america

ബ്രദർ അംങ്കിത് തച്ചാറ ‘സബ് ഡയക്കനേറ്റ്’ പട്ടം സ്വീകരിച്ചു.

Editor  ,  2019-05-30 03:21:04amm സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ.)

പൗരോഹിത്യ ശുശ്രുഷക്കായി ഒരുങ്ങികൊണ്ടിരിക്കുന്ന ബ്രദർ അംങ്കിത് തച്ചാറ കോട്ടയം രൂപത അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് പിതാവിൽ നിന്നും സബ് ഡയക്കനേറ്റ് പട്ടം സ്വീകരിച്ചു. മെയ് 26 ഞായറാഴ്ച ചിക്കാഗോ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ നടന്ന പ്രഥമ ദിവ്യകാരുണ്യ സ്വീകരണ വേളയിലാണ് ചടങ്ങിന് വേദിയൊരുക്കിയത്.



Latest

Copyrights@2016.