india

പറമ്പഞ്ചേരി KCYL ന്റെ ആഭിമുഖ്യത്തിൽ ഡന്റൽ ക്യാമ്പ് നടത്തി

Tiju Kannampally  ,  2018-07-15 09:53:48pmm

പറമ്പഞ്ചേരി KCYL ന്റെ ആഭിമുഖ്യത്തിൽ ഡന്റൽ ക്യാമ്പ് നടത്തി
പറമ്പഞ്ചേരി: KCYL പറമ്പഞ്ചേരി യൂണിറ്റ് അന്നൂർ ഡെന്റൽ കോളേജ് മൂവാറ്റുപുഴയുമായി ചേർന്ന് ഡന്റൽ ക്യാമ്പ് -വെണ്മ 2018 സെൻറ്:സ്റ്റീഫൻസ് L.P സ്കൂളിൽ വെച്ച് നടത്തി. ഇടവക വികാരി ഇൻചാർജ് ഫാ:ജീസ് ഐക്കര ഉൽഘാടനം ചെയ്ത മെഡിക്കൽ ക്യാമ്പിൽ ഇടവകയിലെ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. ഭക്ഷണം കഴിക്കുന്നതിനു മാത്രമല്ല, സൗന്ദര്യത്തിന്റെയും ലക്ഷണമായ നമ്മുടെ പല്ലുകളുടെ സംരക്ഷണം കൂടുതൽ ശ്രദ്ധയോടെ തന്നെ കൈകാര്യം ചെയ്യണമെന്ന് ക്യാമ്പിന് നേതൃത്വം കൊടുത്ത ഡോക്ടർമാർ പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്തവർക്ക് അടുത്ത 3 മാസക്കാലം സൗജന്യ ചികിത്സ മൂവാറ്റുപുഴ അന്നൂർ ഡെന്റൽ കോളേജ് വാഗ്ദാനം ചെയ്തു.

Latest

Copyrights@2016.