europe

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ നിന്നും ക്രിസ്തുമസ് തിരുപ്പിറവി ശുശ്രൂഷകള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

Tiju Kannampally  ,  2018-12-22 11:11:21amm

 

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ ക്രിസ്തുമസ് തിരുപ്പിറവിയുടെ തിരുകര്‍മ്മങ്ങള്‍ 24-ാം തീയതി തിങ്കളാഴ്ച  രാത്രി 8 മണിമുതല്‍ വിതിന്‍ഷോയിലെ പീല്‍ഹോളിലുളള സെന്റ് എലിസബത്ത് ദൈവാലയത്തില്‍ സീറോമലബാര്‍ ക്‌നാനായ വികാരി ജനറാള്‍ ഫാ.സജി മലയില്‍പുത്തന്‍പുരയുടെ കാര്‍മ്മികത്വത്തല്‍ നടത്തപ്പെടും. യൂറോപ്പിലെ ആദ്യ ക്‌നാനായ മിഷന്‍ അനുവധിച്ചുകിട്ടിയതിനു ശേഷം നടക്കുന്ന ആദ്യ തിരുപ്പിറവി ശുശ്രൂഷയാണ് നടക്കുന്ന്.മാഞ്ചസ്റ്ററിലും പരിസരപ്രദേശങ്ങളിലും ഉളള എല്ലാ ക്‌നാനായക്കാരേയും ഈ തിരുകര്‍മ്മങ്ങളിലേയ്ക്ക് ഫാ.സജി മലയില്‍പുത്തന്‍പുര സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
ക്രിസ്തുമസ് തിരുപ്പിറവി ശുശ്രൂഷകള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ ക്രിസ്തുമസ് തിരുപ്പിറവിയുടെ തിരുകര്‍മ്മങ്ങള്‍ 24-ാം തീയതി തിങ്കളാഴ്ച  രാത്രി 8 മണിമുതല്‍ വിതിന്‍ഷോയിലെ പീല്‍ഹോളിലുളള സെന്റ് എലിസബത്ത് ദൈവാലയത്തില്‍ സീറോമലബാര്‍ ക്‌നാനായ വികാരി ജനറാള്‍ ഫാ.സജി മലയില്‍പുത്തന്‍പുരയുടെ കാര്‍മ്മികത്വത്തല്‍ നടത്തപ്പെടും. യൂറോപ്പിലെ ആദ്യ ക്‌നാനായ മിഷന്‍ അനുവധിച്ചുകിട്ടിയതിനു ശേഷം നടക്കുന്ന ആദ്യ തിരുപ്പിറവി ശുശ്രൂഷയാണ് നടക്കുന്ന്.മാഞ്ചസ്റ്ററിലും പരിസരപ്രദേശങ്ങളിലും ഉളള എല്ലാ ക്‌നാനായക്കാരേയും ഈ തിരുകര്‍മ്മങ്ങളിലേയ്ക്ക് ഫാ.സജി മലയില്‍പുത്തന്‍പുര സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

ക്രിസ്തുമസ് തിരുപ്പിറവി ശുശ്രൂഷകള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.

 



Latest

Copyrights@2016.