india

1-ാംമത് മാർ. കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയില്‍ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്.

Tiju Kannampally  ,  2018-11-09 03:49:13amm

 

ഒന്നാമത് മാർ കുര്യാക്കോസ് കുന്നശ്ശേരി സെവൻസ് ഫുട്ബോൾ ടൂർണമെന്റ്. (ഡൽഹി-ncr മലയാളികൾക്ക് വേണ്ടി)
ന്യൂഡൽഹി:ക്രാന്തദർശിയും യശഃശീരനുമായ കോട്ടയം ക്നാനായ കത്തോലിക്ക അതിരൂപതയുടെ ആദ്യ മെത്രാപ്പോലീത്തയുമായ മാർ കുര്യാക്കോസ് കുന്നശേരി പിതാവിന്റെ സ്മരണാർത്ഥം ഡൽഹി ക്നാനായ കത്തോലിക്ക മിഷൻ സൗത്ത് സോൺ ന്റെ നേതൃത്വത്തിൽ ഡൽഹി-NCR മേഖലയിലുള്ള പ്രവാസി മലയാളികൾക്കായി ഒന്നാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 2018 നവംബർ 11 ന് ലോധി റോഡ്, കർണാടക സ്കൂൾ മൈതാനത്താണ് മത്സരങ്ങൾ നടക്കുക.  
20,000 രൂപയും എവർറോളിങ്ങ് ട്രോഫിയും ആണ് ഒന്നാംസ്ഥാനക്കാരെ കാത്തിരിക്കുന്നത്. റണ്ണേഴ്സ്പ്പിന് 10,000 രൂപയും എവറോളിങ് ട്രോഫിയും.
കൂടാതെ മറ്റനവധി സമ്മാനങ്ങൾ 
സൗഹ്രദത്തിന്റെയും സാഹോദര്യത്തിന്റെയും മതമൈത്രിയുടെയും വിളനിലമായ കേരളത്തിന്റെ മക്കളുടെ ബന്ധങ്ങൾ ഊട്ടിഉറപ്പിക്കുന്നതിനു മാർ കുര്യാക്കോസ് കുന്നശ്ശേരി ഫുട്ബോൾ ടൂർണമെന്റ് കാരണമാകട്ടെ.

ന്യൂഡൽഹി:ക്രാന്തദർശിയും യശഃശീരനുമായ കോട്ടയം ക്നാനായ കത്തോലിക്ക അതിരൂപതയുടെ ആദ്യ മെത്രാപ്പോലീത്തയുമായ മാർ കുര്യാക്കോസ് കുന്നശേരി പിതാവിന്റെ സ്മരണാർത്ഥം ഡൽഹി ക്നാനായ കത്തോലിക്ക മിഷൻ സൗത്ത് സോൺ ന്റെ നേതൃത്വത്തിൽ ഡൽഹി-NCR മേഖലയിലുള്ള പ്രവാസി മലയാളികൾക്കായി 1-ാംമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 2018 നവംബർ 11 ന് ലോധി റോഡ്, കർണാടക സ്കൂൾ മൈതാനത്താണ് മത്സരങ്ങൾ നടക്കുക.  20,000 രൂപയും എവർറോളിങ്ങ് ട്രോഫിയും ആണ് ഒന്നാംസ്ഥാനക്കാരെ കാത്തിരിക്കുന്നത്. റണ്ണേഴ്സ്പ്പിന് 10,000 രൂപയും എവറോളിങ് ട്രോഫിയും.കൂടാതെ മറ്റനവധി സമ്മാനങ്ങൾ. 

 

 

 



Latest

Copyrights@2016.