obituarylive Broadcasting
കിടങ്ങൂര്‍; പിളളവീട്ടില്‍ ഫിലിപ്പ് തോമസ് Live Funeral Telecast Available.
Tiju Kannampally , 2018-11-10 05:29:10amm

കിടങ്ങൂര്‍; പിളളവീട്ടില്‍ ഫിലിപ്പ് തോമസ് (65) നിര്യാതനായി. സംസ്കാരം ഞായറാഴ്ച(11.11.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് മംഗളാരാം സെന്റ് സെബാസ്റ്റിയന്‍സ് പളളിയില്‍. ഭാര്യ; വാഴക്കുന്നത്ത് തങ്കമ്മ. മക്കള്‍; സോനു ഫിലിപ്പ്, ബെറ്റിസി(ഇറ്റലി). മരുമക്കള്‍; പ്രമോദ്, അനീഷ്.