india

കെ.സി.വൈ.ൽ ഇടയ്ക്കാട്ട് ഫൊറോനായുടെ ഓണാഘോഷം ഓഗസ്റ്റ് 24 ന്‌.

Tiju Kannampally  ,  2018-08-10 10:31:34pmm

 

കെ.സി.വൈ.ൽ ഇടക്കാട്ട് ഫൊറോനായുടെ 2018 വർഷത്തിലെ ഓണാഘോഷം ഓഗസ്റ്റ് 24 തിയതി വെളിയാനാട് സെന്റ് മിഖായേൽ പള്ളിയിൽ വച്ച് നടത്തപെടുന്നു.*
*രാവിലെ പെനാൽറ്റി ഷൂട് ഔട്ട് മത്സരത്തോടെ ആരംഭിക്കുന്ന ഓണാഘോഷം ഒട്ടനവധി ഓണകളികളിലൂടെ ഓണസദ്യയും പിന്നീട്ട് നാടൻ പാട്ട് മത്സരത്തിലൂടെ ആവേശകരമായ കാലസന്ധ്യയിൽ അവസാനിക്കുന്നു. ഈ പൊന്നോണം ഇടക്കാട്ട് ഫൊറോനയുടെ കളിക്കളത്തിനോപ്പം ആഘോഷിക്കുവാൻ ഫൊറോനായിലെ എല്ലാ യുവജനങ്ങളെയും വെളിയാനാടിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു..

കെ.സി.വൈ.ൽ ഇടയ്ക്കാട്ട് ഫൊറോനായുടെ 2018 വർഷത്തിലെ ഓണാഘോഷം ഓഗസ്റ്റ് 24 തിയതി വെളിയാനാട് സെന്റ് മിഖായേൽ പള്ളിയിൽ വച്ച് നടത്തപെടുന്നു.രാവിലെ പെനാൽറ്റി ഷൂട് ഔട്ട് മത്സരത്തോടെ ആരംഭിക്കുന്ന ഓണാഘോഷം ഒട്ടനവധി ഓണകളികളിലൂടെ ഓണസദ്യയും പിന്നീട്ട് നാടൻ പാട്ട് മത്സരത്തിലൂടെ ആവേശകരമായ കാലസന്ധ്യയിൽ അവസാനിക്കുന്നു. ഈ പൊന്നോണം ഇടക്കാട്ട് ഫൊറോനയുടെ കളിക്കളത്തിനോപ്പം ആഘോഷിക്കുവാൻ ഫൊറോനായിലെ എല്ലാ യുവജനങ്ങളെയും വെളിയാനാടിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു..

 

 



Latest

Copyrights@2016.