india

കെ.കെ.ബി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ വമ്പിച്ച വടംവലി മാമാങ്കം നവംബർ 23 ന്

Tiju Kannampally  ,  2018-11-01 11:20:26pmm

 

കുവൈറ്റിലെ വടംവലി പ്രേമികളുടെ ആവേശത്തിര ഉയർത്തി കൊണ്ട് ,കെ കെ ബി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ വമ്പിച്ച വടംവലി മാമാങ്കം ,കുവൈറ്റിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന അബ്ബാസിയയുടെ അങ്ക തട്ടിൽ നവംബർ 23 ന് ,,, ഈ മഹനീയ പോരാട്ടത്തിൽ പങ്കാളികളാവാൻ എല്ലാ കായിക പ്രേമികളേയും ,സുസ്വാഗതം ചെയ്യുന്നു ,വടംവലിയുടെ എല്ലാ നിയമചട്ടങ്ങളും അനുസരിച്ച് ,, കേരളത്തിലും വീദേശ രാജ്യങ്ങളിലും പ്രശസ്തി നേടിയ മികച്ച ചാമ്പ്യൻസ് ,കെ കെ ബി സ്പോട്സ് ക്ലബ് നിങ്ങൾക്കായി അണിയിച്ചൊരുക്കുന്നു ,,,

കുവൈറ്റിലെ വടംവലി പ്രേമികളുടെ ആവേശത്തിര ഉയർത്തി കൊണ്ട് ,കെ.കെ.ബി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ വമ്പിച്ച വടംവലി മാമാങ്കം ,കുവൈറ്റിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന അബ്ബാസിയയുടെ അങ്ക തട്ടിൽ നവംബർ 23 ന്.ഈ മഹനീയ പോരാട്ടത്തിൽ പങ്കാളികളാവാൻ എല്ലാ കായിക പ്രേമികളേയും ,സ്വാഗതം ചെയ്യുന്നു. വടംവലിയുടെ എല്ലാ നിയമ ചട്ടങ്ങളും അനുസരിച്ച്  കേരളത്തിലും വീദേശ രാജ്യങ്ങളിലും പ്രശസ്തി നേടിയ മികച്ച ചാമ്പ്യൻസ് ,കെ കെ ബി സ്പോട്സ് ക്ലബ് നിങ്ങൾക്കായി അണിയിച്ചൊരുക്കുന്നു.

 



Latest

Copyrights@2016.