pravasi

KCYL പറമ്പഞ്ചേരിയുടെ ആഭിമുഖ്യത്തിൽ മെഗാ ഡെന്റൽ ക്യാമ്പ്(വെൺമ 2018) ശനിയാഴ്ച

Tiju Kannampally  ,  2018-07-12 06:12:42amm

KCYL- പറമ്പഞ്ചേരി അന്നുർ ഡെന്റൽ കോളേജുമായി സഹകരിച്ച് നടത്തുന്ന മെഗാ ഡെന്റൽ ക്യാമ്പ് വെൺമ-2018 ശനിയാഴ്ച
പറമ്പഞ്ചേരി: KCYL പറമ്പഞ്ചേരിയുടെ ആഭിമുഖ്യത്തിൽ അന്നൂർ ഡെന്റൽ കോളേജ് മൂവാറ്റുപുഴയുമായി ചേർന്ന് മെഗാ ഡെന്റൽ ക്യാമ്പ്(വെൺമ 2018) ശനിയാഴ്ച (14-07-2018 )രാവിലെ 9.15 മുതൽ 1.00 വരെ പറമ്പഞ്ചേരി സെന്റ് സ്റ്റീഫൻസ് എൽ.പി. സ്കൂളിൽ നടത്തപ്പെടുന്നു.റവ.ഫാ. ജീസ് ഐക്കര ക്യാമ്പിന്റെ ഉദ്ഘാടനകർമ്മം നിർവ്വ ഹിക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 3 മാസത്തേക്ക്അന്നൂർ ഡെന്റൽ കോളേജിൽനിന്നും സൗജന്യ ചികിത്സ ലഭിക്കുന്നതാണ്.

Latest

Copyrights@2016.