gulf

അൽമാസ്സ്‌ കുവൈറ്റ് ബാലദീപ്തിയും നേത്ര ചികിത്സാ ക്യാമ്പും സംഘടിപ്പിച്ചു.

Tiju Kannampally  ,  2019-03-27 02:47:29amm

അൽമാസ്സ്‌ കുവൈറ്റ് ബാലദീപ്തിയും നേത്ര ചികിത്സാ ക്യാമ്പും സംഘടിപ്പിച്ചു.
 കുവൈറ്റ്: അലുമിനി അസോസിയേഷൻ ഓഫ് സെൻറ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ (അൽമാസ്സ്‌ കുവൈറ്റ്) കുട്ടികൾക്കായി അബ്ബാസിയാ ചാച്ചൂസ് ഓഡിറ്റോറിയത്തിൽ വെച്ച് കുട്ടികൾക്കായി ബാലദീപ്തിയും  പ്രശസ്ത നേത്ര രോഗ വിദഗ്ദ Dr. ഹിമശ്രീ തങ്കമണിയുടെയും ( അഹമ്മദി ഹോസ്പിറ്റൽ) വിഷൻ സെന്ററിന്റേയും സഹകരണത്തോടെ നേത്ര ചികിത്സാ ക്യാമ്പും മുതിർന്നവർക്കായി പ്രശസ്ത ഡോക്ടർമാരായ Dr. സുശോഭന സുജിത് നായർ (KCCC ഹോസ്പിറ്റൽ) Dr. നോബിൾ സക്കറിയാ ( ദാർ അൽ ഷിഫാ ഹോസ്പിറ്റൽ ) എന്നിവരുടെ നേതൃത്വത്തിൽ breast cancer നെക്കുറിച്ചും, കാർഡിയാക് മെറ്റാബോളിസത്തെക്കുറിച്ചും awarenss സെഷൻ സംഘടിപ്പിക്കുകയും ചെയ്‌തു. രാവിലെ 9.30 നു  അൽമാസ്സ്‌ ചെയർമാൻ ശ്രീ. അനിൽ തേക്കുംകാട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശ്രീ. സിബി വാഴകാട്ട് ഏവർക്കും സ്വാഗതമേവുകയും. Dr. ഹിമശ്രീ തങ്കമണി ഭദ്ര ദീപം കൊളുത്തി പ്രോഗ്രാം ഉൽഖാടനം ചെയ്യുകയും ചെയ്‌തു. ശ്രീ. ചെസ്സിൽ രാമപുരം, ശ്രീ. റെനി അബ്രാഹം എന്നിവർ ആശംസ അർപ്പിക്കുകയും ശ്രീ. മാത്യു പടപുരക്കൽ നന്ദി അറിയിക്കുകയും ചെയ്‌തു. കുട്ടികൾക്കായി നിരവധി കലാ മത്സരങ്ങൾ സംഘടിപ്പിക്കുകയും നിരവധി കല പരിപാടികൾ അവതരിപ്പിക്കുകയും ചെയ്‌തു.

Latest

Copyrights@2016.