europe

മാള്‍ട്ട ക്‌നാനായ അസോസിയേഷന് നവനേതൃത്വം

Tiju Kannampally  ,  2019-01-16 05:12:22amm

മാള്‍ട്ട ക്‌നാനായ അസോസിയേഷന്റെ പുതുഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി ശ്രീ.ശതീഷ് തോമസ് കക്കടയില്‍ രാജഗിരി ഇടവകാംഗം, സെക്രട്ടറിയായി ജെയിന്‍ ജോസഫ് വെണ്ടത്തുശ്ശേരി കുമരകം ഇടവകാംഗം, ട്രഷറര്‍ ആല്‍ബിന്‍ ജോസഫ് കൊച്ചുപറമ്പില്‍ കുമരകം, വൈസ് പ്രസിഡന്റ് ജോളി ബിനു താഴത്തുകോശപളളില്‍ കൂടല്ലൂര്‍, ജോയിന്റ് സെക്രട്ടറി സൗമ്യാ ജോബി ചെറുതോട്ടില്‍ തോട്ടറ, ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ ജോസ് ജോസഫ് ആലപ്പാട്ട് ചുങ്കം, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിനു പി തോമസ് പാലക്കാട്ട് കിടങ്ങൂര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. കമ്മറ്റി അംഗങ്ങളായി അരുണ്‍ മാത്യു ചേത്തലില്‍കരോട്ട് കൂടല്ലൂര്‍(കെ.സി.വൈ.എല്‍ പ്രസിഡന്റ്), ജെയിന്‍ തോമസ് മരങ്ങാട്ടില്‍ പെരിക്കല്ലൂര്‍(കെ.സി.വൈ.എല്‍ സെക്രട്ടറി), റ്റിന്‍സി കുഞ്ഞുമോന്‍ ഇഞ്ചനാട്ടില്‍ തേറ്റമല, ജാസ്മിന്‍ എം.ജേക്കബ് മാറാമംഗലം മാന്നാനം, ഡാനിയ ബെന്നി ചേന്നാക്കുഴിയില്‍ കരിംങ്കുന്നം, ബിനു തോമസ് താഴത്ത്‌കോശാപളളില്‍ കൂടല്ലൂര്‍, ജോസുകുട്ടി സൈമണ്‍ തെളളിയാമ്മേല്‍ പിറവം എന്നിവരെ തിരഞ്ഞെടുത്തു. 

Latest

Copyrights@2016.