india

രാജപുരം ഫൊറോനയിലെ മതബോധന അദ്ധ്യാപകർക്കായി ഏകദിന സെമിനാര്‍ നടത്തി

Tiju Kannampally  ,  2018-09-24 02:06:51amm

രാജപുരം ഫൊറോനയിലെ മതബോധന അദ്ധ്യാപകർക്കായി ഏകദിന സെമിനാര്‍ നടത്തി
രാജപുരം: രാജപുരം ഫൊറോന മതബോധന അദ്ധ്യാപകരുടെ ഏകദിന സെമിനാര്‍ ഫൊറോന പള്ളിയില്‍ വച്ച് നടത്തി. ഫൊറോന വികാരി ഫാ. ഷാജി വടക്കേത്തൊട്ടി ആദ്ധ്യക്ഷത വഹി ച്ചു. മലബാര്‍ റീജിയന്‍ മതബോധന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ലിജോ കൊച്ചുപറബില്‍ ഉത്ഘാടനം ചെയ്തു. ഫൊറോന മതബോധന ഡയറക്ടര്‍ ഫാ. ബേബി പാറ്റിയാല്‍ സ്വാഗതവും ജ്രയിംസ് ഒരപ്പാങ്കല്‍ നന്ദിയും അറിയിച്ചു. ശ്രീ.സുജന്‍ സെമിനാറിന് നേതൃത്വം നല്‍കി. വിവിധ ഇടവകകളില്‍ നിന്നായി 85 മതാദ്ധ്യാപകര്‍ സെമിനാറില്‍ പങ്കെടുത്തു

Latest

Copyrights@2016.