ്ട് ഒരു കിച്ചൺ പണി തീർക്കാൻ സാധിക്കും.
പ്രധാനമായും Moonlight ചെയ്യാൻ ആഗ്രഹിക്കുന്നത് Kitchen, Bedrooms, TV Unit, Study Table Made to Measure sofa, Rolling Blinds എന്നിവ ആണ്.
നാളിതുവരെ നിങ്ങൾ നൽകിയ സ്നേഹവും സപ്പോർട്ടും ഈ പുതിയ സംരഭത്തിനും നൽകി അനുഗ്രഹിക്കണം.പരമാവധി share ച്യ്തു ഇത് മറ്റുള്ളവരിലേക്ക് എത്തിക്കുക.തികച്ചും ഒരു യൂറോപ്യൻ Standard ആണ് ഞങ്ങൾ നിങ്ങൾക്ക് നൽകുന്നത്.പരമാവധി നമ്മുടെ നാട്ടിലുള്ളവർക്ക് പ്രയോജനപ്പെടെട്ടെ.
സ്നേഹത്തോടെ
Siby Thomas Kandathil - +4477 27004298 
Jaison Kurian - +447951 297481 
Gimpson Kurian - +447380 961518 
Jomson Kurian - +91 94002 94807
Facebook page : https://www.facebook.com/moonlightbk.co.uk 
Website : http://www.moonlightin.com/

ഒരു പ്രവാസി സംരംഭം.. 2006 ൽ UK-ൽ പ്രവർത്തനം ആരംഭിച്ച ഒരു സ്ഥാപനം ആണ് Moonlight Bedrooms.പ്രധാനമായും Bedrooms Kitchens എന്നിവ ഡിസൈൻ ച്യ്തത് സ്വന്തം ഫാക്ടറിയിൽ തന്നെ കട്ട് ച്യ്തു Customer പറയുന്ന കളറിലും,അവരുടെ ഇഷ്ടം അനുസരിച്ചു അവർ ആഗ്രഹിക്കുന്നതുപോലെ തന്നെ ചെന്ന് ഫിറ്റു ചെയ്യുന്ന രീതി ആണ് UK -ൽ ചെയുന്നത്.

ഇംഗ്ലീഷുകാരുടെയും മലയാളികളുടെയും നിരവധി വീടുകൾ ഇങ്ങനെ ചെയ്യുവാൻ സാധിച്ചു.

Moonlight ഇപ്പോൾ നമ്മുടെ Kochi -ൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.UK -ൽ നിന്നും കിട്ടിയ അനുഭവസമ്പത്തും,അതിനുമുൻപ്‌ ഗൾഫ് രാജ്യങ്ങളിൽ നിന്നും കിട്ടിയ പ്രവർത്തന പരിചയവും ആയിട്ടാണ് Moonlight Kochi -ൽ പ്രവർത്തനം ആരംഭിക്കുന്നത്.

 

ഇടപ്പള്ളിക് സമീപം വെണ്ണല എന്ന സ്ഥലത്താണ് ആരംഭിച്ചിരിക്കുന്നത്. തികച്ചും നല്ല രീതിയിലുള്ള ആധുനിക മെഷീൻ സഹായത്താൽ,കസ്റ്റമർ പറയുന്ന കളർ Pressing Machine -ൽ Press ചെയ്യുന്നു.അതിനുശേഷം German Machine ന്റെ സഹായത്താൽ Cut ച്യ്തു മറ്റു പ്രോസസ്സ് ചെയ്യുന്നു.നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഏറ്റവും നല്ല Material ഉപയോഗിച്ച് തന്നെ ആണ് നമ്മെൾ വർക്ക് ചെയ്യുന്നത്.

ഈ രീതിയിൽ നമ്മെൽ വർക്ക് ചെയ്യുമ്പോൾ തടി വെട്ടി അറത്തു പണിക്കാരെ വച്ച് പണിയുന്നതിലും ചിലവ് കുറവാണ് വരുന്നത്.കൂടിപ്പോയാൽ 4 ദിവസം കൊണ്ട് ഒരു കിച്ചൺ പണി തീർക്കാൻ സാധിക്കും.

 

പ്രധാനമായും Moonlight ചെയ്യാൻ ആഗ്രഹിക്കുന്നത് Kitchen, Bedrooms, TV Unit, Study Table Made to Measure sofa, Rolling Blinds എന്നിവ ആണ്.

 

നാളിതുവരെ നിങ്ങൾ നൽകിയ സ്നേഹവും സപ്പോർട്ടും ഈ പുതിയ സംരഭത്തിനും നൽകി അനുഗ്രഹിക്കണം.പരമാവധി share ച്യ്തു ഇത് മറ്റുള്ളവരിലേക്ക് എത്തിക്കുക.തികച്ചും ഒരു യൂറോപ്യൻ Standard ആണ് ഞങ്ങൾ നിങ്ങൾക്ക് നൽകുന്നത്.പരമാവധി നമ്മുടെ നാട്ടിലുള്ളവർക്ക് പ്രയോജനപ്പെടെട്ടെ.

സ്നേഹത്തോടെ

Siby Thomas Kandathil - +4477 27004298 

Jaison Kurian - +447951 297481 

Gimpson Kurian - +447380 961518 

Jomson Kurian - +91 94002 94807

 

Facebook page : https://www.facebook.com/moonlightbk.co.uk 

Website : http://www.moonlightin.com/

 



Latest

Copyrights@2016.