america
ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തില്‍ കൊന്ത പത്തിന് ഭക്തിനിര്‍ഭരമായ സമാപനം.
Tiju Kannampally , 2018-10-11 10:08:30amm

???????? ????? ?????? ??????????? ????? ??????? ????????????? ??????. ????????????? ????? ??? ???? ???????????, ???????? ???? ????? ???? ???? ??????? ??? ???? ??????????, ???? ?????? ????. ????? ???????,??. ????? ????????, ??. ???????? ??????????? ??????? ????? ????????? ??????????? ??????? 10 ???????? ???????? 7 ??????? ??.??????? ??????? ?????????????.
ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തില്‍ കൊന്ത പത്തിന് ഭക്തിനിര്‍ഭരമായ സമാപനം. ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ഷിക്കാഗോ സീറോ മലബാര്‍ രൂപത സഹായ മെത്രാന് മാര്‍ ജോയി ആലപ്പാട്ട്, ഇടവക വികാരി മോണ്‍. തോമസ് മുളവനാല്‍,ഫാ. ബിന്‍സ് ചേത്തലില്‍, ഫാ. സ്റ്റീഫന്‍ നടക്കുയക്കല് എന്നിവര്‍ കൊന്ത പത്തിന്റെ സമാപനദിനമായ ഒക്ടോബര്‍ 10 ബുധനാഴ്ച വൈകിട്ട് 7 മണിക്ക് സെ.മേരിസില്‍ വിശുദ്ധ ബലിയര്‍പ്പിച്ചു.
ചിക്കാഗോ; സെന്റ് മേരീസ് ദൈവാലയത്തില്‍ കൊന്ത പത്തിന് ഭക്തിനിര്‍ഭരമായ സമാപനം. ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ഷിക്കാഗോ സീറോ മലബാര്‍ രൂപത സഹായ മെത്രാന് മാര്‍ ജോയി ആലപ്പാട്ട്, ഇടവക വികാരി മോണ്‍. തോമസ് മുളവനാല്‍,ഫാ. ബിന്‍സ് ചേത്തലില്‍, ഫാ. സ്റ്റീഫന്‍ നടക്കുയക്കല് എന്നിവര്‍ കൊന്ത പത്തിന്റെ സമാപനദിനമായ ഒക്ടോബര്‍ 10 ബുധനാഴ്ച വൈകിട്ട് 7 മണിക്ക് സെ.മേരിസില്‍ വിശുദ്ധ ബലിയര്‍പ്പിച്ചു.