america

ചിക്കാഗോ സെ. മേരീസിൽ കൈക്കാരൻമാരെ ആദരിച്ചു .

Editor  ,  2019-06-02 01:45:25pmm സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ)

 ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ കഴിഞ്ഞ രണ്ടു വർഷക്കാലം സ്തുത്യർഹമായ സേവനം ചെയ്ത കൈക്കാരൻമാരെ പ്രശംസാഫലകം നൽകി ആദരിച്ചു. കോട്ടയം അതിരൂപത ആർച് ബിഷപ്പ് മാർ മാത്യു മൂലകാട് ആണ് മുൻ കൈക്കാരന്മാർക്ക് പ്രശംസാഫലകം നൽകിയത് . റ്റിറ്റോ കണ്ടാരപ്പള്ളി , പോൾസൺ കുളങ്ങര , സിബി കൈതക്കത്തൊട്ടിയിൽ, ടോണി കിഴക്കേക്കുറ്റ്‌ , ജോയ് ചെമ്മാച്ചേലിന്‌ വേണ്ടി ഭാരൃ ഷൈല ചെമ്മാച്ചേൽ എന്നിവർ പ്രശംസാ ഫലകം ഏറ്റുവാങ്ങി



Latest

Copyrights@2016.