india

റെവ.ഫാ. ജേക്കബ് മേക്കരക്ക് ദൈവശാസ്ത്ര പഠനത്തിൽ ഒന്നാം റാങ്ക്.

Tiju Kannampally  ,  2018-08-05 10:31:47pmm

 

യുവവൈദികൻ_റെവ_ഫാ_ജേക്കബ്_മേക്കരക്ക്_ദൈവശാസ്ത്ര_പഠനത്തിൽ_ഒന്നാം_റാങ്ക്.
രാജ്കോട്ട് :കോട്ടയം അതിരൂപത വൈദികൻ റെവ.ഫാ. ജേക്കബ് മേക്കരാ അച്ചന് ദൈവശാസ്ത്ര പഠനത്തിൽ ഒന്നാം റാങ്ക് ലഭിച്ചു. 
സത്‌ന സെൻറ് എഫ്രേം തിയളോജിക്കൽ കോളേജിൽ ആണ് അദ്ദേഹം പഠിച്ചിരുന്നത്. ഇന്ത്യയിലെ വിവിധ രൂപതകളിലെ വൈദികർ പഠിക്കുന്ന കോളേജ് ആണിത്. അതുകൊണ്ട് തന്നെ കോട്ടയം അതിരൂപതക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങളാണിത്. കോട്ടയം രൂപതയിലെ MSP സഭാസമൂഹത്തിലെ വൈദികനായ ഇദ്ദേഹം ഇപ്പോൾ ഗുജറാത്തിൽ രാജ്കോട്ട് ആണ് സേവനം ചെയ്യുന്നത്. ഫാ.ജേക്കബ് മേക്കരയുടെ മാതൃ ഇടവക താമരക്കാട് ആണ്

രാജ്കോട്ട് :കോട്ടയം അതിരൂപത വൈദികൻ റെവ.ഫാ. ജേക്കബ് മേക്കരാ അച്ചന് ദൈവശാസ്ത്ര പഠനത്തിൽ ഒന്നാം റാങ്ക് ലഭിച്ചു. സത്‌ന സെൻറ് എഫ്രേം തിയളോജിക്കൽ കോളേജിൽ ആണ് അദ്ദേഹം പഠിച്ചിരുന്നത്. ഇന്ത്യയിലെ വിവിധ രൂപതകളിലെ വൈദികർ പഠിക്കുന്ന കോളേജ് ആണിത്. അതുകൊണ്ട് തന്നെ കോട്ടയം അതിരൂപതക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങളാണിത്. കോട്ടയം രൂപതയിലെ MSP സഭാസമൂഹത്തിലെ വൈദികനായ ഇദ്ദേഹം ഇപ്പോൾ ഗുജറാത്തിൽ രാജ്കോട്ട് ആണ് സേവനം ചെയ്യുന്നത്. ഫാ.ജേക്കബ് മേക്കരയുടെ മാതൃ ഇടവക താമരക്കാട് ആണ്.

 



Latest

Copyrights@2016.