obituarylive Broadcasting

കട്ടച്ചിറ: കോട്ടൂര്‍ മറിയാമ്മ ചാക്കോ Live Funeral Telecast Available

Saju Kannampally  ,  2018-08-13 11:00:13pmm

കട്ടച്ചിറ: കോട്ടൂര്‍ പരേതനായ കുര്യാക്കോ ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ(93) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (14.08.2018) ഉച്ചകഴിഞ്ഞ് 3.30 ന് കട്ടച്ചിറ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍. പരേത കൂടല്ലൂര്‍ മുണ്ടപ്ലാക്കില്‍  കുടുംബാംഗമാണ്. മക്കള്‍; ചിന്നമ്മ, ലീലാമ്മ, ജേക്കബ്, മോളി, ബാബു, ലിസ്സി എല്ലാവരും (യു.എസ്.എ). മരുമക്കള്‍; ബാബു, മത്തായി, സാലി, ഷാജി, ലിസ്സി, ജയ്മോന്‍. എല്ലാവരും (യു.എസ്.എ)



Latest

Copyrights@2016.