india

നാമഹേതുക തിരുനാള്‍ യുവജനങ്ങളോടൊപ്പം ആഘോഷിച്ച്‌ അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവ്.

Tiju Kannampally  ,  2018-09-21 11:37:34pmm

 

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവ് നേതൃത്വ പരിശീലന ക്യാമ്പ് സന്ദര്ശിക്കുകയുണ്ടായി. 20.9.2018 വ്യാഴാഴ്ച 6.30 പി.എം. ന് അഭിവന്ദ്യപിതാവ് മരിയമാല ആശ്രമത്തില് എത്തുകയും ക്യാമ്പില്സംസാരിക്കുകയും ചെയ്തു. ക്നാനായ സമുദായത്തിന്റെ ഭാവിനേതാക്കന്മാരാകേണ്ട യുവജനങ്ങള്ഈ ക്യാമ്പിലൂടെ സ്വായത്തമാക്കുന്ന നേതൃ ഗുണങ്ങള് സഭയുടെയും സമുദായത്തിന്റേയും വളര്ച്ചക്കുവേണ്ടി പ്രയോജനപ്പെടണമെന്നും അതോടൊപ്പം ഗ്രാമസഭ പോലുള്ള സാമൂഹ്യ വികസനം ചര്ച്ച ചെയ്തു തീരുമാനിക്കുന്ന വേദികളില് നമ്മുടെ യുവജനങ്ങള്പങ്കെടുത്ത് നമ്മുടെ സാന്നിദ്ധ്യം ഇത്തരം വേദികളിലും പ്രകടമാക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. കെ.സി.വൈ.എല്നേ താക്കന്മാര് സംഘടനാ നേതൃത്വത്തില് മാത്രം ഒതുങ്ങി നില്ക്കരുതെന്നും മറ്റു മേഖലകളിലും തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്നും അഭിവന്ദ്യ പിതാവ് പറയുകയുണ്ടായി. അഭിവന്ദ്യ പിതാവ് ക്യാമ്പില്പങ്കെടുത്ത യുവജനങ്ങളുടെ സംശയങ്ങള്ക്ക് മറുപടി പറയുകയുണ്ടായി.
നാമഹേതുകതിരുനാള് ആഘോഷിക്കുന്ന അഭിവന്ദ്യ പിതാവ് യുവജനങ്ങളോടൊപ്പം കേക്ക് മുറിച്ച് മധുരം പങ്കുവച്ചു. കെ.സി.വൈ.എല് അതിരൂപതാ ചാപ്ലയിന് ഫാ. സന്തോഷ് മുല്ലമംഗലത്തിന്റെയും, ഫാ. റ്റിനേഷിന്റെയും നാമഹേതുക തിരുനാള്ആഘോഷിക്കുകയും ആശംസകള്കൈമാറുകയും ചെയ്തു. ശ്രീ. സ്റ്റെഫി കപ്ലങ്ങാട്ട് അഭിവന്ദ്യ പിതാവ് നന്ദി അര്പ്പിച്ചു.
സന്ദര്‍ശിക്കുകയുണ്ടായി ത്തില്‍ ക്യാമ്പില്‍ സം യുവജനങ്ങള്‍ ഈ ള്‍ വളര്‍ച്ചയ്ക്കുവേണ്ടി  ചര്‍ച്ച ല്‍ ള്‍ എല്‍ നേതാക്കന്മാര്‍ ല്‍ സംശയങ്ങള്‍ക്ക് ന്‍ തിരുനാള്‍ ആ ആശംസകള്‍ കൈ അര്‍പ്പിച്ചു

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവ് നേതൃത്വ പരിശീലന ക്യാമ്പില്‍ എത്തുകയും സംസാരിക്കുകയും ചെയ്തു. ക്നാനായ സമുദായത്തിന്റെ ഭാവിനേതാക്കന്മാരാകേണ്ട യുവജനങ്ങള്‍ ഈ ക്യാമ്പിലൂടെ സ്വായത്തമാക്കുന്ന നേതൃ ഗുണങ്ങള്‍  സഭയുടെയും സമുദായത്തിന്റേയും വളര്‍ച്ചയ്ക്കുവേണ്ടി പ്രയോജനപ്പെടണമെന്നും അതോടൊപ്പം ഗ്രാമസഭ പോലുള്ള സാമൂഹ്യ വികസനം ചര്‍ച്ച ചെയ്തു തീരുമാനിക്കുന്ന വേദികളില്‍ നമ്മുടെ യുവജനങ്ങള്‍ പങ്കെടുത്ത് നമ്മുടെ സാന്നിദ്ധ്യം ഇത്തരം വേദികളിലും പ്രകടമാക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. കെ.സി.വൈ.എല്‍ നേതാക്കന്മാര്‍ സംഘടനാ നേതൃത്വത്തില്‍ മാത്രം ഒതുങ്ങി നില്ക്കരുതെന്നും മറ്റു മേഖലകളിലും തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്നും അഭിവന്ദ്യ പിതാവ് പറയുകയുണ്ടായി. 

 

നാമഹേതുകതിരുനാള്‍ അഭിവന്ദ്യ പിതാവ് യുവജനങ്ങളോടൊപ്പം കേക്ക് മുറിച്ച് മധുരം പങ്കുവച്ചു. കെ.സി.വൈ.എല്‍ അതിരൂപതാ ചാപ്ലയിന്‍ ഫാ. സന്തോഷ് മുല്ലമംഗലത്തിന്റെയും, ഫാ. റ്റിനേഷിന്റെയും നാമഹേതുക തിരുനാള്‍  ആഘോഷിക്കുകയും ആശംസകള്‍ കൈമാറുകയും ചെയ്തു. 

 

 

 

 

 

 

 

 

 



Latest

Copyrights@2016.