india

കൈ​​പ്പു​​ഴ സെ​​ന്‍റ് ജോ​​ർ​​ജ് ക്നാ​​നാ​​യ ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ പ്രധാന തിരുനാള്‍​​ ഫെബ്രുവരി 1,2,3 തീയതികളില്‍.

Tiju Kannampally  ,  2019-01-29 06:38:02amm

 

കൈ​​പ്പു​​ഴ സെ​​ന്‍റ് ജോ​​ർ​​ജ് പ​​ള്ളി​​യിലെ പ്രധാന​​ തി​​രു​​നാ​​ളിന് നാ​​ളെ കൊ​​ടി​​യേ​​റും
കൈ​​പ്പു​​ഴ: സെ​​ന്‍റ് ജോ​​ർ​​ജ് ക്നാ​​നാ​​യ ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ ക​​ർ​​മ​​ല​​മാ​​താ​​വി​​ന്‍റെ ദ​​ർ​​ശ​​ന തി​​രു​​നാ​​ളി​​നും വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​നാ​​ളി​​നും നാ​​ളെ കൊ​​ടി​​യേ​​റും. ഫെ​​ബ്രു​​വ​​രി 10ന് ​​എ​​ട്ടാ​​മി​​ട​​ത്തോ​​ടെ തി​​രു​​നാ​​ൾ സ​​മാ​​പി​​ക്കും.തി​​രു​​നാ​​ൾ ഒ​​രു​​ക്ക​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, ധ്യാ​​നം ഫാ. ഷിജോ കുഴുപ്പിള്ളിൽ നേതൃത്വം നല്കും.
നാ​​ളെ രാ​​വി​​ലെ 6.30നു ​​വി​​കാ​​രി ഫാ. ​​മാ​​ത്യു കു​​ഴു​​പ്പി​​ള്ളി​​ൽ കൊ​​ടി​​യേ​​റ്റും. വി​​ശു​​ദ്ധ കു​​ർ​​ബാ​​നക്ക് ഫാ.ജിനു കാവിൽ നേതൃത്വം നല്കും.
31നു ​​രാ​​വി​​ലെ 6.30ന് ​​സെ​​മി​​ത്തേ​​രി സ​​ന്ദ​​ർ​​ശ​​നം, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. രാ​​ത്രി ഏ​​ഴി​​ന് സം​​ഗീ​​ത​​നി​​ശ. 
ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​ന് രാ​​വി​​ലെ 5.30ന്, 6.45​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. വൈ​​കു​​ന്നേ​​രം 6.30ന് ​​സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് കു​​രി​​ശു​​പ​​ള്ളി​​യി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന പ്ര​​ദ​​ക്ഷി​​ണം 7.15ന് ​​സെ​​ന്‍റ് മി​​ഖാ​​യേ​​ൽ സം​​ഘം കെ​​ട്ടി​​ട​​ത്തി​​ൽ എ​​ത്തി​​ച്ചേ​​രും. അ​​വി​​ടെ​​നി​​ന്നു ക​​ടു​​ക്കാ​​ച്ചു​​വ​​ട്ടി​​ൽ പ്ര​​ദ​​ക്ഷി​​ണ സം​​ഗ​​മ​​ത്തി​​നു ശേ​​ഷം 8.15നു ​​സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് ക​​പ്പേ​​ള​​യി​​ൽ എ​​ത്തി​​ച്ചേ​​രും. പ​​ള്ളി​​യി​​ലേ​​ക്കു പ്ര​​ദ​​ക്ഷി​​ണം. തു​​ട​​ർ​​ന്ന് ഒ​​ന്പ​​തി​​നു പ​​ള്ളി​​യി​​ൽ പ്ര​​സു​​ദേ​​ന്തി വാ​​ഴ്ച.
ര​​ണ്ടി​​ന് രാ​​വി​​ലെ 6.45നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന മ​​ല​​ങ്ക​​ര റീ​​ത്തി​​ൽ ഫാ. ​​ഏ​​ബ്ര​​ഹാം മ​​ണ്ണി​​ൽ. വൈ​​കു​​ന്നേ​​രം 6.30നു ​​പൂ​​ഴി​​ക്ക​​ന​​ട സെ​​ന്‍റ് ജോ​​സ​​ഫ് കു​​രി​​ശു​​പ​​ള്ളി​​യി​​ൽ​​നി​​ന്നു തി​​രു​​ഹൃ​​ദ​​യ കു​​രി​​ശു​​പ​​ള്ളി​​യി​​ലേ​​ക്കു പ്ര​​ദ​​ക്ഷി​​ണം. ഒ​​ന്പ​​തി​​ന് പ്ര​​സം​​ഗം ഫാ. ​​ബി​​ജോ കൊ​​ച്ചാ​​ദം​​പ​​ള്ളി​​ൽ. തു​​ട​​ർ​​ന്ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​ശീ​​ർ​​വാ​​ദം, 9.30നു ​​ക​​പ്ലോ​​ൻ​​വാ​​ഴ്ച.
മൂ​​ന്നി​​ന് രാ​​വി​​ലെ 6.45നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, 10നു ​​തി​​രു​​നാ​​ൾ റാ​​സ ഫാ. ​​ഫി​​ലി​​പ്പ് രാ​​മ​​ച്ച​​നാ​​ട്ട് എം​​എ​​സ്പി മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. ഫാ. ​​കു​​രി​​യാ​​ക്കോ​​സ് കാ​​ലാ​​യി​​ൽ ഒ​​എ​​സ്ബി, ഫാ. ​​അ​​നൂ​​പ് വ​​ലി​​യ​​പ​​റ​​ന്പി​​ൽ സി​​എ​​ഫ്ഐ​​സി, ഫാ. ​​തോ​​മ​​സ് കൊ​​ശ​​ക്കു​​ഴി​​യി​​ൽ ഒ​​എ​​സ്ബി, ഫാ. ​​ജി​​ബി​​ൻ കാ​​ലാ​​യി​​ൽ​​ക്ക​​രോ​​ട്ട് ഒ​​എ​​സ്എ​​ച്ച് എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. സ​​ന്ദേ​​ശം ഫാ. ​​ജോ​​ണ്‍ ചേ​​ന്നാ​​ക്കു​​ഴി, 12.30നു ​​പ്ര​​ദ​​ക്ഷി​​ണം. വൈ​​കു​​ന്നേ​​രം 6.30നു ​​ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ. എ​​ട്ടാ​​മി​​ട ദി​​വ​​സ​​മാ​​യ 10നു ​​രാ​​വി​​ലെ ഏ​​ഴി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഫാ. ​​ജോ​​ണ്‍ മു​​ക​​ളേ​​ൽ.

കൈ​​പ്പു​​ഴ: സെ​​ന്‍റ് ജോ​​ർ​​ജ് ക്നാ​​നാ​​യ ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ ക​​ർ​​മ​​ല​​മാ​​താ​​വി​​ന്‍റെ ദ​​ർ​​ശ​​ന തി​​രു​​നാ​​ളി​​നും വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​നാ​​ളി​​നും നാ​​ളെ കൊ​​ടി​​യേ​​റും. ഫെ​​ബ്രു​​വ​​രി 10ന് ​​എ​​ട്ടാ​​മി​​ട​​ത്തോ​​ടെ തി​​രു​​നാ​​ൾ സ​​മാ​​പി​​ക്കും.

ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​ന് രാ​​വി​​ലെ 5.30ന്, 6.45​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. വൈ​​കു​​ന്നേ​​രം 6.30ന് ​​സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് കു​​രി​​ശു​​പ​​ള്ളി​​യി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന പ്ര​​ദ​​ക്ഷി​​ണം 7.15ന് ​​സെ​​ന്‍റ് മി​​ഖാ​​യേ​​ൽ സം​​ഘം കെ​​ട്ടി​​ട​​ത്തി​​ൽ എ​​ത്തി​​ച്ചേ​​രും. അ​​വി​​ടെ​​നി​​ന്നു ക​​ടു​​ക്കാ​​ച്ചു​​വ​​ട്ടി​​ൽ പ്ര​​ദ​​ക്ഷി​​ണ സം​​ഗ​​മ​​ത്തി​​നു ശേ​​ഷം 8.15നു ​​സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് ക​​പ്പേ​​ള​​യി​​ൽ എ​​ത്തി​​ച്ചേ​​രും. പ​​ള്ളി​​യി​​ലേ​​ക്കു പ്ര​​ദ​​ക്ഷി​​ണം. തു​​ട​​ർ​​ന്ന് ഒ​​ന്പ​​തി​​നു പ​​ള്ളി​​യി​​ൽ പ്ര​​സു​​ദേ​​ന്തി വാ​​ഴ്ച.ര​​ണ്ടി​​ന് രാ​​വി​​ലെ 6.45നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന മ​​ല​​ങ്ക​​ര റീ​​ത്തി​​ൽ ഫാ. ​​ഏ​​ബ്ര​​ഹാം മ​​ണ്ണി​​ൽ. വൈ​​കു​​ന്നേ​​രം 6.30നു ​​പൂ​​ഴി​​ക്ക​​ന​​ട സെ​​ന്‍റ് ജോ​​സ​​ഫ് കു​​രി​​ശു​​പ​​ള്ളി​​യി​​ൽ​​നി​​ന്നു തി​​രു​​ഹൃ​​ദ​​യ കു​​രി​​ശു​​പ​​ള്ളി​​യി​​ലേ​​ക്കു പ്ര​​ദ​​ക്ഷി​​ണം. ഒ​​ന്പ​​തി​​ന് പ്ര​​സം​​ഗം ഫാ. ​​ബി​​ജോ കൊ​​ച്ചാ​​ദം​​പ​​ള്ളി​​ൽ. തു​​ട​​ർ​​ന്ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​ശീ​​ർ​​വാ​​ദം, 9.30നു ​​ക​​പ്ലോ​​ൻ​​വാ​​ഴ്ച.

 

മൂ​​ന്നി​​ന് രാ​​വി​​ലെ 6.45നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, 10നു ​​തി​​രു​​നാ​​ൾ റാ​​സ ഫാ. ​​ഫി​​ലി​​പ്പ് രാ​​മ​​ച്ച​​നാ​​ട്ട് എം​​എ​​സ്പി മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. ഫാ. ​​കു​​രി​​യാ​​ക്കോ​​സ് കാ​​ലാ​​യി​​ൽ ഒ​​എ​​സ്ബി, ഫാ. ​​അ​​നൂ​​പ് വ​​ലി​​യ​​പ​​റ​​ന്പി​​ൽ സി​​എ​​ഫ്ഐ​​സി, ഫാ. ​​തോ​​മ​​സ് കൊ​​ശ​​ക്കു​​ഴി​​യി​​ൽ ഒ​​എ​​സ്ബി, ഫാ. ​​ജി​​ബി​​ൻ കാ​​ലാ​​യി​​ൽ​​ക്ക​​രോ​​ട്ട് ഒ​​എ​​സ്എ​​ച്ച് എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. സ​​ന്ദേ​​ശം ഫാ. ​​ജോ​​ണ്‍ ചേ​​ന്നാ​​ക്കു​​ഴി, 12.30നു ​​പ്ര​​ദ​​ക്ഷി​​ണം. വൈ​​കു​​ന്നേ​​രം 6.30നു ​​ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ. എ​​ട്ടാ​​മി​​ട ദി​​വ​​സ​​മാ​​യ 10നു ​​രാ​​വി​​ലെ ഏ​​ഴി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഫാ. ​​ജോ​​ണ്‍ മു​​ക​​ളേ​​ൽ.

 



Latest

Copyrights@2016.