oceana

കെ.സി.സി.വി.എ ഒരുക്കുന്ന മെഗാഷോ പൊന്നോണസദ്യ സെപ്റ്റംബര്‍ 2 ന്‌

Tiju Kannampally  ,  2018-08-10 01:06:40amm

 

സമൃദ്ധിയുടെ സമഭാവനയുടെ സാഹോദര്യത്തിന്റെ സ്നേഹ സാന്ദ്ര മനോഹരമായ ഒരു ഓണക്കാലം കൂടി വരവായി. തുമ്പയും തുളസിയും മൂക്കുത്തിയും മനസ്സിൽ ആഹ്ലാദത്തിന്റെ പൂക്കളം ഒരുക്കുന്ന കാലം. തുമ്പപ്പൂവിന്റെ വെണ്മയുള്ള സൗഹൃദങ്ങൾ, ഓണനിലാവിന്റെ ചന്തമുള്ള സ്വപ്‌നങ്ങൾ, ഗ്രാമവിശുദ്ധിയുടെ സുഖമുള്ള ഓർമ്മകൾ.
മനസിന്റെ മാസ്മര മനോഹര മണിച്ചെപ്പിൽ ഓർത്തുവെക്കുവാൻ കെ സി സി വി എ നിങ്ങൾക്കായി ഒരുക്കുന്ന ഓണസദ്യ. പിന്നണിഗായകൻ അഫ്സൽ നയിക്കുന്ന പൊന്നോണസദ്യ. അഖില ആനന്ദ് (ഗായിക), റിഷി (actor/ dancer), റിനോഷ് (D4. Dancer), ദിൽഷാ (D4 Dancer), കലാഭവൻ സുധി (comedian) തുടങ്ങിയ പ്രതിഭകൾ ചേർന്നവതരിപ്പിക്കുന്ന വശ്യസുന്ദര കലാവിരുന്ന് പൊന്നോണസദ്യ.
സ്നേഹനിധികളയായ എല്ലാ കെ സി സി വി എ കുടുംബങ്ങളെയും നമ്മുടെ ഈ പൊന്നോണസദ്യയിലേക്കു വിനയപുരസരം ക്ഷെണിക്കുന്നു. നിങ്ങളുടെ സ്നേഹസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
ഡയറിയിൽ കുറിച്ചിടാൻ ഒരു ദിവസം -സെപ്റ്റമ്പർ രണ്ടു ഞായർ.
പൂവിളികൾക്കും പൂക്കളങ്ങൾക്കും പൂത്തുമ്പികൾക്കും പൂനിലാവിനുമൊപ്പം ഈ ഓണം നമുക്കൊരുമിച്ചു കൊണ്ടാടാം

കെ.സി.സി.വി.എ ഒരുക്കുന്ന മെഗാഷോ സെപ്റ്റംബര്‍ 2 ന്‌ പിന്നണിഗായകൻ അഫ്സൽ നയിക്കുന്ന പൊന്നോണസദ്യ. അഖില ആനന്ദ് (ഗായിക), റിഷി (actor/ dancer), റിനോഷ് (D4. Dancer), ദിൽഷാ (D4 Dancer), കലാഭവൻ സുധി (comedian) തുടങ്ങിയ പ്രതിഭകൾ ചേർന്നവതരിപ്പിക്കുന്ന വശ്യസുന്ദര കലാവിരുന്ന് പൊന്നോണസദ്യ.സമൃദ്ധിയുടെ സമഭാവനയുടെ സാഹോദര്യത്തിന്റെ സ്നേഹ സാന്ദ്ര മനോഹരമായ ഒരു ഓണക്കാലം കൂടി വരവായി. തുമ്പയും തുളസിയും മൂക്കുത്തിയും മനസ്സിൽ ആഹ്ലാദത്തിന്റെ പൂക്കളം ഒരുക്കുന്ന കാലം. തുമ്പപ്പൂവിന്റെ വെണ്മയുള്ള സൗഹൃദങ്ങൾ, ഓണനിലാവിന്റെ ചന്തമുള്ള സ്വപ്‌നങ്ങൾ, ഗ്രാമവിശുദ്ധിയുടെ സുഖമുള്ള ഓർമ്മകൾ.

 

 

 

 



Latest

Copyrights@2016.