obituarylive Broadcasting

തുരുത്തിക്കാട്:പുത്തൻപറമ്പിൽ പി.എം. ഫിലിപ്പ്

Tiju Kannampally  ,  2018-11-04 11:58:53pmm

തുരുത്തിക്കാട്:പുത്തൻപറമ്പിൽ പി.എം. ഫിലിപ്പ് നിര്യാതനായി. സംസ്കാരം 06.11.2018 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തുരുത്തികാട് സേക്രട്ട് ഹാർട്ട് മലങ്കര ക്നാനായ പള്ളിയിൽ.ഭാര്യ കുഞ്ഞമ്മ ഫിലിപ്പ് റാന്നി പരതോടത്തിൽ കുടുംബാംഗമാണ്.മക്കൾ: എൽസിക്കുട്ടി എബ്രാഹം, മാത്യൂ ഫിലിപ്പ്, ഷേർളി ഫിലിപ്പ്, ഷിബ ഫിലിപ്പ്. മരുമക്കൾ: കെ.സി. എബ്രാഹം വാലിയിൽ (കല്ലിശ്ശേരി), ജാൻസി വടക്കേത്ത്‌ (റാന്നി), സണ്ണി പറയംകാലായിൽ (നീണ്ടുർ), സജി ഇടപറമ്പിൽ (റാന്നി).



Latest

Copyrights@2016.