india

ടിയോണ ആൻ ഫിലിപ് കേരള സബ്ജൂനിയർ ബാസ്കറ്റ്ബോൾ ടീമിൽ

Tiju Kannampally  ,  2018-11-08 11:05:00pmm

ടിയോണ ആൻ ഫിലിപ് കേരള സബ്ജൂനിയർ ബാസ്കറ്റ്ബോൾ ടീമിൽ
👏👏🌹🌹Congratulations 🌹🌹👏👏
മടമ്പം: ഹിമാചൽപ്രദേശിലെ കാംഗ്രയിൽ 12ന് ആരംഭിക്കുന്ന ദേശീയ സബ്ജൂനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ കേരള ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട മടമ്പം ഇടവകാംഗമായ ടിയോണ ആൻ ഫിലിപ് ( തലശ്ശേരി ഗവ.ഗേൾസ് ഹൈസ്കൂൾ വിദ്യാർഥിനി). മടമ്പം ലൂർദ് ഫൊറോന പള്ളി ഇടവകാംഗമായ പല്ലൂന്നിയിൽ ഫിലിപ്പ്(ടീച്ചർ, പയ്യാവൂർ സേക്രഡ് ഹാർട്ട് ഹൈസ്കൂൾ) & മിനി (നഴ്സ്, കൂട്ടുംമുഖം) ദമ്പതികളുടെ മകളാണ് ടിയോണ. ദേശീയ പവർ ലിഫ്റ്റിങ്ങിൽ ഒന്നാം സ്ഥാനവും, വേൾഡ് പവർ ലിഫ്റ്റിങ്ങിൽ നാലാം സ്ഥാനവും കരസ്ഥമാക്കിയ അനക്സ് റോൺ ഫിലിപ്പ് സഹോദരനാണ്.

Latest

Copyrights@2016.