pravasi

മുംബൈ KCYLന്റെ നേതൃത്വത്തിൽ മൊബൈൽ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു

Tiju Kannampally  ,  2018-07-12 06:17:47amm

മുംബൈ KCYLന്റെ നേതൃത്വത്തിൽ മൊബൈൽ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു
മുംബൈ : മുംബൈ കെ.സി.വൈ.എൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മൊബൈൽ ഫോട്ടോഗ്രാഫി മത്സരം “Monsoon In Mumbai” നടത്തുന്നു. മത്സരത്തിൽ പങ്കെടുക്കുന്നവർ ‘മുംബൈ’ മഴക്കാലത്തെ ആസ്പദമാക്കി ഫോട്ടോ എടുക്കുകയും, Aug 20ന് മുമ്പായി സംഘാടകരെ ഏല്പിക്കേണ്ടതുമാണ്.

Latest

Copyrights@2016.