pravasi

ചിക്കാഗോ സെ.മേരിസ് പാരിഷ് ബുള്ളറ്റിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു.

Tiju Kannampally  ,  2018-07-09 09:20:06pmm സ്റ്റീഫന്‍ ചൊള്ളമ്പേല്‍

 

ചിക്കാഗോ സെ.മേരിസ് പാരിഷ് ബുള്ളറ്റിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു.
ചിക്കാഗോ:
മോർട്ടൺഗ്രോവ് 
സെ.മേരീസ് ക്നാനായ ഇടവകയിൽ ആഴ്ചതോറും പ്രസിദ്ധീകരിക്കുന്ന പാരിഷ് ബുള്ളറ്റിന്റെ പുതിയതായിയി ഡിസൈൻ ചെയ്ത ലോഗോയുടെ പ്രകാശനകർമ്മം നിർവഹിച്ചു. 
ജൂലൈ 8 ന് ഞായറാഴ്ച രാവിലെ പത്തുമണിക്ക് നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം കൂടിയ ഹ്രസ്വ ചടങ്ങിൽ വച്ചായിരുന്നു പ്രകാശനം നടത്തിയത്.
അമേരിക്കയിലെ ഇതര സാമൂഹിക സാംസ്കാരിക സംഘടനകൾ സംഘടിപ്പിക്കുന്ന വാർഷികോത്സവ പരിപാടികളിൽ പങ്കെടുക്കുന്നതിനായി ഷിക്കാഗോയിലെത്തിയ എം.എൽ. എ. മോൻസ് ജോസഫ് ആയിരുന്നു പുതിയ ലോഗോയുടെ പ്രകാശനകർമ്മം നിർവഹിച്ചത്.
അസി.വികാരി 
ഫാ. ബിൻസ് ചേത്തലയിൽ,
സിസ്റ്റേഴ്സ്, എക്സിക്യൂട്ടീവ് & പാരീഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)

ചിക്കാഗോ;മോർട്ടൺഗ്രോവ് സെ.മേരീസ് ക്നാനായ ഇടവകയിൽ ആഴ്ചതോറും പ്രസിദ്ധീകരിക്കുന്ന പാരിഷ് ബുള്ളറ്റിന്റെ പുതിയതായിയി ഡിസൈൻ ചെയ്ത ലോഗോയുടെ പ്രകാശനകർമ്മം നിർവഹിച്ചു. ജൂലൈ 8 ന് ഞായറാഴ്ച രാവിലെ പത്തുമണിക്ക് നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം കൂടിയ ഹ്രസ്വ ചടങ്ങിൽ വച്ചായിരുന്നു പ്രകാശനം നടത്തിയത്.അമേരിക്കയിലെ ഇതര സാമൂഹിക സാംസ്കാരിക സംഘടനകൾ സംഘടിപ്പിക്കുന്ന വാർഷികോത്സവ പരിപാടികളിൽ പങ്കെടുക്കുന്നതിനായി ഷിക്കാഗോയിലെത്തിയ എം.എൽ. എ. മോൻസ് ജോസഫ് ആയിരുന്നു പുതിയ ലോഗോയുടെ പ്രകാശനകർമ്മം നിർവഹിച്ചത്.അസി.വികാരി ഫാ. ബിൻസ് ചേത്തലയിൽ,സിസ്റ്റേഴ്സ്, എക്സിക്യൂട്ടീവ് & പാരീഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

 



Latest

Copyrights@2016.