india

KCYL പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “എന്റെ പച്ചക്കറിത്തോട്ടം പദ്ധതിയ്ക്ക് തുടക്കമായി”

Tiju Kannampally  ,  2018-07-16 01:24:20amm

KCYL പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “എന്റെ പച്ചക്കറിത്തോട്ടം പദ്ധതിയ്ക്ക് തുടക്കമായി”
പുന്നത്തുറ : KCYL പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ ഓരോ ഭവനങ്ങളിലും പച്ചക്കറിത്തോട്ടം എന്ന പദ്ധതിക്ക് ആരംഭം കുറിച്ചു. ആദ്യ സൗജന്വ വിത്തു വിതരണം ഇടവകയിലെ മുതിർന്ന കർഷകനായ ഒഴുകയിൽ ഏപ്പ് ചേട്ടന് വികാരി ഫാ .ജോസഫ് കീഴങ്ങാട്ടിന്റെ സാന്നിദ്ധ്യത്തിൽ യൂണിറ്റ് പ്രസിഡന്റ് ലിജോമോൻ ആയാംകുടിയും സെക്രട്ടറി ജോർജ്കുട്ടി കടിയംപള്ളിൽ എന്നിവർ നൽകി കൊണ്ട് പുതിയ ഒരു ഹരിത മാറ്റത്തിനായ് തുടക്കം കുറിച്ചു .500 ൽ പരം വീടുകളിൽ പദ്ധതിയ്ക്ക് തുടക്കമായി .ഈ വ്യത്യസ്തമായ പരുപാടികൾക്ക് മാത്യു ചേലമല ,ഫ്രെഡി നന്ദി കുന്നേൽ, റിബിൻ പോളയ്ക്കൽ , ജെയിൻ തോമസ് എന്നിവർ പരുപാടികൾക്ക് നേതൃത്വം നൽകി 

Latest

Copyrights@2016.