india

KCC ചേർപ്പുങ്കൽ യൂണിറ്റ് ഇടവക കൂട്ടായ്മ സംഘടിപ്പിച്ചു.

Tiju Kannampally  ,  2018-09-24 05:54:52amm

 

KCC ചേർപ്പുങ്കൽ യൂണിറ്റ് ഇടവക കൂട്ടായ്മ സംഘടിപ്പിച്ചു.
  ചേർപ്പുങ്കൽ KCC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ മുഴുവൻ സംഘടനകളെയും ഉൾപ്പെടുത്തി ഇടവക കൂട്ടായ്മ സംഘടിപ്പിച്ചു. KCC യൂണിറ്റ് പ്രസിഡന്റ് ശ്രി. സണ്ണി കാഞ്ഞിരത്തി നാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ KCC സംഘടന രൂപതാ പ്രസിഡന്റ് ശ്രീ. സ്റ്റിഫൻ ജോർജ് Ex.MLA , മറ്റ് | KCC അതിരൂപതാ ഭാരവാഹികളായ സാബു മുണ്ടകപറമ്പിൽ, ജോസ് തൊട്ടിയിൽ , ബേബി മുള വേലി പുറം, KCWA രൂപതാ   പ്രസിഡന്റ് prof. മേഴ്സി ജോൺ മൂലക്കാട്ട്, വിൻസന്റ് ഡീപോൾ മുൻ രൂപതാ  പ്രസിഡന്റ് കെ.ജെ ജോസ് കോതാലടിയിൽ KCYL ഫൊറോന പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു. KCC ചേർപ്പുങ്കൽ യൂണിറ്റ് നടപ്പിലാക്കുന്ന ഭവന-പുനരുദ്ധാരണ പദ്ധതിയിലേക്ക് KCC അതിരൂപതാ ദുരിതാശ്വാസ ഫണ്ടിൽ നിന്നും 25000 രൂപ.ശ്രി. സ്റ്റി ഫൻ ജോർജ് Ex. MLA യൂണിറ്റ് പ്രസിഡന്റ് ശ്രി. ശ്രി.സണ്ണി കാഞ്ഞിരത്തിനാലിന് കൈമാറി. യോഗത്തിൽ | KCC യൂണിറ്റ് ചാപ്ലയിൻ ഫാ.ജെയിംസ് വടക്കേ കണ്ടത്തിൽ സ്വാഗതം ആശംസിച്ചു, മാത്തൂ നെടുവേലിൽ, മിനി വല്ലൂർ, ജേക്കബ്‌ മൂഴയിൽ, ജോജി പടിഞ്ഞാറേ വാരികാട്ട് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. ഫാ.തോമസ് കരിമ്പും കാലായിൽ സഭയും സമുദായവും എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു.തുടർന്ന് ദിവ്യബലിയും  സ്നേഹവിരുന്നും നടത്തപ്പെട്ടു

ചേർപ്പുങ്കൽ KCC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ മുഴുവൻ സംഘടനകളെയും ഉൾപ്പെടുത്തി ഇടവക കൂട്ടായ്മ സംഘടിപ്പിച്ചു. KCC യൂണിറ്റ് പ്രസിഡന്റ് ശ്രി. സണ്ണി കാഞ്ഞിരത്തിനാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ KCC സംഘടന രൂപതാ പ്രസിഡന്റ് ശ്രീ. സ്റ്റിഫൻ ജോർജ് Ex.MLA , മറ്റ് | KCC അതിരൂപതാ ഭാരവാഹികളായ സാബു മുണ്ടകപറമ്പിൽ, ജോസ് തൊട്ടിയിൽ , ബേബി മുള വേലി പുറം, KCWA രൂപതാ   പ്രസിഡന്റ് prof. മേഴ്സി ജോൺ മൂലക്കാട്ട്, വിൻസന്റ് ഡീപോൾ മുൻ രൂപതാ  പ്രസിഡന്റ് കെ.ജെ ജോസ് കോതാലടിയിൽ KCYL ഫൊറോന പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു. KCC ചേർപ്പുങ്കൽ യൂണിറ്റ് നടപ്പിലാക്കുന്ന ഭവന-പുനരുദ്ധാരണ പദ്ധതിയിലേക്ക് KCC അതിരൂപതാ ദുരിതാശ്വാസ ഫണ്ടിൽ നിന്നും 25000 രൂപ.ശ്രി. സ്റ്റി ഫൻ ജോർജ് Ex. MLA യൂണിറ്റ് പ്രസിഡന്റ് ശ്രി. ശ്രി.സണ്ണി കാഞ്ഞിരത്തിനാലിന് കൈമാറി. യോഗത്തിൽ | KCC യൂണിറ്റ് ചാപ്ലയിൻ ഫാ.ജെയിംസ് വടക്കേ കണ്ടത്തിൽ സ്വാഗതം ആശംസിച്ചു, മാത്തൂ നെടുവേലിൽ, മിനി വല്ലൂർ, ജേക്കബ്‌ മൂഴയിൽ, ജോജി പടിഞ്ഞാറേ വാരികാട്ട് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. ഫാ.തോമസ് കരിമ്പും കാലായിൽ സഭയും സമുദായവും എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു.തുടർന്ന് ദിവ്യബലിയും  സ്നേഹവിരുന്നും നടത്തപ്പെട്ടു

 



Latest

Copyrights@2016.