india
സിസ്റ്റര്‍.ജോസീന(S.V.M) ന് ഡോക്ടറേറ്റ് ലഭിച്ചു.
Tiju Kannampally , 2018-09-18 02:48:56amm

കിടങ്ങൂര്‍; വിസിറ്റേഷന്‍ സന്യാസിനി സമൂഹാംഗമായ സി.ജോസീന എസ്.വി.എമ്മിന് ഡോക്ടറേറ്റ് ലഭിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും കമ്മ്യൂണിറ്റി ഹെല്‍ത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്. പറമ്പഞ്ചേരി ഇടവക മുണ്ടയ്ക്കല്‍ ജോസഫ്- ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോളജ് ഓഫ് നേഴ്സിംഗിന്റെ പ്രിന്‍സിപ്പല്‍ ആയി സേവനം ചെയ്യുന്നു.
സിസ്റ്റര്‍.ജോസീന(S.V.M) ന് ഡോക്ടറേറ്റ്