america

ചിക്കാഗോ സെന്റെ മേരീസിൽ ദശവത്സര ലോഗോ & തീം സോങ്ങ് പ്രകാശനം മെയ് 26ന്.

Editor  ,  2019-05-23 06:10:57pmm Stephen Chollampel.

 


ചിക്കാഗോ സെ.മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ജൂലൈ 14ന് ആരംഭിക്കുന്ന ദശവത്സരാഘോഷങ്ങളുടെ ഭാഗമായി പുറത്തിറങ്ങുന്ന ലോഗോ & തീം സോങ്ങിന്റെ പ്രകാശനം മെയ് 26 ഞായറാഴ്ച നടത്തും. കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അന്നു വൈകിട്ട് 4 30ന് ചേർന്ന ചടങ്ങിൽ വെച്ച് പ്രകാശന കർമ്മം നിർവഹിക്കും..



Latest

Copyrights@2016.