america

അറ്റ്‌ലാന്റാ ക്നാനായ കൺവെൻഷനിൽ ക്നാനായ യുവജനവേദി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു.

Tiju Kannampally  ,  2018-07-06 10:46:42pmm

 

ജൂലായ് 19 മുതൽ 22 വരെ അടലാൻടാ ഓമനി ഹോട്ടലിൽ വച്ച്
നടത്തപ്പെടുന്നു ക്നാനായ കൺവെൻഷനിൽ ക്നാനായ യുവജനവേദി പല
പരിപാടികൾ സംഘടിപ്പിക്കുന്നു. കേരളത്തിൽ ജനിച്ചു കെ സി വൈ എൽ
ഇലൂടെ വളർന്ന യുവതലമുറയ്ക്ക് അവരുടേതായ കൂട്ടുകെട്ടുകളും,
ബന്ധങ്ങളും ഉറപ്പിക്കുന്നതിന് കെസിസിഎൻഎ യുടെ ഭാഗമായി
പ്രവർത്തിക്കുന്ന സംഘടനയാണ് ക്നാനായ യുവജനവേദി. 2010 ൽ
ഷിക്കാഗോ ക്നാനായ സൊസൈറ്റിയുടെ ഭാഗമായി തുടക്കം കുറിച്ച
ക്നാനായ യുവജനവേദി ഇന്ന് നോർത്ത് അമേരിക്കയിലെ എല്ലാ
നഗരങ്ങളിലേക്കും വളർന്നിരിക്കുകയാണ്. സംഘടനയുടെ സ്ഥാപക
നേതാക്കളിൽ ഒരാളായ അബിൻ കുളത്തിൽ കരോട്ട് തന്നെയാണ്
കൺവെൻഷനിൽ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത് എന്നത്
ശ്രദ്ധേയമാണ്. പല സോഷ്യൽ ഇവൻസ,് യൂത്ത് ബ്രഞ്ച് , കൂടാതെ സ്റ്റോൺ
മൗണ്ടനിലേക ഒരു ട്രിപ്പും പ്ലാൻ ചെയ്തിട്ടുണ്ട് എന്ന് അബിൻ കുളത്തിൽ
കാരാട്ട് അറിയിച്ചു. ട്രിപ്പിനു പോരാൻ ആഗ്രഹിക്കുന്നവർ ജൂലൈ 15ന്
മുമ്പായി 20 രൂപ അടച്ച് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് പ്രത്യേകം
അറിയിച്ചുകൊള്ളുന്നു. രജിസ്റ്റർ ചെയ്യേണ്ട വിധം എല്ലാവർക്കും email
അയച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക അബിൻ കുളത്തി
കരോട്ട്(630-656-3939), റോഷൻ കൂപളിക്കാട്ട് (404- 494-6269), ആൻറണി
കുളത്തിൽ കരോട്ട് (281-839-4339), ടിനു ചാരത്ത് ( 215-688-1550) , ലിജോ
മെക്കാനിക്കൽ (917-359-5649).

ജൂലായ് 19 മുതൽ 22 വരെ അറ്റ്‌ലാന്റാ ഓമനി ഹോട്ടലിൽ വച്ച്നടത്തപ്പെടുന്ന ക്നാനായ കൺവെൻഷനിൽ ക്നാനായ യുവജനവേദി പല പരിപാടികൾ സംഘടിപ്പിക്കുന്നു. കേരളത്തിൽ ജനിച്ചു കെ സി വൈ എൽ ഇലൂടെ വളർന്ന യുവതലമുറയ്ക്ക് അവരുടേതായ കൂട്ടുകെട്ടുകളും,ബന്ധങ്ങളും ഉറപ്പിക്കുന്നതിന് കെസിസിഎൻഎ യുടെ ഭാഗമായി പ്രവർത്തിക്കുന്ന സംഘടനയാണ് ക്നാനായ യുവജനവേദി. 2010 ൽ ഷിക്കാഗോ ക്നാനായ സൊസൈറ്റിയുടെ ഭാഗമായി തുടക്കം കുറിച്ച ക്നാനായ യുവജനവേദി ഇന്ന് നോർത്ത് അമേരിക്കയിലെ എല്ലാ നഗരങ്ങളിലേക്കും വളർന്നിരിക്കുകയാണ്. സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ അബിൻ കുളത്തിൽ കരോട്ട് തന്നെയാണ്കൺവെൻഷനിൽ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത് എന്നത്ശ്രദ്ധേയമാണ്. പല സോഷ്യൽ ഇവൻസ,് യൂത്ത് ബ്രഞ്ച് , കൂടാതെ സ്റ്റോൺ മൗണ്ടനിലേക ഒരു ട്രിപ്പും പ്ലാൻ ചെയ്തിട്ടുണ്ട് എന്ന് അബിൻ കുളത്തിൽ കാരാട്ട് അറിയിച്ചു. ട്രിപ്പിനു പോരാൻ ആഗ്രഹിക്കുന്നവർ ജൂലൈ 15ന്മുമ്പായി 20 രൂപ അടച്ച് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് പ്രത്യേകം അറിയിച്ചുകൊള്ളുന്നു. രജിസ്റ്റർ ചെയ്യേണ്ട വിധം എല്ലാവർക്കും emailഅയച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക അബിൻ കുളത്തികരോട്ട്(630-656-3939), റോഷൻ കൂപളിക്കാട്ട് (404- 494-6269), ആൻറണി കുളത്തിൽ കരോട്ട് (281-839-4339), ടിനു ചാരത്ത് ( 215-688-1550) , ലിജോ മെക്കാനിക്കൽ (917-359-5649).

 

 



Latest

Copyrights@2016.