europe

UKKCA കലാമേള 2019 മാര്‍ച്ച് 23 ന് ഗ്ലോസ്റ്റര്‍ഷെയറില്‍!

Tiju Kannampally  ,  2019-01-15 12:41:20amm

 

കേവലം ഒരു വര്‍ഷംകൊണ്ട് തൊട്ടതെല്ലാം പൊന്നാക്കി ജൈത്രയാത്ര തുടരുന്ന UKKCA സെന്‍ട്രല്‍ കമ്മിറ്റി മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് വേദി ഒരുക്കുന്നു.കൊച്ചുകുട്ടികള്‍ മുതല്‍ എല്ലാ പ്രായക്കാര്‍ക്കും അവരുടെ സര്‍ഗ്ഗശേഷി മാറ്റുരക്കപെടാന്‍ UKKCA കലാമേള 2019 അതിവിപുലമായ പാര്‍ക്കിംഗ്, 8 സ്റ്റേജുകള്‍ തുടങ്ങിയ സൗകര്യങ്ങളോടെ കലയുടെ കേളിരംഗമാകാന്‍ 2019 മാര്‍ച്ച് 23 ശനിയാഴ്ച ഗ്ലോസ്റ്ററിലെ Crytp സ്‌കൂള്‍ വേദിയാകുന്നു.യു.കെ യിലുടനീളമുളള 51 യൂണിറ്റുകളും ഇതില്‍ പങ്കാളികളാകുമ്പോള്‍ ഇത് മറ്റൊരു ചരിത്രമായിത്തീരും. ക്‌നാനായ സമുദായം എന്ന വികാരം നെഞ്ചിലേറ്റുന്ന 51 യൂണിറ്റുകളെയും ഈ കലാമേളയിലേയ്ക്കു സ്വാഗതം ചെയ്യുന്നു
UKKCA കലാമേള 2019 മാര്‍ച്ച് 23 ന് ഗ്ലോസ്റ്റര്‍ഷെയറില്‍!

യു.കെ;കേവലം ഒരു വര്‍ഷംകൊണ്ട് തൊട്ടതെല്ലാം പൊന്നാക്കി ജൈത്രയാത്ര തുടരുന്ന UKKCA സെന്‍ട്രല്‍ കമ്മിറ്റി മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് വേദി ഒരുക്കുന്നു.കൊച്ചുകുട്ടികള്‍ മുതല്‍ എല്ലാ പ്രായക്കാര്‍ക്കും അവരുടെ സര്‍ഗ്ഗശേഷി മാറ്റുരക്കപെടാന്‍ UKKCA കലാമേള 2019 അതിവിപുലമായ പാര്‍ക്കിംഗ്, 8 സ്റ്റേജുകള്‍ തുടങ്ങിയ സൗകര്യങ്ങളോടെ കലയുടെ കേളിരംഗമാകാന്‍ 2019 മാര്‍ച്ച് 23 ശനിയാഴ്ച ഗ്ലോസ്റ്ററിലെ Crytp സ്‌കൂള്‍ വേദിയാകുന്നു.യു.കെ യിലുടനീളമുളള 51 യൂണിറ്റുകളും ഇതില്‍ പങ്കാളികളാകുമ്പോള്‍ ഇത് മറ്റൊരു ചരിത്രമായിത്തീരും. ക്‌നാനായ സമുദായം എന്ന വികാരം നെഞ്ചിലേറ്റുന്ന 51 യൂണിറ്റുകളെയും ഈ കലാമേളയിലേയ്ക്കു സ്വാഗതം ചെയ്യുന്നു

 

 



Latest

Copyrights@2016.