america

ഡിട്രോയിറ്റ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വാർഷിക ധ്യാനം നടത്തപ്പെട്ടു.

Tiju Kannampally  ,  2019-03-27 09:55:58pmm ജെയിസ് കണ്ണച്ചാൻപറമ്പിൽ

 

ഡിട്രോയിറ്റ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വാർഷിക ധ്യാനം നടത്തപ്പെട്ടു 
ഡിട്രോയിറ്റ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ മാർച്ച് 22,23,24 തീയതികളിൽ വാർഷിക ധ്യാനം നടത്തപ്പെട്ടു.
റെവ ഡോ .സിബി പുളിക്കൽ (പ്രൊഫസർ  -സെ ജോസെഫ് പൊന്തിഫിക്കൽ സെമിനാരി മംഗലപുഴ ,ആലുവ )ധ്യാനം നയിച്ചു .വിശുദ്ധ കുർബ്ബാന ആയിരുന്നു ധ്യാനത്തിന്റെ മുഖ്യ വിഷയം .ദിവ്യ കാരുണ്യത്തെ കുറിച്ചുള്ള അറിവുകൾ ധ്യാനത്തെ വ്യത്യസ്തമാക്കി .മാർച്ച് 24 ഞായറാഴ്ച വിശുദ്ധ കുർബ്ബാന അർപ്പിച്ചു . വിശുദ്ധ കുർബ്ബാനയ്ക്ക് റെവ ഡോ .സിബി പുളിക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരിൽ(ഇടവക വികാരി) ,റെവ .ഫാ ജോർജ് പള്ളിപ്പറമ്പിൽ (റീജിയണൽ സുപ്പീരിയർ PIME missionaries USA)സഹകാർമികരായിരുന്നു വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം കുട്ടികൾക്കായി പ്രെത്യേക ധ്യാനം നടത്തപ്പെട്ടു .റെവ ഫാ .ജോർജ് പള്ളിപ്പറമ്പിൽ കുട്ടികൾക്കായി ധ്യാനം  നടത്തി .സെ മേരീസ് കൊയർ ഗാന ശുശ്രൂഷയ്ക്ക് നേത്രത്വം നൽകി .കൈക്കാരന്മാരായ തോമസ് ഇലക്കാട്ടു ,സനീഷ് വലിയപറംബിൽ ,പാരീഷ് കൗൺസിൽ അംഗങ്ങൾ ധ്യാനത്തിന്റെ വിജയത്തിനായി പ്രയത്നിച്ചു .ഇടവക ജനത്തോടൊപ്പം അയൽ ഇടവകകളിൽ നിന്നും അയൽ സംസ്ഥാനത്തു നിന്നു പോലും  വിശ്വാസികൾ ധ്യാനത്തിൽ സംബംന്ധിച്ചു 
ജെയിസ് കണ്ണച്ചാൻപറമ്പിൽ

ഡിട്രോയിറ്റ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ മാർച്ച് 22,23,24 തീയതികളിൽ വാർഷിക ധ്യാനം നടത്തപ്പെട്ടു.റെവ ഡോ .സിബി പുളിക്കൽ (പ്രൊഫസർ  -സെ ജോസെഫ് പൊന്തിഫിക്കൽ സെമിനാരി മംഗലപുഴ ,ആലുവ )ധ്യാനം നയിച്ചു .വിശുദ്ധ കുർബ്ബാന ആയിരുന്നു ധ്യാനത്തിന്റെ മുഖ്യ വിഷയം .ദിവ്യ കാരുണ്യത്തെ കുറിച്ചുള്ള അറിവുകൾ ധ്യാനത്തെ വ്യത്യസ്തമാക്കി .മാർച്ച് 24 ഞായറാഴ്ച വിശുദ്ധ കുർബ്ബാന അർപ്പിച്ചു . വിശുദ്ധ കുർബ്ബാനയ്ക്ക് റെവ ഡോ .സിബി പുളിക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരിൽ(ഇടവക വികാരി) ,റെവ .ഫാ ജോർജ് പള്ളിപ്പറമ്പിൽ (റീജിയണൽ സുപ്പീരിയർ PIME missionaries USA)സഹകാർമികരായിരുന്നു വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം കുട്ടികൾക്കായി പ്രെത്യേക ധ്യാനം നടത്തപ്പെട്ടു .റെവ ഫാ .ജോർജ് പള്ളിപ്പറമ്പിൽ കുട്ടികൾക്കായി ധ്യാനം  നടത്തി .സെ മേരീസ് കൊയർ ഗാന ശുശ്രൂഷയ്ക്ക് നേത്രത്വം നൽകി .കൈക്കാരന്മാരായ തോമസ് ഇലക്കാട്ടു ,സനീഷ് വലിയപറംബിൽ ,പാരീഷ് കൗൺസിൽ അംഗങ്ങൾ ധ്യാനത്തിന്റെ വിജയത്തിനായി പ്രയത്നിച്ചു .ഇടവക ജനത്തോടൊപ്പം അയൽ ഇടവകകളിൽ നിന്നും അയൽ സംസ്ഥാനത്തു നിന്നു പോലും  വിശ്വാസികൾ ധ്യാനത്തിൽ സംബംന്ധിച്ചു 

 

 

 



Latest

Copyrights@2016.