obituarylive Broadcasting

ഓണംതുരുത്ത്:കട്ടയ്ക്കാംതടത്തില്‍ ഏലിക്കുട്ടി

Tiju Kannampally  ,  2018-08-02 08:23:56pmm

ഓണംതുരുത്ത്:കട്ടയ്ക്കാംതടത്തില്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (95) നിര്യാതയായി. സംസ്‌കാരം ഇന്നു നാലിനു കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍. മക്കള്‍: ബാബു, കൊച്ചുത്രേസ്യ (കൂരോപ്പട ഗ്രാമപഞ്ചായത്ത്), ജോസ് തോമസ്. മരുമക്കള്‍: മേഴ്‌സി, അമ്പലത്തിങ്കല്‍ പരേതനായ ജോസ് പി. മാത്യു, കുഞ്ഞുമോള്‍.

Latest

Copyrights@2016.