india

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഓസോണ്‍ ദിനാഘോഷം നടന്നു.

Tiju Kannampally  ,  2018-09-25 06:59:18amm

 

ഉഴവൂര്‍ കോളേജില്‍ ഓസോണ്‍ ദിനാഘോഷം
 ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ജീവശാസ്ത്ര വിഭാഗത്തിന്റെയും
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍
അന്തര്‍ദേശീയ ഓസോണ്‍ ദിനാഘോഷ പരിപാടികള്‍ നടന്നു. ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി
ശ്രീ. ബിജു തോമസ് അദ്ധ്യക്ഷത വഹിച്ച യോഗം, പ്രിന്‍സിപ്പാള്‍ ഡോ. ഷൈനി
ബേബി ഉദ്ഘാടനം ചെയ്തു.പാലാ സെന്റ് തോമസ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍
ഡോ. സണ്ണി കുര്യക്കോസ് മുഖ്യ പ്രഭാഷണം നടത്തി. മണര്‍കാട് ടൈസിലെ എന്‍വയണ്‍മെന്റ്
എഡ്യുക്കേ ഷന്‍ വിഭാഗം മേധാവി ഡോ.ഷാജു തോമസ് ക്ലാസ്സ് നയിച്ചു.
വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ബെന്നി കുര്യക്കോസ്, കോഡിനേറ്റര്‍ ഡോ.സിന്‍സി
ജോസഫ്, അസ്സോസ്സിയേഷന്‍ സെക്രട്ടറി ശ്രീ. ഷാരോണ്‍ ഷാജി എന്നിവര്‍
പ്രസംഗിച്ചു. തുടര്‍ന്ന് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പെയിന്റിങ് മത്സ 
രവും നടത്തി. 

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ജീവശാസ്ത്ര വിഭാഗത്തിന്റെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്തര്‍ദേശീയ ഓസോണ്‍ ദിനാഘോഷ പരിപാടികള്‍ നടന്നു. ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ശ്രീ. ബിജു തോമസ് അദ്ധ്യക്ഷത വഹിച്ച യോഗം, പ്രിന്‍സിപ്പാള്‍ ഡോ. ഷൈനി ബേബി ഉദ്ഘാടനം ചെയ്തു.പാലാ സെന്റ് തോമസ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. സണ്ണി കുര്യക്കോസ് മുഖ്യ പ്രഭാഷണം നടത്തി. മണര്‍കാട് ടൈസിലെ എന്‍വയണ്‍മെന്റ്എഡ്യുക്കേ ഷന്‍ വിഭാഗം മേധാവി ഡോ.ഷാജു തോമസ് ക്ലാസ്സ് നയിച്ചു.വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ബെന്നി കുര്യക്കോസ്, കോഡിനേറ്റര്‍ ഡോ.സിന്‍സി ജോസഫ്, അസ്സോസ്സിയേഷന്‍ സെക്രട്ടറി ശ്രീ. ഷാരോണ്‍ ഷാജി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പെയിന്റിങ് മത്സരവും നടത്തി. 

 



Latest

Copyrights@2016.