america

ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് സതേൺ കാലിഫോര്‍ണിയായെ ഇവര്‍ നയിക്കും

Tiju Kannampally  ,  2018-11-09 04:15:19amm

ക്നാനായ  കാത്തലിക് കോൺഗ്രസ് ഓഫ്  സതേൺ കാലിഫോര്‍ണിയായെ ഇവര്‍ നയിക്കും. സംഘടനയുടെ പുതിയ പ്രസിഡന്റ് ജോൺ ജോസഫ് വള്ളിപ്പടവിൽ, സെക്രട്ടറിയായി  റാണി ജിജോ ചാമക്കാല, ട്രഷറായി ജോസ് ജോസഫ് കുന്നത്തു തലയിൽ, സജി മാത്യു കപ്പിങ്ങിൽ എന്നിവരെ തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍ വൈസ് പ്രസിഡന്റ് വത്സ ജേക്കബ് മുത്തോലത്ത്, ജോയിന്റ്  സെക്രട്ടറി തുഷാര പൂഴിക്കാലാ  നാഷണൽ കൗൺസിൽ മെംബേർസ്  സജി മാത്യു കപ്പിങ്ങിൽ , അനീഷ് ജോസഫ് ആട്ടേല്‍  ,ഷിജു എബ്രഹാം അപ്പോഴിയിൽ, കിഡ്സ് ക്ലബ് കോർഡിനേറ്റർ ജോജി ജേക്കബ് മണലേൽ , വുമൻസ് ഫോറം പ്രസിഡന്റ് സെലിൻ ജോസ് എടാട്ടുകുന്നേൽ Golden Age ഗ്രൂപ്പ് കോർഡിനേറ്റർ ആനി മാത്യു തെക്കേകരോട്ട് ,കെ.സി.വൈ.എല്‍ കോർഡിനേറ്റർ സിബി മാത്യു വാഴപ്പള്ളി എന്നിവരാണ്.

 

ഭാരവാഹികള്‍  Golden Age Group ആട്ടേല്‍ കാലിഫോര്‍ണിയായെ ഇവര്‍ നയിക്കും

 

 



Latest

Copyrights@2016.