obituarylive Broadcasting

ചിങ്ങവനം : കേളച്ചന്ദ്ര കെ എം ഇടിക്കുള | Live Funeral Service Available

Tiju Kannampally  ,  2018-08-08 11:01:31pmm

ചിങ്ങവനം : കേളച്ചന്ദ്ര കെ.എം ഇടിക്കുള ബാംഗ്ലൂരിൽ നിര്യാതനായി .സംസ്‌കാരം ഞായറാഴ്ച(12.08.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചിങ്ങവനം സെന്റ് ജോണ്‍സ് ക്‌നാനായ മലങ്കര പളളിയില്‍. ഭാര്യ അമ്മിണി കുമരംഗിരി പുറമറ്റം കുടുംബാംഗമാണ്.മക്കള്‍; ഷാജന്‍(ബാംഗ്ലൂര്‍), ജിമ്മി, പ്രസന്നാ(യു.എസ്.എ). മരുമക്കള്‍; ആലീസ്, മഞ്ജു, ജോണ്‍സന്‍ കൂവക്കട(യു.എസ്.എ).

ചിങ്ങവനം : കേളച്ചന്ദ്ര കെ എം ഇടിക്കുള ബാംഗ്ലൂരിൽ നിര്യാതനായി . ഭാര്യ അമ്മിണി കുമരംഗിരി പുറമറ്റം കുടുംബാംഗമാണ് . സംസ്കാരം പിന്നീട് ചിങ്ങവനത്ത്
Children:
Shajan And Alice Kelachandra (Bangalore),
Jimmy and Manju Kelachandra (Chingavanam)
Presanna and Johnson Koovakada (Chicago)
ചിങ്ങവനം : കേളച്ചന്ദ്ര കെ എം ഇടിക്കുള | Live Funeral Service Available

 

 

 



Latest

Copyrights@2016.