obituarylive Broadcasting

ഉഴവൂര്‍:വേലിക്കെട്ടേല്‍ ഏലീശ്ശ

Tiju Kannampally  ,  2018-08-11 10:13:17pmm

ഉഴവൂര്‍:വേലിക്കെട്ടേല്‍ പരേതനായ പോത്തന്‍ മത്തായിയുടെ ഭാര്യ ഏലീശ്ശ (87)നിര്യാതയായി. സംസ്‌കാരം നാളെ 2.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍. മാഞ്ഞൂര്‍ അമ്പാട്ട് കുടുംബാംഗമാണ്. മക്കള്‍: ഫിലിപ്പ് (കൊച്ചി), ലില്ലി (ഹൂസ്റ്റണ്‍), മേരി, ജെസി (ഇരുവരും നാസിക്), ജോയ്, എല്‍സമ്മ, ഷീല (ഇരുവരും ന്യൂജെഴ്‌സി), പരേതയായ മിനി, സ്റ്റീഫന്‍ (കുവൈത്ത്). മരുമക്കള്‍: എല്‍സി, സണ്ണി ചിലമ്പത്ത് (ഹൂസ്റ്റണ്‍), സൈമന്‍ കണ്ണന്നായിക്കല്‍, ജോസ് പെരുമ്പചെനോലിക്കല്‍ (ഇരുവരും നാസിക്), റോസിലി, തോമസ് പുളക്കോലില്‍, അലക്‌സ് നെടുന്തുരുത്തില്‍ (ഇരുവരും ന്യൂജെഴ്‌സി), സിനി (കുവൈത്ത്).

Latest

Copyrights@2016.