india

K.C.Y.L മാറിക യൂണിറ്റിലെ യുവജനങ്ങൾ സ്നേഹമന്ദിരം സന്ദർശിച്ചു.

Tiju Kannampally  ,  2018-07-15 09:45:32pmm

സ്നേഹമന്ദിരം സന്ദർശിച്ച് മാറിക K.C.Y.L
മാറിക : K.C.Y.L മാറിക യൂണിറ്റിലെ യുവജനങ്ങൾ ജിവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഫാദർ വിൻസൺ കുരുട്ടുപറമ്പിലിന്റെ നേതൃതത്തിൽ പടമുഖത്ത്‌ ഉള്ള സ്നേഹമന്ദിരം സന്ദർശിച്ചു.അവരോടൊപ്പം സമയം ചിലവഴിക്കുകയും ഒരു നേരത്തെ ആഹാരം പങ്കിടുകയും ചെയ്തത് നവ്യാനുഭവമായി.അവർക്ക് ആവശ്യമായ വസ്ത്രം കൊടുക്കുകയും നല്ലൊരു തുക സംഭാവനയായി നൽകുകയും ഒപ്പം അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.""എന്റെ ഏറ്റവും എളിയ ഈ സഹോദരൻമാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്ത് കൊടുത്തപ്പോൾ എനിക്കു തന്നെയാണു ചെയ്തു തന്നത് (മത്തായി 25:40) ""

Latest

Copyrights@2016.