obituarylive Broadcasting

കുറുമുള്ളൂര്‍ : പുളിയംതൊട്ടില്‍ മറിയാമ്മ

Tiju Kannampally  ,  2018-08-11 06:27:18amm

കുറുമുള്ളൂര്‍ : പുളിയംതൊട്ടില്‍ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (84) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (12-8-18) ഉച്ചകഴിഞ്ഞ് 2.30 ന് കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പള്ളിയില്‍. മക്കള്‍ : ലീലാമ്മ, ചിന്നമ്മ, മേരിക്കുട്ടി, ട്രീസ, ടോമി, ബെന്നിച്ചന്‍. മരുമക്കള്‍ : പരേതനായ മാത്യു മൂഴിക്കാട്ട് കോട്ടയ്ക്കപ്പുറം, തോമസ് പുളിമൂട്ടില്‍ കട്ടപ്പന, ജോസഫ് മണ്ണഞ്ചേരി ഉപ്പുതറ, സാബു ചേരാമ്പേരില്‍ പയ്യപ്പടി, സോഫി തോപ്പില്‍ ഞീഴൂര്‍, സുമോള്‍ മംഗലത്തില്‍ വലിയതോവാള.



Latest

Copyrights@2016.