india

ഓണാഘോഷച്ചിലവുകൾ ദുരിതബാധിതർക്ക്, ഓണം ആശംസകളിൽ ഒതുക്കി

Tiju Kannampally  ,  2018-08-12 10:57:08pmm

ഓണം ആശംസകളിൽ ഒതുക്കി , ആഘോഷ ച്ചിലവുകൾ ദുരിതബാധിതർക്ക്
കൊട്ടോടി : വർഷം തോറും വിപുലമായി നടത്താറുള്ള സെന്റ് ആൻസ് ചർച്ച് കൊട്ടോടിയുടെ ഓണാഘോഷ പരിപാടികൾ കേരളത്തിലെ കാലവർഷ കെടുത്തി പരിഗണിച്ച് നിർത്തിവെക്കാൻ ഇടവക പൊതുയോഗം തീരുമാനിക്കുകയും അതിനാകുന്ന തുക സമാഹരിച്ച് ദുരിത ബാധിതർക്ക് എത്തിച്ചു കൊടുക്കുവാനും തീരുമാനിച്ചു .

Latest

Copyrights@2016.