europe

UK - ബിർമിംഗ്ഹാം ക്നാനായ കാത്തോലിക് മിഷനിൽ പുറത്തുനമസ്‌കാരം ഫെബ്രുവരി 17 ന് .

Tiju Kannampally  ,  2019-02-13 10:19:21pmm തോമസ് സ്റ്റീഫൻ പാലകൻ

 

പുറത്തുനമസ്കാരം UK - ബിർമിംഗ്ഹാം ക്നാനായ കാത്തോലിക്  മിഷനിൽ. 
തോമസ് സ്റ്റീഫൻ പാലകൻ 
കടുത്തുരുത്തി വലിയപള്ളിയിലെ ചരിത്രപ്രസിദ്ധമായ കരിങ്കൽ കുരിശടിയിൽ നടത്തിവരുന്ന പുറത്തുനമസ്കാരം യു.കെ.യിലെ  ക്നാനായ ജനതയ്ക്കായി ഇത്തവണയും UKKCA കമ്മ്യൂണിറ്റി സെന്ററിൽ, Sunday, ഫെബ്രു. 17,  3.15 P.M. ന് നടത്തപ്പെടുന്നു. പൂർവികന്മാർ കൈമാറ്റം ചെയ്ത വിശ്വാസ പൈതൃകത്തോടുള്ള പ്രവാസികളായ ക്നാനായക്കാരുടെ കൂറും വിശ്വസ്തതയും ഏറ്റുപറഞ്ഞുകൊണ്ട് വിശ്വാസസമൂഹം ഒത്തുചേരുന്നു. പൈതൃകങ്ങളിൽ വേരുപാകി, കാരണവന്മാർ നമുക്ക് മുൻപിൽ കത്തിച്ചുവച്ചിരിക്കുന്ന വലിയ കൽവിളക്കിൽ നിന്നും പുതുതലമുറയ്ക്കുള്ള ചിരാതുകൾ തെളിയിക്കുവാൻ പുറത്തുനമസ്കാരത്തിലേയ്ക്കും മുത്തിയമ്മയുടെ തിരുന്നാൾ കർമ്മങ്ങളിലേയ്ക്കും യുകെ യിലെ  എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു. 
മുഖ്യകാർമികൻ:          റവ. ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ  
തിരുന്നാൾ സന്ദേശം:   റവ. ഫാ. ജോബിൻ കൊല്ലപ്പള്ളിൽ 

കടുത്തുരുത്തി വലിയപള്ളിയിലെ ചരിത്രപ്രസിദ്ധമായ കരിങ്കൽ കുരിശടിയിൽ നടത്തിവരുന്ന പുറത്തുനമസ്കാരം യു.കെ.യിലെ  ക്നാനായ ജനതയ്ക്കായി ഇത്തവണയും UKKCA കമ്മ്യൂണിറ്റി സെന്ററിൽ, Sunday, ഫെബ്രു.17, 3.15 P.M.ന് നടത്തപ്പെടുന്നു. പൂർവികന്മാർ കൈമാറ്റം ചെയ്ത വിശ്വാസ പൈതൃകത്തോടുള്ള പ്രവാസികളായ ക്നാനായക്കാരുടെ കൂറും വിശ്വസ്തതയും ഏറ്റുപറഞ്ഞുകൊണ്ട് വിശ്വാസസമൂഹം ഒത്തുചേരുന്നു. പൈതൃകങ്ങളിൽ വേരുപാകി, കാരണവന്മാർ നമുക്ക് മുൻപിൽ കത്തിച്ചുവച്ചിരിക്കുന്ന വലിയ കൽവിളക്കിൽ നിന്നും പുതുതലമുറയ്ക്കുള്ള ചിരാതുകൾ തെളിയിക്കുവാൻ പുറത്തുനമസ്കാരത്തിലേയ്ക്കും മുത്തിയമ്മയുടെ തിരുന്നാൾ കർമ്മങ്ങളിലേയ്ക്കും യുകെ യിലെ  എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു. മുഖ്യകാർമികൻ:റവ.ഫാ.ഷഞ്ചു കൊച്ചുപറമ്പിൽ. തിരുന്നാൾ സന്ദേശം:റവ. ഫാ. ജോബിൻ കൊല്ലപ്പള്ളിൽ. 

 



Latest

Copyrights@2016.