gulf

KCYL അതിരൂപത പ്രസിഡന്റ് ശ്രീ.ബിബീഷ് ഓലിയ്ക്കമുറിയിലിന് ദുബായ് കെ സി വൈൽ സ്വീകരണം നൽകി.

Tiju Kannampally  ,  2019-03-20 09:51:11pmm

കെ സി വൈൽ അതിരൂപത പ്രസിഡന്റ് ശ്രീ.ബിബീഷ് ഓലിയ്ക്കമുറിയിലിന് ദുബായ് കെ സി വൈൽ സ്വീകരണം നൽകി.
ഷാർജ:കെ സി വൈൽ ദുബായ്‌ സംഘടിപ്പിക്കുന്ന പ്രവർത്തനോദ്ഘാടനത്തിന്റയും മാറാനരുൾ 2019 പ്രോഗ്രാമിന്റയും ഉദ്ഘാടനത്തിനായി എത്തിച്ചേർന്ന കെ സി വൈൽ അതിരൂപത പ്രസിഡന്റ് ശ്രീ.ബിബീഷ് ഓലിയ്ക്കമുറിയിലിനെ ഷാർജ ഇന്റെർനാഷണൽ എയർപോർട്ടിൽ ദുബായ് കെ സി വൈൽ അംഗങ്ങൾ ഉജ്വല സ്വീകരണം നൽകി. മാർച്ച് 22 ന് ദുബായിൽവച്ച് നടത്തപ്പെടുന്ന മാറാനരുൾ പ്രോഗ്രാമിലേയ്ക്ക് UAE ലെ എല്ലാ ക്നാനായ യുവജനങ്ങളെയും Al Karama യിലുള്ള Hotel Paragan ലേയ്ക്ക് ഒരിക്കൽകൂടി ഏവരെയും സ്വാഗതം ചെയ്യുന്നതായി ദുബായ് കെ സി വൈൽ ഭാരവാഹികൾ അറിയിച്ചു.

Latest

Copyrights@2016.