obituarylive Broadcasting

കുമരകം: വിശാഖംതറ വി.സി ജോണ്‍ Live Funeral Telecast Available

Tiju Kannampally  ,  2018-11-03 03:36:21amm

കുമരകം:വിശാഖംതറ വി.സി ജോണ്‍ (97) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് വള്ളാറ പുത്തന്‍പള്ളിയില്‍. ഭാര്യ : പരേതയായ ത്രേസ്യാമ്മ കുമരകം മുശാരിശ്ശേരില്‍ കുടുംബാംഗം. മക്കള്‍ : സൂസി, അലക്‌സ്, സിലക്‌സ്‌, ലൂസി, ജെസ്സി, ഫിലിപ്പ്. മരുമക്കള്‍ : ജോണ്‍ കരിമ്പില്‍ കൈപ്പുഴ, കുഞ്ഞമ്മ ചിറത്തറ കുമരകം, സുമം അമ്പലത്തിങ്കല്‍ മോനിപ്പള്ളി, സ്റ്റീഫന്‍ ആനാലില്‍ ഉഴവൂര്‍, തോമസ് കിഴക്കെക്കാട്ടില്‍ കൈപ്പുഴ, ജിബി പുത്തന്‍മണ്ണത്ത് രാമമംഗലം.



Latest

Copyrights@2016.