india

ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ 105-ാം ചരമവാര്‍ഷികം ആചരിച്ചു

Tiju Kannampally  ,  2019-01-26 02:05:18amm

ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ 105-ാം ചരമവാര്‍ഷികം ആചരിച്ചു. 
കോട്ടയം; ദൈവദാസന്‍ മാര്‍ മാത്യു മാക്കില്‍ പിതാവിന്റെ 105-ാം ചരമ വാര്‍ഷികവും ശ്രൂശ്രൂഷകളും ഇടയ്ക്കാട്ട് ഫൊറോന പളളിയില്‍ നടത്തപ്പെട്ടു. സമാപന ദിനമായ ഇന്ന് (26 ശനിയാഴ്ച) രാവിലെ 11മണിക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു വചനസന്ദേശം നല്‍കി.  വി.കുര്‍ബാനയെ തുടര്‍ന്ന് കബറിടത്തിങ്കല്‍ പ്രാര്‍ത്ഥന ശുശ്രൂഷയും ഊട്ടുനേര്‍ച്ചയും നടത്തി.

Latest

Copyrights@2016.